മാതൃകാ ചോദ്യോത്തരങ്ങൾ -42

1026. തൈക്കാട് അയ്യ ജനിച്ച വർഷം
-1814

1027. ലെറ്റർ ബോക്സ് കമ്പനികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം
- വിക്കറ്റെ എസ്സെൻ

1028. ലോകത്തിലെ ഏറ്റവും ആഴംകുറഞ്ഞ കടൽ
- അസോവ് കടൽ

1029. പഞ്ചപാണ്ഡവരിൽ വായുപുത്രനാരാണ്
-ഭീമൻ

1030. പല്ലവ രാജാവായ നരസിംഹവർമൻ വാതാപി കീഴടക്കി യുദ്ധത്തിൽ
കൊലപ്പെടുത്തിയ ചാലൂക്യരാജാവ്
-പുലികേശി രണ്ടാമൻ

1031. ബി.സി.രണ്ടാം നൂറ്റാണ്ടിൽ ശ്രീലങ്ക കീഴടക്കുകയും 50 വർഷം അവിടെ ഭരിക്കുകയും ചെയ്ത ഏലര എന്ന രാജാവ് ഏതു വംശക്കാരനായിരുന്നു
-ചോള

1032. ബയോഗ്യാസിൽ ഏറ്റവും കൂടുതലുള്ള വാതകം
-മീഥേയ്ൻ

1033. തൈക്കാട് റസിഡൻസിയുടെ മാനേജരായിരുന്ന നവോത്ഥാന നായകൻ
തൈക്കാട് അയ്യാഗുരു

1034. കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ
പൊയ്കയിൽ അപ്പച്ചൻ

1035. കുമാരനാശാന്റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്
-എ.ആർ.രാജരാജവർമ

1036. കല്ലുമാല സമരം നയിച്ചത്
- അയ്യങ്കാളി

1037. യുനെസ്കോയുടെ ഓർമപുസ്തകത്തിൽ ഇന്ത്യയിൽനിന്ന് ആദ്യം ഉൾപ്പെടുത്തപ്പെട്ട രേഖ
-ഋഗ്വേദം

1038. നെൽസൺ മണ്ടേലയ്ക്ക് ജയിലിൽ നൽകിയിരുന്ന നമ്പർ
- 46664

1039. പേർഷ്യൻ ഉൾക്കടലിലെ പവിഴം എന്നറിയപ്പെടുന്ന രാജ്യം
- ബഹറിൻ

1040. മധ്യേഷ്യയിലെ സ്വിറ്റ്സർലണ്ട് എന്നറിയപ്പെടുന്ന രാജ്യം
- കിർഗിസ്താൻ

1041. നീലകാശത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം
- മംഗോളിയ

1042. പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്
- വിയന്ന

1043. ശതവർഷയുദ്ധം എത്രവർഷം നീണ്ടുനിന്നു
-116

1044. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു
- കമലാരത്നം (1990)

1045. നബാർഡ് രൂപവത്കരിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി
- ശിവരാമൻ കമ്മിറ്റി

1046. ബറോഡ എക്സ്പ്ര സ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം
- ഇർഫാൻ പഠാൻ

1047. ബൗദ്ധഗ്രന്ഥങ്ങളിൽ നാദപൂത്ത എന്ന് പരാമർശിക്കപ്പെടുന്നതാര്
-മഹാവീരൻ

1048. ഭക്ഷ്യയോഗ്യമായ ഏകയിനം ഓർക്കിഡ്
-വാനില

1049. ബുക്കർ സമ്മാനം നൽകുന്ന മേഖലയേത്
-സാഹിത്യം

1050. ബുദ്ധമതം നേപ്പാളിൽ പ്രചരിപ്പിച്ചത്
പദ്മസംഭവൻ -
<Next Page><01,.... 3435363738394041, 42, 43>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here