പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
1901. ബുദ്ധമത ഗ്രന്ഥം?
 ത്രിപീടിക

1902.ബുദ്ധമത വിശ്വാസികളുടെ ആരാധനാലയം?
പഗോഡ

1903. ബുദ്ധന്റെ പല്ല് ആരാധിക്കുന്ന ദന്തക്ഷേത്രം എവിടെയാണ്?
കാൻഡി

1904. ബുദ്ധമത വളർച്ചയ്‌ക്ക് വളരെയധികം പ്രോത്സാഹനം നൽകിയ ഭരണാധികാരികൾ?
അശോകൻ, കനിഷ്‌കൻ, ഹർഷൻ

1905. നവരത്നങ്ങൾ ജീവിച്ചിരുന്നത് ഏത് രാജവംശത്തിന്റെ കാലഘട്ടത്തിലാണ്?
ഗുപ്ത രാജവംശം

1906. ഗുപ്ത രാജവംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ?
 ശ്രീഗുപ്തൻ

1907. ഗുപ്ത സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത് ഏത് നൂറ്റാണ്ടിലാണ്?
നാലാം നൂറ്റാണ്ട്(എ.ഡി. 320)

1908. കവിരാജ എന്ന വിശേഷണമുണ്ടായിരുന്ന ഭരണാധികാരി?
സമുദ്രഗുപ്തൻ

1909. ഗുപ്ത ഭരണകാലത്ത് സ്ഥാപിച്ച മെഹ്റൗളി ശാസനം എവിടെയാണ്?
ഡൽഹി

1910.കേരള പിറവി സമയത്തെ ഗവർണർ ആരായിരുന്നു -
പി എസ് റാവു

1911. പ്രതിശീർഷ വരുമാനം ഏറ്റവും കൂടിയ ജില്ലാ ഏതാണ്?
എറണാകുളം

1912. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?
1900

1913. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം?
പ്ലാസ്സി യുദ്ധം

1914. സാർവിക ദാതാവ് എന്നു അറിയപ്പെടുന്ന രക്തഗ്രൂപ്?
O

1915. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
ജോഗ് വെള്ളച്ചാട്ടം

1916. ബംഗാളിലെ ആദ്യ ഗവർണർ?
റോബർട്ട് ക്ലൈവ്

1917. മുഗൾ സാമ്രാജ്യത്തിന്റെ സുവർണ കാലഘട്ടം എന്നു അറിയപ്പെടുന്നത് ആരുടെ കാലഘട്ടം?
ഷാജഹാൻ

1918. സമത്വസമാജം സ്ഥാപിച്ചത് ആരാണ്?
വൈകുണ്ഠ സ്വാമികൾ

1919. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം?
ആറ്റിങ്ങൽ കലാപം

1920. കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ എത്ര?
41

1921. അടിമത്തം നിരോധിക്കുന്ന ഭരണഘടന വകുപ്പ്?
23

1922 ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
അഹമ്മെദാബാദ്

1923. തരംഗദൈർഘ്യം കുറഞ്ഞ ഘടകവർണ്ണം?
വയലറ്റ്

1924. മഴവില്ല് ഉണ്ടാകുവാൻ കാരണം?
പ്രകീര്ണ്ണനം

1925. സ്ത്രീസാക്ഷരത നിരക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
കേരളം

1926. വല്ലഭ്ഭായി പട്ടേലിന് സർദാർ പദവി നൽകിയത്
- ഗാന്ധിജി

1927. കേരള ഹാൻഡ് ലൂ൦ ഡവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം
- കണ്ണൂർ

1928. വല്ലഭാചാര്യർ പ്രചരിപ്പിച്ച തത്ത്വം
 - ശുദ്ധാദ്വൈതം

1929. വിക്രമവർഷം ആരംഭിച്ചതെന്ന്
- ബി.സി. 58

1930, 60-ൽ കുറവ് അംഗസംഖ്യയുള്ള നി യമസഭയുളള സ൦സ്ഥാനങ്ങൾ
- സിക്കിം, ഗോവ, മിസോറാ൦
<Chapters: 01,...,616263, 64, 65, 66, 67, 68,...,75><Next>