മാതൃകാ ചോദ്യോത്തരങ്ങൾ -1
1. തീൻബെഗാ ഇടനാഴി സ്ഥിതിചെയ്യുന്ന സംസ്ഥാനം
<Next Page><01, 02, 03, 04, 05, 06, 07, 08, 09, .....51, 52, 53, 54, 55>
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
1. തീൻബെഗാ ഇടനാഴി സ്ഥിതിചെയ്യുന്ന സംസ്ഥാനം
-
പശ്ചിമബംഗാൾ
2.
നീതി ആയോഗ് നിലവിൽ വന്ന വർഷം ?
-
2015 ജനുവരി 1
3.
ചെറുകിട സംരംഭകർക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാനമന്ത്രിയുടെ
പദ്ധതി
-
മുദ്രാ യോജന
4.
തിരുവിതാംകൂറിൽ ക്ഷേത്ര കഴകക്കാർക്ക് പതിച്ചു നല്കിയിരുന്ന ഭൂമി,
ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?
-
വിരുത്തി ഭൂമി
5.
വർഷ ബീമ ഇൻഷുറൻസ് ഏത് വിഭാഗത്തിൽപ്പെടുന്നു?
-
മഴക്കെടുതി
6.
ജനങ്ങളിൽ സമ്പാദ്യശീലവും പരസ്പരസഹകരണവും വളർത്തുന്ന പദ്ധതി ഏത് ?
-
മൈക്രോഫിനാൻസ്
7.
ജൂട്ട് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
-
കൊൽക്കത്ത
8.
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം :
-
1993
9.
ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്?
-
ആസ്ട്രോസാറ്റ്
10.
മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും
പ്രസാർ ഭാരതിയും ചേർന്ന് ആരംഭിച്ച വിദൂര പഠന ചാനൽ
-
ഗ്യാൻ ദർശൻ
11.
പോവർട്ടി ആൻ അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന
ഗ്രന്ഥത്തിന്റെ കർത്താവാര് ?
-
ദാദാഭായ് നവറോജി
12.
വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് നാസ ജൂണോ എന്ന പേടകം വിക്ഷേപിച്ച
വർഷം
-
2011 ആഗസ്റ്റ് 5
13.
തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം
-
ഉന്നതി
14.
ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച വർഷമേത് ?
-
2013
15.
ഐക്യ രാഷ്ട്ര സംഘടന അന്താരാഷ്ട്ര പയർ വർഷം ആചരിച്ചത് :
-
2016
16.
സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം "കൈകോഗ്രാഫ്'
കണ്ടുപിടിച്ചതാര് ?
-
ജെ.സി. ബോസ്
17. തുടർച്ചയായി ഏഴ് ഒളിംപിക്സ്
കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം
-
ലിയാൻഡർ പെയ്സ്
18.
രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും
പ്രതിപാദിച്ചിട്ടുള്ളത്
-
നിർദ്ദേശക തത്വങ്ങൾ
19.
അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച
"കിഫ്ബി' ബോർഡിന്റെ ചെയർ പേഴ്സൺ ?
-
മുഖ്യമന്ത്രി
20.
കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച "സറോഗസി റഗുലേഷൻ ബിൽ 2016'
ലക്ഷ്യം വയ്ക്കുന്നതെന്ത് ?
-
വാടക ഗർഭധാരണ നിയന്ത്രണം
21.
2014 ജൂൺ 2 ന് നിലവിൽ വന്ന സംസ്ഥാനം ?
-
തെലുങ്കാന
22.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആര് ?
-
റിട്ട. സുപ്രിംകോടതി ചീഫ് ജസ്റ്റീസ്
23.
സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന
ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ?
-
സർവ്വ ശിക്ഷാ അഭിയാൻ
24.
ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പഠിപ്പിച്ചില്ലെങ്കിൽ കാണായ
പാടത്തെല്ലാം പുല്ലു മുളപ്പിക്കും" എന്ന് പറഞ്ഞ കേരളത്തിലെ സാമൂഹ്യ, പരിഷ്കർത്താവ്
-
അയ്യൻകാളി
25.
കൽക്കട്ട ക്രോമോസോം ആരുടെ രചനയാണ്?
-
അമിതാവ് ഘോഷ്<Next Page><01, 02, 03, 04, 05, 06, 07, 08, 09, .....51, 52, 53, 54, 55>
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്