Header Ads Widget

Ticker

6/recent/ticker-posts

KERALA PSC MODEL QUESTIONS AND ANSWERS -53

മാതൃകാ ചോദ്യോത്തരങ്ങൾ - 53
1901 . പുന്നപ്ര വയലാർ സമരം പ്രമേയമായ തകഴിയുടെ നോവൽ ?
തലയോട്


1902 . വിഷ കന്യക എന്ന കൃതി രചിച്ചത് ?
എസ് കെ പൊറ്റക്കാട്


1903 . രാജാ കേശവദാസിന്റെ പട്ടണം എന്നറിയപ്പെടുന്നത് ?
ആലപ്പുഴ


1904 . കേരളാ ഫോറസ്റ് റിസർച്ച് ഇന്സ്ടിട്യൂട്ടിന്റെ ആസ്ഥാനം ?
പീച്ചി


1905 . കേരളത്തിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയ വ്യക്തി ?
വക്കം പുരുഷോത്തമൻ


1906 . ഇ എം എസ് മന്ത്രിസഭ പിരിച്ചുവിടാൻ കാരണമായ സമരം ?
വിമോചന സമരം


1907 . കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ?
കോഴിക്കോട്


1908 . ഹാൽദിയ തുറമുഖം സ്ഥിതി ചെയുന്നത് ഏതു ഉൾക്കടലിൽ ?
ബംഗാൾ ഉൾക്കടലിൽ


1909 . ഡോൾഫിനെ ദേശീയ ജല ജീവിയായി പ്രഖ്യാപിച്ച വർഷം ?
2009


1910 . ഗംഗ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം ?
2008


1911 . പാതിരാമണൽ ദ്വീപ് സ്ഥിതി ചെയുന്ന കായൽ ?
വേമ്പനാട് കായൽ


1912 . ഒരു രാജ്യ സ്‌നേഹി എന്ന പേരിൽ ലേഖനങ്ങൾ എഴുതിയതാര് ?
ജി പി പിള്ള


1913 . വിമോചന സമരം എന്ന പേര് നൽകിയതാര് ?
പനമ്പള്ളി ഗോവിന്ദമേനോൻ


1914 . സംസ്ഥാന പ്ലാനിംഗ് ബോർഡ് ചെയര്മാന് ?
മുഖ്യമന്ത്രി


1915 . സ്വകാര്യ മേഖലയിലെ ആദ്യ ജല വൈദ്യുത പദ്ധതി ?
മണിയാർ


1916 . വേലകളിക്കു പ്രസിദ്ധിയാർജ്ജിച്ച സ്ഥലം ?
ആലപ്പുഴ


1917 . എഡ്യൂസാറ് വിക്ഷേപിച്ചത് എന്ന് ?
2004 September 20


1918 . കടൽത്തീരത്ത് ആരുടെ ചെറുകഥയാണ് ?
ഒ വി വിജയൻ


1919 . ചന്തുമേനോന്റെ അപൂർണ നോവൽ ?
ശാരദ


1920 . ദേശീയ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്ന് ?
1950 മാർച്ച് 15


1921 . ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ?
മിർസ ഗാലിബ്


1922 . ദിവസത്തിന് വർഷത്തേക്കാൾ ദൈർഖ്യമുള്ള ഗ്രഹം ?
ശുക്രൻ


1923 . ലോകത്തിലെ ആദ്യ വനിതാ മിലിറ്ററി സ്ഥാപിച്ചതെവിടെ ?
ലിബിയയിൽ


1924 . ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം ?
1971


1925 . ആൻഡമാനിലെ ഒരു നിർജീവ അഗ്നിപർവതം ?
നാർകോണ്ടം


1926 . മുതുമല വന്യ ജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയുന്ന സംസ്ഥാനം ?
തമിഴ്‌നാട്


1927 . ഇന്ത്യൻ റെയിൽവേ ദേശസാൽകരിച്ച വർഷം ?
1951


1928 . ദിഗ് ബോയ് എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയുന്ന സംസ്ഥാനം ?
അസം


1929 . ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ?
ടീസ്റ്റ


1930 . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിന്റെ ആസ്ഥാനം ?
ഡെറാഡൂൺ


1931 . മുംബൈ സ്ഥിതി ചെയുന്ന നദി തീരം ?
മിഥി നദി


1932. ഇന്ത്യൻ ടുറിസം ദിനം?
ജനുവരി 25


1933. ദൂരദർശന്റെ ആസ്ഥാനം?
മാണ്ഡി ഹൗസ്‌


1934 . ഹൈദരാബാദ് സ്ഥിതി ചെയുന്നത് ഏതു നദി തീരത്താണ് ?
മുസി


1935 . കർഷകരുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ബീഹാർ


1936 . പ്രസാർ ഭാരതിയുടെ ആദ്യ ചെയര്മാൻ ?
നിഖിൽ ചക്രവർത്തി


1937 . രഥത്തിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന പ്രസിദ്ധ ക്ഷേത്രം ?
കൊണാർക്കിലെ സൂര്യ ക്ഷേത്രം


1938 . കിഴക്കിന്റെ റോം എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഗോവ


1939 . ഇന്ത്യയുടെ കിഴക്കു പടിഞ്ഞാറു ദൂരം ?
2933 km


1940 . ഇന്ത്യയുടെ തെക്ക് വടക്ക് നീളം ?
3214 km


1941 . സ്വച്ഛ ഭാരത് അഭിയാൻ പദ്ധതിയുമായി സഹകരിക്കുന്ന വിദേശ രാജ്യം ?
ഫിൻലൻഡ്‌


1942 . രാഷ്ടപതിയുടെ മെഡൽ ലഭിച്ച ആദ്യ മലയാള ചിത്രം ?
ചെമ്മീൻ


1943 . ജനകീയ കവി എന്നറിയപ്പെടുന്നത് ?
കുഞ്ചൻ നമ്പ്യാർ


1944 . കേരളാ ഫോക്‌ലോർ അക്കാദമിയുടെ മുഖപത്രം ?
പൊലി


1945 . കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ട വർഷം ?
2012


1946 . ശ്രീനാരായണ ഗുരുവിന്റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്താ സ്ഥലം ?
തലശ്ശേരി


1947 . കൊച്ചി തുറമുഖത്തിന്റെ നിർമാണത്തിന് സഹകരിച്ച രാജ്യം ?
ജപ്പാൻ


1948 . റബ്ബർ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ആസ്ഥാനം ?
പുതുപ്പള്ളി


1949 . ലക്ഷദ്വീപിലെ ആകെ ദ്വീപുകൾ ?
36


1950 . കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി ?
വി കെ കൃഷ്ണമേനോൻ


1951. കുമാരനാശാന്റെ നാടകം?
വിചിത്ര വിജയം


1952 . ” അറിയപ്പെടാത്ത മനുഷ്യ ജീവികൾ ആരുടെ ആത്മകഥയാണ് ?
നന്തനാർ


1953 . തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ലാ ?
കണ്ണൂർ


1954 . പ്രസിഡന്റ് ട്രോഫി ജലോത്സവം നടക്കുന്ന കായൽ ?
അഷ്ടമുടികയാൽ


1955 . മാമ്പഴം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ലാ ?
പാലക്കാട്


1956 . ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയുന്നത് ?
പാമ്പാടും പാറ [ ഇടുക്കി ]


1957 . കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് നിരോധിത ജില്ലാ ?
കോഴിക്കോട്


1958 . എസ് എൻ ഡി പി യുടെ ആദ്യ സെക്രട്ടറി ?
കുമാരനാശാൻ


1959 . ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ലാ ?
കണ്ണൂർ


1960 . മണിയാർ ജല വൈദ്യുത പദ്ധതി സ്ഥിതി ചെയുന്ന ജില്ലാ ?
പത്തനംതിട്ട


1961 . ഇന്ത്യയിലെ ഏറ്റവും വലിയ ആന സംരക്ഷണ കേന്ദ്രം ?
പുന്നത്തൂർ കോട്ട


1962 . എ കെ ഗോപാലന്റെ ആത്മകഥ ?
എന്റെ ജീവിതകഥ


1963 . കേരളം സാക്ഷരതാ മിഷന്റെ മുഖപത്രം ?
അക്ഷര കൈരളി


1964 . കരിമീനിനെ സംസ്ഥാന മൽസ്യമായി പ്രഖ്യാപിച്ച വർഷം ?
2010


1965 . ഭാരതനാട്യത്തിന്റെ ആദ്യ പേര് ?
ദാസിയാട്ടം


1966 . ഏറ്റവും വലിയ മലയ നോവൽ ?
അവകാശികൾ


1967 . ബിനാലെയ്ക്ക് ആതിഥ്യം വഹിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം ?
കൊച്ചി


1968 . എക്സ്റേ കണ്ടുപിടിച്ചതാര് ?
റോൺജൻ


1969 . കഥകളിയിലെ അടിസ്ഥാന മുദ്രകൾ എത്ര ?
24


1970 . പ്രശാന്തതയുടെ സമുദ്രം എവിടെയാണ് ?
ചന്ദ്രനിൽ


1971 . ഭാരതീയ വിദ്യാ ഭവൻ സ്ഥാപിച്ചത് ?
കെ എം മുൻഷി ( 1938 )


1972 . മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നതാര് ?
വി മാധവൻ നായർ


1973 . ചട്ടമ്പി സ്വാമികളുടെ ബാല്യകാലത്തിലെ നാമം ?
കുഞ്ഞൻ പിള്ള


1974 . വൃത്തിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ?
സിംഗപ്പൂർ


1975 . സുൽത്താൻപൂർ പക്ഷി സങ്കേതം സ്ഥിതി ചെയുന്ന സംസ്ഥാനം ?
ഹരിയാന


1976 . ഘാന പക്ഷി സങ്കേതം സ്ഥിതി ചെയുന്ന സംസ്ഥാനം ?
രാജസ്ഥാൻ


1977 . കാറ്റിന്റെ നഗരം എന്നറിയപ്പെടുന്നത് ?
ഷിക്കാഗോ


1978 . ഏഷ്യയിലെ ഏറ്റവും വലിയ ശൈത്യ മരുഭൂമി ?
ഗോബി


1979 . നെടുമുടി വേണു സംവിധാനം ചെയ്ത മലയാള സിനിമ ?
പൂരം


1980 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണ പ്രദേശം ?
ആൻഡമാൻ നിക്കോബാർ ദ്വീപ്


1981 . തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം ?
റാവൽപിണ്ടി ( പാകിസ്ഥാൻ )


1982 . അരി ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം ?
ബംഗാൾ


1983 . നേടും കോട്ട നിർമ്മിച്ചത് ?
കാർത്തിക തിരുനാൾ രാമവർമ


1984 . ഗീതാ ഗോവിന്ദത്തിന്റെ മലയാള പരിഭാഷ ?
ഭാഷാഷ്ടപതി


1985 . വിലക്കപ്പെട്ട നഗരം എന്നറിയപ്പെടുന്നത് ?
ലാസ


1986 . കേരളത്തിന് പുറമെ പിൻകോഡിൽ ആദ്യ ആക്കം 6 വരുന്ന സംസ്ഥാനം ?
തമിഴ്‌നാട്


1987 . തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത ?
ചട്ടവരിയോലകൾ


1988 . ‘ സർവമത സമരസ്യം എന്ന കൃതി രചിച്ചത് ?
ചട്ടമ്പിസ്വാമികൾ


1989 . ‘ നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത് ?
ഡോ. എം. ലീലാവതി


1990 . ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ഗുരുദത് സോധി


1991 . സുബാഷ് ചന്ദ്ര ബോസ് ജനിച്ചതെവിടെ ?
കട്ടക്


1992 . ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം ?
കൊൽക്കത്ത


1993 . കേരളാരാമം എന്നറിയപ്പെടുന്ന ഗ്രന്ഥം ?
ഹോർത്തൂസ് മലബാറിക്കസ്


1994 . ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം ?
സ്വീഡൻ


1995 . കൻഹ ദേശീയോദ്യാനം സ്ഥിതി ചെയുന്ന സംസ്ഥാനം ?
മധ്യപ്രദേശ്


1996 . കുഞ്ഞാലിമരയ്ക്കാർ രണ്ടാമന്റെ പേര് ?
കുട്ടി പോക്കർ അലി


1997 . ‘ ഉണ്ണി നമ്പൂതിരി എന്ന മാസിക ആരംഭിച്ചതാര് ?
വി ടി ഭട്ടത്തിരിപ്പാട്


1998. ഇന്ത്യൻ തപാൽ ദിനം?
ഒക്ടോബർ 10


1999 . ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഫിൻലൻഡ്‌


2000 . മലയാളത്തിലെ ഒരു കവിത അതെ പേരിൽ തന്നെ ആദ്യമായി ചലച്ചിത്രമായത് ?
രാമായണം

Post a Comment

0 Comments