മാതൃകാ ചോദ്യോത്തരങ്ങൾ -11

251. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ 23-മത്ത പ്രവിശ്യ
- ദൗലത്താബാദ്

252. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം
- ന്യൂഡൽഹി

253. യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ആസ്ഥാനം
- ജനീവ

254. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് 1333-ൽ ഇന്ത്യ സന്ദർശിച്ച മൊറോക്കോക്കാരനായ (ആഫ്രിക്ക) സഞ്ചാരി
- ഇബ്ൻ ബത്തൂത്ത

255. മകന്റെ രോഗം തനിക്ക് നൽകണമെന്നും പകരം മകൻ സുഖം പ്രാപിക്ക ണമെന്നും പ്രാർഥിച്ചതിന്റെ ഫലമായി അന്തരിച്ചുവെന്ന് കരുതപ്പെടുന്ന മുഗൾ ഭരണാധികാരി
-ബാബർ

256. അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയത്
തോമസ് ജെഫേഴ്സൺ

257. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം-
ഉത്തർ പ്രദേശ്

258. അലാവുദ്ദീൻ ഖിൽജിയുടെ ഭരണകാലം-
1296 -1314

259. യുറേനിയം കണ്ടുപിടിച്ചത്
- മാർട്ടിൻ ക്ലാ പ്രോത്ത്

260. ഇന്ത്യൻ ബഹിരാകാശയുഗത്തിനു തുടക്കം കുറിച്ച തീയതി-
1963 നവംബർ 21

261. കേരളത്തിലെ ഏക കന്റോൺമെന്റ് -
കണ്ണൂർ

262. ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്സറി ഗാനം രചിച്ചത്-
ആൻ ടെയ്‌ലർ, ജെയ്ൻ ടെയ്‌ലർ

263. ഭരണഘടനയുടെ മനഃസ്സാക്ഷി എന്നറിയപ്പെടുന്നത്-
ആർട്ടിക്കിൾ 19

264. ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം-
ജനീവ

265. ലോക്സഭയുടെ / നിയമസഭയുടെ അധ്യക്ഷൻ-
സ്പീക്കർ

266. നാസിക് ഏതു നദിയുടെ തീരത്താണ്
-ഗോദാവരി

267. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിന്റെ അഭാവമാണ്
- നെട്രജൻ

268. ധവള നഗരം എന്നറിയപ്പെടുന്നത് -
ബെൽഗ്രെഡ്

269. നിയമസഭ ചേരാത്ത സമയങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ആർക്കാണ് അധികാരം
-ഗവർണർ

270. ധനം കൂടുന്തോറും മനുഷ്യൻ ദുഷിക്കുന്നു എന്നു പറഞ്ഞത്-
ഒളിവർ ഗോൾഡ് സ്മിത്ത്

271. ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം
- ആന്ത്രസൈറ്റ്

272. ക്ഷയത്തിനു കാരണമായ ബാക്ടീരിയ
മെക്രോ ബാക്ടീരിയം ട്യൂബർക്കുലേ

273. ക്ഷയരോഗത്തിനു കാരണമായ രോഗാണു
- ബാക്ടീരിയ

274. ഡീസൽ എഞ്ചിനിൽ ഇഗ്നിഷൻ സംഭവിക്കുന്നത് എന്തിന്റെ ഫലമായാണ്
- കംപ്രഷൻ

275. തരംഗദൈർഘ്യം കൂടുതലുള്ള നിറം
- ചുവപ്പ്
<Next Page><01,.... 080910, 11, 12131415,.....414243>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here