മാതൃകാ ചോദ്യോത്തരങ്ങൾ -8
176. അണുസംഖ്യ 100 ആയ മൂലകം
- ഫെർമിയം
177. ആത്മകഥയിൽ ഇന്ത്യക്കാരെ ഇഷ്ടമല്ല എന്നു വെളിപ്പെടുത്തുന്ന മുഗൾ ചക്രവർത്തി
- ബാബർ
178. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന് ആ പേരു നിർദ്ദേശിച്ചത്
- ദാദാഭായ് നവറോജി
179. ഇസ്ലാമബാദിനു മുമ്പ് പാകിസ്താന്റെ തലസ്ഥാനമായിരുന്നത്
- റാവൽപിണ്ടി
180. രാഷ്ടപതിയെ പദവിയിൽനിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം
- ഇംപീച്ച്മെന്റ്
181. രണ്ടു വലിയ കരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കരഭാഗം
- ഇസ്തുമസ് (കരയിടുക്ക്)
182. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിനർഹയായ ആദ്യ വനിത
- കർണം മല്ലേശ്വരി
183. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത്
- ദാദാഭായ് നവറോജി
184. മൂന്നാറിൽ സംഗമിക്കുന്ന നദികൾ
- മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള
185. അമോണിയ നിർമിക്കുന്ന പ്രക്രിയ
- ഹേബർ പ്രക്രിയ
186. ഉത്തർപ്രദേശിനു പുറത്ത് സംസ്കരിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി
- മൊറാർജി ദേശായി
187. ആദ്യത്തെ കൃത്രിമമായി നിർമിക്കപ്പെട്ട ട്രാൻസ്- യുറാനിക് മൂലകം
- നെപ്റ്റുണിയം
188. ഗാന്ധിജിയുടെ പത്രാധിപത്വത്തിൽ യങ് ഇന്ത്യയുടെ ആദ്യ ലക്കം ഇറങ്ങിയത്
- 1919
189. ഉത്തരരാമചരിതം രചിച്ചത്
- ഭവഭൂതി
190. നെൽസൺ മണ്ടെല തടവനുഭവിച്ചതെവിടെ
- റോബൻ ഐലൻഡ്
191. ഇന്ത്യയിലെ കേന്ദ്രീയ ബാങ്കിന്റെ പേര്
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
192. അശോകനെ ഏറ്റവും മഹാനായ രാജാവെന്നു വിശേഷിപ്പിച്ചത്
- എച്ച്.ജി. വെൽസ്
193. മലേറിയ പരത്തുന്നത്
- അനോഫി ലസ് പെൺകൊതുക്
194. 1940-ൽ ടൈം മാസിക പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തതാരെയാണ്
-സർ വിൻസ്റ്റൺ ചർച്ചിൽ
195. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കിമാറ്റിയ വർഷ൦
- 1969
196. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ടിക്കൽ ലെൻസ് ഉപയോഗിക്കുന്നത്
- അസ്റ്റിക്റ്റാറ്റിസം
197. വജ്രത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകമേത്
- ജർമേനിയം
198. ട്രക്കോമ എന്തിനെ ബാധിക്കുന്ന അസുഖമാണ്
- കണ്ണ്
199. ത്രികടു എന്നറിയപ്പെടുന്നത്
- ചുക്ക്, മുളക്, തിപ്പലി
200. ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത്
- വാതം,കഫം, പിത്തം
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്