മാതൃകാ ചോദ്യോത്തരങ്ങൾ -15
351. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ-
മൂന്നാമതൊരാൾ
352. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം-
കേശവീയം (കെ.സി.കേശവ പിള്ളയുടെ)
353. അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ-
മാലിക് കാഫർ
354. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങളുടെ പേര്-
നിംബോസ്ട്രാറ്റസ് മേഘങ്ങൾ
355. അവന്തിനാഥൻ എന്ന ബിരുദം സ്വീകരിച്ച ചാലൂക്യരാജാവ് -
ജയസിംഹസിദ്ധരാജ
356. അസമിന്റെ ദുഃഖം എന്നറിയപ്പെടുന്നത്
- ബ്രഹ്മപുത
357. ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ വജഖനി-
ഗോൽക്കൊണ്ട -
358. ആരുടെ പേരിൽനിന്നാണ് എവറസ്റ്റിന്ആ പേരു കിട്ടിയത്-
സർ ജോർജ് എവറസ്റ്റ് -
359. മിസോറി- മിസിസിപ്പി ഏത് വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ്
-വടക്കേ അമേരിക്ക
360. ഏറ്റവും ഭാരമുള്ള കരൾ ഉള്ള ജന്തു
പന്നി -
361. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്കാരം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ-
ശിവാജി ഗണേശൻ
362. അലക്സാണ്ടർ ഇന്ത്യ ആക്രമിച്ച വർഷം-
ബി.സി.327-326
363. ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവ്-
അലക്സാണ്ടർ കണ്ണിങ്ഹാം
364. അലഹാബാദിലെ, നെഹുവിന്റെ കുടുംബവീടിന്റെ പേര്-
ആനന്ദഭവനം
365. എവിടെവെച്ചാണ് നെപ്പോളിയനെ ഫ്രഞ്ച് ചക്രവർത്തിയായി വാഴിച്ചത്- നോത്രദാം കത്തീഡ്രലിൽ
366. മുഗളർക്കെതിരെ പൊരുതിയ ചാന്ദ് ബീബി, അബിസീനിയൻ വംശജനായ മ ന്ത്രി മാലിക് ആംബർ എന്നിവർ ഏതു രാജ്യക്കാരായിരുന്നു-
അഹമ്മദ് നഗർ
367. മൊറോക്കൻ സഞ്ചാരി ഇബ്ൻ ബത്തൂത്തയുടെ കോഴിക്കോട് സന്ദർശനം ഏത് വർഷത്തിൽ
- എ.ഡി.1342-47 -
368. മനുഷ്യന്റെ കരളിന്റെ ഭാരം-
1359-1812- ഗ്രാം
369. മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന്ഡൽഹിയിലേക്ക് മാറ്റിയ വർഷം
- 1646 108.
370. കണ്ണൂർ ജില്ലയിൽ എവിടെയാണ് മുത്തപ്പൻ ക്ഷേത്രം
-പറശ്ശിനിക്കടവ്
371. ആർദ്രത അളക്കുന്ന ഉപകരണം
- ഹൈഗ്രോമീറ്റർ
372. ഇന്ത്യൻ വംശജയായ രണ്ടാമത്തെ വനിതാ ബഹിരാകാശ യാത്രിക
- സുനിതാ വില്യംസ്
373. അതിചാലകത കണ്ടുപിടിച്ചതാര്
- കാമർലിങ് ഓനസ് -
374. യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ്
- കുതിരശക്തി -
375. ഡയബറ്റിക് രോഗികളുടെ മൂത്രത്തിൽ ഏതാണ് ശരാശരിയെക്കാൾ കൂടിയ തോതിൽ കാണുന്നത്
-പഞ്ചസാര
<Next Page><01,.... 14, 15, 16, 17, 18, 19, 20,.....41, 42, 43>

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍