മാതൃകാ ചോദ്യോത്തരങ്ങൾ -37

901.  ബ്രഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്
- കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ -

902. പണ്ഡിറ്റ് കറുപ്പന് വിദ്വാൻ ബഹുമതി. നൽകിയത്
- കേരളവർമ വലിയകോയിത്തമ്പുരാൻ -

903. അയ്യങ്കാളി അന്തരിച്ച വർഷം
- 1941 -

904. സ്തീധനവിരുദ്ധദിനം
- നവംബർ 26 -

905. അറിയപ്പെടുന്നവയിൽവച്ച് ഏറ്റവും വലിയ നക്ഷത്രം
- വി.വൈ. കാനിസ് മേജോറിസ് |

906. നാവികരുടെ ദ്വീപുകൾ എന്നറിയപ്പെടുന്ന രാജ്യം
- സമോവ -

907. ഈജിപ്ഷ്യൻ അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം
- 24 -

908. ഫക്കീർ ഇ അഫ്ഗാൻ എന്നറിയപ്പെട്ടത്
-ഖാൻ അബ്ദുൾ ഗാഫർ ഖാൻ |

909. ഫാൽക്കേ രത്ന ഏതുമായി ബന്ധപ്പെട്ട അവാർഡാണ്
-സിനിമ -

910. ഫിലിപ്പെൻസിലെയും ഈസ്റ്റ് തിമോറിലെയും മതം
-ക്രിസ്തുമതം

911. ബംഗാൾ വിഭജനം റദ്ദാക്കിയ (1911).വൈസ്രോയി
 -ഹാർഡിഞ്ച് പ്രഭു -

912. നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡിന്റെ സ്ഥാപക ചെയർമാൻ
- ഡോ.വർഗീസ് കുര്യൻ -

913. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
-വാറൻ ഹേസ്റ്റിംഗ്സ് -

914. കിച്ചനർ പ്രഭുവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി
-കഴ്സൺ പ്രഭു

915. കൊൽക്കത്ത, ബോംബെ ,മദാസ് എന്നിവിടങ്ങളിൽ ഓരോ ഹൈക്കോടതി വീതം സ്ഥാപിച്ച വൈസ്രോയി
-കാനിംഗ്പ്രഭു -

916. സതി നിരോധിച്ച ഗവർണർ ജനറൽ
- വില്യം ബെന്റിക് പ്രഭു -

917. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇംഗ്ലീഷ്സൈന്യത്തെ പിൻവലിച്ച് ആ രാജ്യവു മായി സൗഹാർദ്ദബന്ധം പുനഃസ്ഥാപി ച്ച വൈസ്രോയി
-റിപ്പൺ പ്രഭു

918. മൊണ്ടേഗു- ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങളെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി ബ്രിട്ടീഷ് സർക്കാർ സൈമൺ കമ്മിഷനെ നിയോഗിച്ചപ്പോൾ വൈസ്രോ യിയായിരുന്നത്
 -ഇർവിൻ പ്രഭു

919. "ശ്രീനാരായണ ധർമസംഘം' രജിസ്ട്രർ ചെയ്യപ്പെട്ട വർഷം
-1928

920. "അന്താരാഷ്ട്ര സമാധാനം ഒരു ഭീരുവിന്റെ സ്വപ്നമാണ്' എന്നു പറഞ്ഞതാര്
-ബെനിറ്റോ മുസ്സോളിനി

921. ധർമരാജാ എന്ന നോവലിന്റെ കർത്താവ്
-സി.വി.രാമൻപിള്ള

922. ധർമോത് കുലദൈവതം എന്ന മുഖവാക്യമുള്ള പത്രം
- മലയാള മനോരമ

923. ആനന്ദമതം സ്ഥാപിച്ചത്
- ബ്രഹ്മാനന്ദ ശിവയോഗി

924. രാജാറാം മോഹൻ റോയ് ലൈബറി ഫൗണ്ടഷൻ എവിടെയാണ്
- കൊൽക്കത്തെ

925. സംഗീതക്കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ച് ഇന്ത്യൻ സംഗീത ജ്ഞൻ
- മുത്തുസ്വാമി ദീക്ഷിതർ
<Next Page><01,.... 343536, 37, 383940414243>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here