പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2021. . ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?
ഗ്രീൻലാന്റ്

2022. ഇംഗ്ലീഷ്ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ ആര്?
മിഹിർസെൻ

2023. നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇംഗ്ലീഷ്സാഹിത്യകാരൻ ആര്?
റുഡ്യാർഡ് കിപ്ലിംഗ്

2024. യുദ്ധവും സമാധാനവുംഎന്ന പുസ്തകമെഴുതിയത് ആര്?
ലിയോ ടോൾസ്റ്റോയി

2025. ഹൈഡ്രജൻ കണ്ടുപിടിച്ചതാര്?
 കവൻഡിഷ്

2026. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ടയെ ബഹിരാകാശത്ത്എത്തിച്ച രാജ്യം?
സോവിയറ്റ് യൂണിയൻ

2027. വിറ്റാമിൻ സിഏത് ആസിഡുമായി ബന്ധപ്പെട്ടിരിക്കുന്നു?
അസ്‌കോർബിക് ആസിഡ്

2028. കേരള നിയമസഭയിൽനിന്നു രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാൻ കഴിയുന്നവരുടെ പരമാവധി എണ്ണം എത്ര?
 9

2029. ഇന്ത്യയുടെചന്ദ്രപര്യവേക്ഷണ പദ്ധതി ഏത്?
ചാന്ദ്രയാൻ

2030. ഇന്ത്യയിൽ ബ്രിട്ടീഷ്ഭരണത്തിനു അടിത്തറയിട്ട യുദ്ധം ഏത്?
പ്ലാസിയുദ്ധം

2031.വയനാട് ജില്ലയുടെ ആസ്ഥാനം ഏത്?
കൽപ്പറ്റ

2032. പഞ്ചായത്ത് രാജ് ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയത് ഏത് സംസ്ഥാനത്താണ്?
രാജസ്ഥാൻ

2033. സ്റ്റെഫിഗ്രാഫ്  പ്രഗത്ഭയായത്  ഏത് കായിക ഇനത്തിലാണ്?
ടെന്നിസ്

2034 . ആഹാരത്തിലെ പോഷകാംശങ്ങൾഅധികവും ആഗിരണം ചെയ്യപ്പെടുന്നത് എവിടെ?
ചെറുകുടൽ

2035. ഐ.എൻ.എസ്. ശിവജി ലോണവാല എവിടെയാണ്?
 മഹാരാഷ്ട്ര

2036.ഇന്തോ സ്വിസ് പ്രോജക്ടിന്റെ ആസ്ഥാനം ഏത്?
മാട്ടുപ്പെട്ടി

2037. 1497-ൽ ന്യൂഫൗണ്ട് ലാൻഡ് കണ്ടെത്തിയതാര്?
ജോൺ കബോട്ട്

2038. ഏറ്റവും വലിയ താഴികക്കുടം ഏത്?
ഗോൾഗുംബാസ്

2039. പുന്നപ്ര, വയലാർഏതു ജില്ലയിലാണ്?
ആലപ്പുഴ

2040. നെഹ്റുട്രോഫിഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
വള്ളംകളി

2041. കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിവസം ഏത്?
ചിങ്ങം 1

2042. കേരള കാളിദാസൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര്?
 കേരളവർമ്മ വലിയകോയി തമ്പുരാൻ

2043. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചത്?
ആഗസ്റ്റ് 14, 1945

2044. ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാദമിഏത്?
ഏഴിമല

2045. ബുദ്ധൻ ചിരിക്കുന്നു എന്ന പേരിലുള്ള Nuclear Bomb പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്?
- നാലാം പദ്ധതി

2046. ബാങ്ക് ദേശസാത്കരണത്തിന് മുൻകൈയെടുത്ത മലയാളിയായ കേന്ദ്ര നിയമമന്ത്രി?
- പനമ്പള്ളി ഗോവിന്ദ മേനോൻ

2047. ന്യുനപക്ഷ സർക്കാരിൻറെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
- ചരൺസിംഗ്

2048. കേരളത്തിലെ ആദ്യത്തെ ISO Certified പോലീസ് സ്റ്റേഷൻ?
- കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ

2049. കൊല്ലം നഗരം സ്ഥാപിച്ചതാര്?
- സാപി൪ ഈസോ [Saapir eeso]

2050. ലോക്സഭയിൽ മുഖ്യ പ്രതിപക്ഷ സ്ഥാനത്തു വന്ന ഏക പ്രാദേശിക പാർട്ടി?
- തെലുങ്കു ദേശം പാർട്ടി (TDP)
<Chapters: 01,...,64656667, 68, 697071,...,75><Next>