പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2861. ഇന്ത്യൻ പ്രസിഡന്റ് ആകാൻ എത്ര വയസ് പൂർത്തിയാക്കണം?
35

2862. സ്വർണത്തിന്റെ അറ്റോമിക സംഖ്യ?
79

2863. ഏറ്റവും കൂടുതൽ വിസരണത്തിനു വിധേയമാകുന്ന നിറം ഏത്?
വയലറ്റ്

2864. ഇന്ദ്രധനുഷ് പദ്ധതി ഏതു മേഖലയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ടതാണ്?
ബാങ്കിങ്

2865. നീതി ആയോഗ് നിലവിൽ വന്നതെന്ന്?
2015 ജനുവരി 1

2866. വനമഹോത്സവത്തിന്റെ പിതാവ്?
കെ എം മുൻഷി

2867. 2017 ലെ സന്തോഷ് ട്രോഫി ജേതാക്കൾ ആരാണ്
വെസ്റ്റ്‌ ബംഗാൾ  

2868. ലോക ജലദിനം
മാർച്ച്‌ 22

2869. ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി
ത്രിവേന്ദ്ര സിങ്

2870. പ്രാതിനിധ്യം ഇല്ലാതെ നികുതി ഇല്ല ഏത് വിപ്ലവം ആയി ബന്ധപ്പെട്ട മുദ്രാവാക്യം ആണ് ഇത്
അമേരിക്കൻ സ്വതന്ത്ര സമരം  

2871. അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം
ബാരോമീറ്റർ

2872. ഉത്തരാർദ്ധ ഗോളത്തിൽ വാണിജ്യ വാതത്തിന്റെ ദിശ ഏത് വിധം ആണ്
വടക്ക് -കിഴക്ക്‌

2873. കൂട്ടത്തിൽ പെടാത്തത് ഏത്
ഇൻഡക്ഷൻ കുക്കർ

2874. തലച്ചോറിന് വെളിയിൽ സ്ഥിതി ചെയുന്ന അന്തർസ്രാവിയ ഗ്രന്ഥി ഏത്
അഡ്രിനൽ

2875. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരുപമാണ്
ആസ്സാം

2876. മൊബൈൽ ഫോൺ വഴിയുള്ള അതിവേഗ ഇന്റർനെറ്റ്‌ എന്ന ലക്ഷ്യവുമായി ഇന്ത്യ ജൂൺ 5 നു വിജയകരമായി ഭ്രമണം പഥത്തിലെത്തിച്ച പുതു തലമുറ വാർത്ത വിനുമായ ഉപഗ്രഹം
G സാറ്റ് 19

2877. റഡാർ ആദ്യമായി രംഗത്ത് എത്തിയ യുദ്ധം
രണ്ടാം ലോക മഹായുദ്ധം

2878. മിശ്ര ഭോജനം നടത്തിയ സാമൂഹ്യ പരിഷ്‌കർത്താവ്
സഹോദരൻ അയ്യപ്പൻ

2879. ഭൂപടങ്ങളിൽ കൃഷിയിടങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം
മഞ്ഞ  

2880. മൗലികാവകാശം ഭരണഘടനയുടെ ഏത് ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്
Part 3

2881. തുരിശിൽ അടങ്ങിയിരിക്കുന്ന ഘടക മൂലകങ്ങൾ ഏതൊക്കെ
കോപ്പർ, സൾഫർ, ഓക്സിജൻ

2882. മൂലകങ്ങളെ ടെല്ലുറിക് ഹെലിക്‌സ് മാതൃകയിൽ വർഗീകരിച്ച ശാസ്ത്രജ്ഞൻ ആരാണ്
ചാൻ കോർട്ടോയ്

2883. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം
ജൂൺ 21  

2884. ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷ
ഉർദു

2885. സതേൺ റയിൽവേയുടെ ആസ്ഥാനം
ചെന്നെ

2886. പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദി 
*മുല്ലയാർ

2887. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന  നദി 
*പെരിയാർ

2888. പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ 
*പള്ളിവാസൽചെങ്കുളംപന്നിയാർനേര്യമംഗലം

2889. പെരിയാറിൻറെ പോഷകനദികൾ 
*കട്ടപ്പനയാർമുല്ലയാർമുതിരപ്പുഴചെറുതോണിയാർപെരുന്തുറയാർ

2890. കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി 
*കബനി
<Chapters: 01,..., 939495, 96, 979899105><Next>