മാതൃകാ ചോദ്യോത്തരങ്ങൾ -36
876. പദവിയിലിക്കെ അന്തരിച്ച ആദ്യ ഗവർണർ ജനറൽ
-കോൺവാലിസ് പ്രഭു
877. ഇന്ത്യയിലാദ്യത്തെ വിദേശവസ്ത്രം കത്തിക്കലിന് 1905ൽ പൂനെ കോളേജിൽ നേതൃത്വം നൽകിയതാര്
- വി.ഡി.സവാർക്കർ
878. ബസീലിന്റെ ദേശീയ പതാകയിലുള്ള ചിത്രം എന്തിന്റെതാണ്
-ഫുട്ബോൾ
879. മഹാരാഷ്ട്രയിലെ സാംഗ്ലി നഗരം ഏത് നദിയുടെ തീരത്താണ്
- കൃഷ്ണ
880. മധ്യപ്രദേശിലെ അമർകാണ്ടക് മലനിരകളിൽ ഉൽഭവിക്കുന്ന നദി
-നർമദ
881. ഏറ്റവും തണുപ്പുകൂടിയ തലസ്ഥാനം ഏതു രാജ്യത്തിന്റെതാണ്
-മംഗോളിയ
882. ഏതു രാജ്യത്തെ ദേശീയ പ്രസ്ഥാനമാണ് സിൻ ഫെയിൻ
- അയർലൻഡ്
883. പശസ്തമായ വിശ്വനാഥ ക്ഷേത്രം എവിടെയാണ്
-വാരാണസി
884. മൂന്നാം മൈസൂർ യുദ്ധക്കാലത്ത് ഗവർണർ ജനറൽ
-കോൺവാലിസ് പ്രഭു
885. ഗുജറാത്തിലെ ബർദോളി ജില്ലയിൽ വല്ലഭ്ഭായി പട്ടേലിന്റെ നേതൃത്വത്തിൽ കർഷകസമരം നടന്നപ്പോൾ വൈസ്രോയിആരായിരുന്നു
-ഇർവിൻ പ്രഭു
886. സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും കിഴക്ക് ഉൽഭവിക്കുന്നത്
-സത് ലജ്
887. ഇന്ത്യൻ പ്രസിഡന്റായ ആദ്യ ഇസ്ലാം മതസ്ഥൻ (1967)
-ഡോ. സക്കീർ ഹു സൈൻ
888. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുക്കരുതെന്ന് ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത ഹിന്ദുമഹാസഭ നേതാവ്
-വി.ഡി.സവാർക്കർ
889. ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ ഓയിൽ ടാങ്കറിന് ഏത് നേതാവിന്റെ സ്മരണാർഥമാണ് പേരിട്ടത്
-മോത്തിലാൽ നെഹ്രു
890. വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത്
- സഹോദരൻ അയ്യപ്പൻ -
891. ശ്രീനാരായണഗുരു രചിച്ച നവമഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്
- ചട്ടമ്പി സ്വാമികൾക്ക് -
892. ഹിന്ദു-മുസ്ളിം സാംസ്കാരികാംശങ്ങളെ ഉൾക്കൊള്ളുന്ന ക്ലാസിക്കൽ നൃത്ത രൂപം
- കഥക് -
893. ഏത് രാജ്യക്കാരാണ് ലോകബാങ്ക് പ്രസിഡന്റ് പദം വഹിക്കുന്നത്
- അമേരിക്ക -
894. ഭരതനാട്യത്തിന്റെ അടിസ്ഥാന ഗ്രന്ഥം
-അഭിനയ ദർപ്പണം -
895. ഇന്ത്യയുടെ ആദ്യത്തെ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ
- വി.നരഹരിറാവു -
896.ചെങ്കിസ്ഖാൻ ഏതു രാജ്യക്കാരനായിരുന്നു
-മംഗോളിയ
897. ഫോർട്ട് വില്യം കോളേജ് (1800) സ്ഥാപിച്ച ഗവർണർ ജനറൽ
- വെല്ലസ്ലി പ്രഭു -
898.ലിംഗരാജക്ഷേത്രം എവിടെയാണ്
-ഭുവനേശ്വർ -
899. പദാർഥത്തിന്റെ അളവിന്റെ അടിസ്ഥാനയൂണിറ്റ്
-മോൾ -
900. 1947-ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ
- മന്നത്ത് പദ്മനാഭൻ -
<Next Page><01,.... 34, 35, 36, 37, 38, 39, 40, 41, 42, 43>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) - ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍