മാതൃകാ ചോദ്യോത്തരങ്ങൾ -41
1001. നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിന്റെ തീരുമാനമനുസരിച്ച് കെ.പി.സി.സി. ക്ക് ജില്ലാക്കമ്മിറ്റികൾ രൂപവത്കൃതമായ വർഷ൦
-1921
1002. നാം ശ്വസിക്കുന്ന ഓക്സിജന്റെ 20 ശതമാനത്തോളം ഉപയോഗിക്കുന്ന അവയവമേത്
- മസ്തിഷ്കം
1003. നിയമനിർമാണസഭ സ്ഥാപിച്ച ആദ്യത്തെ നാട്ടുരാജ്യം
-മൈസൂർ
1004. പഞ്ചപാണ്ഡവരിൽ രണ്ടാമൻ
-ഭീമൻ
1005. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ
- ബ്രഹ്മാനന്ദശിവയോഗി
1006. വക്കം മൗലവി അന്തരിച്ച വർഷം
- 1932
1007. ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചി ച്ചത്
- കെ.സുരേന്ദ്രൻ
1008. ബഹ്മാനന്ദശിവയോഗി ജനിച്ച വർഷം
1852
1009. പല്ലവരുമായി യുദ്ധം ചെയ്ത് എ.ഡി.611-ൽ വേങ്ങി കൈവശപ്പെടുത്തിയ ചാ ലൂക്യരാജാവ്
-പുലകേശി രണ്ടാമൻ
1010. പൂനെ കരാറിന്റെ സമയത്തെ വൈസ്രോയി
-വില്ലിങ്ടൺ പ്രഭു
1011. പതിനാലിന ഫോർമുലയുടെ ഉപജ്ഞാതാവ്
-മുഹമ്മദലി ജിന്ന
1012. ഓശാനപ്പെരുനാൾ ഏതു മതക്കാരുടെ ആഘോഷമാണ്
-ക്രിസ്തുമതം
1013. ബരാബതി സ്റ്റേഡിയം എവിടെയാണ്
കട്ടക്
1014. ബലിയ, സത്താറ തുടങ്ങിയ സ്ഥലങ്ങളിൽ സമാന്തര സർക്കാർ അധികാര
ത്തിൽ വന്നത് ഏത് സമരകാലത്താണ്
-ക്വിറ്റിന്ത്യാസമരം
1015. ബാസവേശ്വരൻ ഏത് പ്രദേശത്ത് ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവാണ്
- കർണാടകം
1016. പശ്ചിമാർധഗോളത്തിലാദ്യമായി മാർക്സിസ്റ്റ് സർക്കാർ അധികാരത്തിൽവന്ന രാജ്യമേത്
-ഗയാന
1017.പശ്ചിമോദയം (1847) എന്ന പത്രം ആരാണ് പ്രസിദ്ധീകരിച്ചത്
-ഹെർമൻ ഗുണ്ടർട്ട്
1018. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരള നിയമസഭാ സ്പീക്കറായ സീതി ഹാജി ഏത് പാർട്ടിയുടെ നേതാവായിരുന്നു
-മുസ്ലിം ലീഗ്
1019. ബാദ്ഷാഖാൻ എന്നറിയപ്പെടുന്നത്
-ഖാൻ അബ്ദുൾ ഗാഫർ ഖാൻ
1020. പൂക്കോട്ടൂർ എന്ന സ്ഥലത്തുവച്ച് മാപ്പിള കലാപകാരികളും പട്ടാളവും ഏറ്റുമുട്ടൽ നടന്ന വർഷം-1921
1021. പ്ര്യഥിരാജറാസോ എന്ന ഹിന്ദിയിലെ ഇതിഹാസ കാവ്യത്തിൽ ആരുടെ വീരകൃ ത്യങ്ങളാണ് പ്രതിപാദിക്കുന്നത്
-പൃഥി രാജ് ചൗഹാൻ
1022.പട്കായി പർവത നിര ഇന്ത്യയെ ഏത് രാജ്യത്തുനിന്ന് വേർതിരിക്കുന്നു
- മ്യാന്മാർ
1023. പൗരവകാശം സംബന്ധിച്ച നിയമങ്ങളുടെ നിയന്ത്രിക്കാൻ ഭരണഘടന ആർക്കാ ണ് അധികാരം നൽകിയിരിക്കുന്നത്.
-പാർലമെന്റ്
1024. പണ്ഡിറ്റ് കറുപ്പൻ വാലസമൂദായ പരിഷ്കരണി സഭയ്ക്ക് രൂപം നൽകിയ വർ ഷ൦ .
- 1910
1025. തൊണ്ണൂറാമാണ്ട് ലഹള എന്നും അറിയപ്പെടുന്നത്
- ഊരൂട്ടമ്പലം ലഹള
<Next Page><01,.... 34, 35, 36, 37, 38, 39, 40, 41, 42, 43>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) - ഇവിടെ ക്ലിക്കുക
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്