മാതൃകാ ചോദ്യോത്തരങ്ങൾ -18

426.  ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ് -
മാർത്താണ്ഡവർമ

427. ആനക്കൂടിന് പ്രസിദ്ധമായ കേരളത്തിലെ സ്ഥലം-
കോന്നി

428. അസമിലെ ഏറ്റവും നീളം കൂടിയ നദി
- ബ്രഹ്മപുത

429. മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരം എവിടെ നിന്നുമാണ് പ്രസിദ്ധീകരണമാരംഭിച്ചത്-
തലശ്ശേരി

430. മലയാളത്തിലെ ആദ്യത്തെ ഉപന്യാസ സമാഹാരം-
ഗദ്യമാലിക (സി.പി.അച്യുതമേനോൻ)

431. അക്ബർ സ്ഥാപിച്ച മതം-
ദിൻ ഇലാഹി (1582)

432. മനുഷ്യന്റെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നത്-
ഹൈപ്പോത്തലാമസ്

433. ആനകളുടെ സംരക്ഷണാർഥം പ്രോജക്റ്റ് എലിഫന്റ് ആവിഷ്കരിച്ച വർഷം
- 1992

434. മുംബൈ ഹൈ ഏതിനാണു പ്രസിദ്ധം
- എണ്ണ ഖനനം

435. ആനയുടെ കൊമ്പ് എന്ത് രൂപാന്തരം പ്രാപിച്ചുണ്ടായതാണ്-
ഉളിപ്പല്ല്

436. അസമിലെ (പധാന ഉൽസവം-
ബിഹു

437. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം
നൈജീരിയ

438. അസമിലെ ആദ്യ മുഖ്യമന്തി-
ഗോപിനാഥ് ബോർദോളി

439. മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ഓർമശക്തി ഉള്ളത്-
ആന

440. മഞ്ജീര ഏതിന്റെ പോഷകനദിയാണ്
-ഗോദാവരി

441. അക്ബറുടെ പരിപാലകനായി ഭരണം നടത്തിയത്-
ബൈറാംഖാൻ

442. മലയാളിയായ സി. ബാലകൃഷ്ണന് 1965-ൽ അർജുന അവാർഡ് നേടിക്കൊ - ടുത്ത കായിക ഇനം-
പർവതാരോഹണo

443. ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിൽ വന്നത്-
2010 ഒക്ടോബർ

444. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ രണ്ടാമത്തെ വിദേശവനിത-
നെല്ലി സെൻഗുപ്ത (1933)

445. കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള വനം-
സൈലന്റ് വാലി

446. മനുഷ്യനിൽ എത്ര ലിംഗ ക്രോമസോമുകളുണ്ട്.
- ഒരു ജോടി -

447. ആൽഫ്രഡ് നൊബേലിന്റെ പ്രധാന കണ്ടുപിടിത്തം
- നെടോഗ്ലിസറിൻ -

448. വൈദ്യുതിയുടെ വാണിജ്യ ഏകകം
- കി.ലോവാട്ട് അവർ -

449. പ്രിന്റിംഗ് പ്രസ് കണ്ടുപിടിച്ചത്
- ജോൺ ഗുട്ടൻബർഗ് -

450. നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ളം
- സിട്രിക് അമ്ളം
<Next Page><01,.... 14151617, 18, 1920,.....414243>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here