മാതൃകാ ചോദ്യോത്തരങ്ങൾ -5

101. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേരു നൽകിയത്
- ജവാഹർലാൽ നെഹ

102. ഏത് നിയമമാണ് കൊച്ചിയിൽ മരുമക്കത്തായം ഇല്ലാതാക്കിയത്
- കൊച്ചി നായർ ആക്ട് 1938

103. ഏത് ജില്ലയിലാണ് പൂക്കോട് തടാകം
-വയനാട്

104, ഹാരോഡ് ഡോമർ മോഡലിൽ രൂപകൽപന ചെയ്ത ഇന്ത്യൻ പഞ്ചവത്സര പദ്ധതി
- ഒന്നാമത്തെ

105. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കു റിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അ നുച്ഛേദങ്ങൾ
- 26 മുതൽ 281 വരെ

106, കേരള നിയമസഭയിൽ വിശ്വാസ പ്ര മേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി
- സി.അച്യുതമേനോൻ

107. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം
- തിരുവനന്തപുരം

108. തരിസാപ്പള്ളി ശാസനം പുറപ്പെടു വിച്ചത്
- അയ്യനടികൾ തിരുവടികൾ

109, ഡക്കാൺ റയട്ട് കമ്മിഷൻ നിയമി ക്കപ്പെട്ട വർഷം
-1878

110. പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ പു സ്തകം
- സ്തോത്രമന്ദാരം

111. പാലിയം സത്യാഗ്രഹം ആരംഭിച്ച തീയതി
-1947 ഡിസംബർ 4

112. നെൽസൺ മണ്ടേല ഭാരതരത്ന ബഹുമതിക്ക് അർഹനായ വർഷം
- 1990

113. ഫിഷ്ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്.
- വിറ്റാമിൻ സി

114. മെഹ്റോളി സ്തുപത്തിൽ ഏതു ഗുപ്തരാജാവിനെക്കുറിച്ചാണ് വിവരിച്ചരിക്കുന്നത്
- ചന്ദ്രഗുപ്തൻ രണ്ടാമൻ

115. കേരള വെറ്ററിനറി സർവകലാശാ ലയുടെ ആസ്ഥാനം
- പൂക്കോട്

116. പാർലമെന്റ് ഇൻഡീസന്റ് റപ്രസന്റേഷൻ ഓഫ് വിമൺ ആക്ട് പാസാക്കിയ വർഷം
- 1986

117. ഒരു വൈദ്യുത സർക്യൂട്ടിന്റെ പ്രതിരോധത്തിൽ മാറ്റം വരുത്താൻ ഉപയേ ഗിക്കുന്ന ഉപകരണം
- റിയോസ്റ്റാറ്റ്

118. ഗാന്ധിജി ദണ്ഡി യാത്ര ആരംഭ ച്ച സ്ഥലം
- അഹമ്മദാബാദ്

119. ഹിറ്റ്ലറുടെ ആത്മകഥ
- മെയ്ൻ കാഫ്

120. ജലത്തിന്റെ പി.എച്ച്. മൂല്യ൦
- 7

121. കരയിലെ സസ്തനങ്ങളിൽ നീളത്തിൽ രണ്ടാം സ്ഥാനമുള്ളത്
-ജിറാഫ്

122. ഗൺമെറ്റലിലെ ഘടക ലോഹങ്ങൾ
- ചെമ്പ്, സിങ്ക്, ടിൻ

123. സൽഫ്യൂരിക് ആസിഡ് നിർമിക്കുന്ന പ്രക്രിയ
- സമ്പർക്ക പ്രക്രിയ അല്ലെങ്കിൽ കോൺടാക്ട് പ്രക്രിയ

124. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി
- സ്രാവ്

125. ടാക്കികാർഡിയ എന്നാലെന്ത്
- കൂടിയ നിരക്കിലുള്ള ഹൃദയമിടിപ്പ്
<Next Page><01020304, 05, 06070809, .....414243>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here