മാതൃകാ ചോദ്യോത്തരങ്ങൾ -6

126. ജഹാംഗീറിന്റെ ആദ്യകാലനാമം
- സലിം

127. നെടുമ്പാശ്ശേരി വിമാനത്താവളം ഏതു ജില്ലയിൽ
- എറണാകുളം

128, നെഫ്രോൺ എത് ശരീരഭാഗത്താണ്
- വൃക്കയിൽ

129. പെഷ്വാമാരുടെ ഭരണകേന്ദ്രം
- പൂന

130. ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
- നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് നാഷണൽ പാർക്ക്

131. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തു പേരിൽ അറിയപ്പെടുന്നു
- റിപ്പബ്ലിക്

132. ദീപവംശം ഏതു ഭാഷയിലെ കൃതിയാണ്
- പാലി

133. 1946 മുതൽ 2016 വരെ ഭൂമിപാല അതുല്യ തേജ് രാജാവ് ഭരിച്ച ഏഷ്യൻ  രാജ്യം
-തായ്ലൻഡ്

134. ബ്യുഫോർട്ട് സ്കൈയിൽ എന്തളക്കാനാണ് ഉപയോഗിക്കുന്നത്
- കാറ്റിന്റെ വേഗം

135. ബദൽ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത്
- റൈറ്റ് ലെവലിഹുഡ് അവാർഡ് -

136, 1938-ൽ ഇന്ത്യൻ നാഷണൽ കേ ൺഗ്രസ് സംഘടിപ്പിച്ച നാഷണൽ പ്ളാനിങ് കമ്മിറ്റിയുടെ അധ്യക്ഷനായി ആരെയാണ് ചുമതലപ്പെടുത്തിയത്
- ജവഹർലാൽ നെഹറു

137, അൺടച്ചബിലിറ്റി ഒഫൻസസ് ആക്ട് പാർലമെന്റ് പാസാക്കിയ വർഷം
- 1955

138. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്
- എം.ജി. രാമചന്ദ്രൻ

139. അണ്ണാ എന്നറിയപ്പെട്ടത്
- സി.എൻ അണ്ണാദുറൈ

140. മണ്ണിരയുടെ ശ്വസനാവയവം
- ത്വക്ക്

141. അന്നജ നിർമാണത്തിൽ ഏറ്റവു൦ കൂടുതൽ പങ്കെടുക്കുന്ന ഘടകവർണങ്ങൾ
- ചുവപ്പും പച്ചയും

142, അമ്പലപ്പുഴയുടെ പഴയ പേര്
 - ചെമ്പകശ്ശേരി

143. മരണാനന്തര ബഹുമതിയായി ഭാരതരത്നം നേടിയ ആദ്യ വനിത
- അരുണ ആസിഫ് അലി

144, മരണാനന്തരബഹുമതിയായി ആദ്യമായി ഓസ്കർ അവാർഡിനർഹനായത്
- സിഡ്നി (ഹോവാർഡ് (1939)

145. മലയാളത്തിലെ ആദ്യത്തെ ശബ്ദ സിനിമ
- ബാലൻ

146. ട്രിപ്പിൾ ആൻറിജൻ വഴി പ്രതിരോധിക്കപ്പെടുന്ന രോഗങ്ങൾ
- ഡിഫ്തീരിയ, വി ല്ലൻചുമ, ടെറ്റനസ്

147. ആവി എഞ്ചിൻ കണ്ടുപിടിച്ചത്
- ജെയിംസ് വാട്ട്

148. ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഗ്ലാസ്
- പെറോഗ്ലാസ്

149. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എഴുതിയത്
- സ്റ്റീറ്റീഫൻ ഹോക്കിങ്

150. ജലത്തിൽ ഹൈഡ്രജന്റെയും ഓക്സി ജന്റെയും അനുപാതം വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ
- 2:1
<Next Page><0102030405, 06, 070809, .....414243>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here