പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2741. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം?
കയർ

2742. കമ്പ്യൂട്ടർ പ്രോഗ്രാമിന് അനുയോജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ഭാഷ?
സംസ്കൃതം  

2743. കരോട്ടിനുകളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഏതാണ്?
വിറ്റാമിൻ എ  

2744. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ്?
ഹിരക്കുഡ്

2745. താഴെ പറയുന്നവയിൽ ശ്രീനാരായണഗുരുവിന്റെ കൃതി അല്ലാത്തത് ഏതാണ്?
വേദാന്തസാരം

2746. പ്രാചീനകാലത്ത് ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദി?
പെരിയാർ  

2747. കേരള ഫിനാൻഷ്യൽ കോർപറേഷൻ രൂപീകൃതമായ വർഷം?
1953

2748. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
തമിഴ്നാട്

2749. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനതാവളം എവിടെ ആണ് സ്ഥിതി ചെയ്യുന്നത്?
ന്യൂഡൽഹി

2750. ബഹു ഏതു സംസ്ഥാനത്തെ ആഘോഷം ആണ്?
അസം

2751. വില്യം ബെന്റിക് പ്രഭു സതി നിർത്തലാക്കിയ വർഷം?
1829

2752. 1965 ലെ ഇന്ത്യ പാക് യുദ്ധത്തിന് കാരണമായ പാക് സൈനികരുടെ നുഴഞ്ഞുകയറ്റത്തിന്റെ രഹസ്യപ്പേര്?
ഓപ്പറേഷൻ ജിബ്രാൾട്ടർ  

2753. ഗാഡ്ഗിൽ യോജന എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി?
4

2754. പോക്സോ നിയമം നിലവിൽ വന്നത്?
2012

2755. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം?
ഇവയൊന്നുമല്ല

2756. ചാർജില്ലാത്ത കണം?
ന്യൂട്രോണ്  

2757. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
ടാർടാറിക് ആസിഡ്

2758. ഊർജത്തിന്റെ ഏകകം?
ജൂൾ

2759. ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ഏക ഹോബി ഏതാണ്?
ഹാം റേഡിയോ

2760. പക്ക് എന്നറിയപ്പെടുന്ന പന്ത് ഏതു കളിയിലേതാണ്?
ഹോക്കി  

2761. ഏതു രോഗത്തിന്റെ ബോധവത്കരണത്തിന്റെ ഭാഗമാണ് ഗ്രേ റിബ്ബണ്?
പ്രമേഹം

2762. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപമേത്?
ഭാരതനാട്യം

2763. കോട്ട അണുനിലയം ഏതു സംസ്ഥാനത്താണ്?
രാജസ്ഥാൻ

2764. പ്രാഥമിക വർണ്ണങ്ങൾ 3 എണ്ണമാണെന്ന കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
തോമസ് യൗങ്  

2765. ആൽക്കഹോളിന്റെ ദ്രാവാണാങ്കം?
-115℃

2766.ഇന്ത്യയിലെ പ്രമുഖ ശുദ്ധജലതടാകങ്ങളിലൊന്നായ കൊല്ലേരു ഏതു സംസ്ഥാനത്താണ്?
*ആന്ധ്രാപ്രദേശ് 

2767.കൃഷ്ണാഗോദാവരി നദികൾക്കിടയിലായി സ്ഥിതി ചെയ്യുന്ന തടാകമേത്?
*കൊല്ലേരു

2768.ആന്ധ്രാപ്രദേശ്തമിഴ്നാട് സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന തടാകമേത്?
*പുലിക്കട്ട് 

2769.’വേണാട്എന്നു പേരുള്ള ദ്വീപ് ഏതു തടാകത്തിലാണുള്ളത്?
*പുലിക്കട്ട് 

2770.ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്?
*വൂളാർ
<Chapters: 01,..., 899091, 92, 939495105><Next>