മാതൃകാ ചോദ്യോത്തരങ്ങൾ -17

401. മുസ്ലിം ഭരണം വരുന്നതിനുമുമ്പ് ഡൽഹി ഭരിച്ച അവസാനത്തെ ഹിന്ദുരാജാവ്
-പൃഥിരാജ് ചൗഹാൻ

402. എതനോയിക് ആസിഡ് എന്നും അറിയപ്പെടുന്നത്-
അസറ്റിക് ആസിഡ്

403. എത് പുരസ്കാരത്തിനാണ് ഇന്ത്യാ ഗ വൺമെന്റ് ഏറ്റവും കൂടുതൽ തുക സ മ്മാനമായി നൽകുന്നത്-
ഗാന്ധി പീസ് പ്രസ്

404. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ഇരുട്ടത്ത് പറക്കുന്ന ജീവി-വവ്വാൽ

405. അറ്റക്കാമ മരുഭൂമി ഏതു ഭൂഖണ്ഡത്തിൽ-
തെക്കേ അമേരിക്ക

406. അമർത്യാസെന്നിന്റെ ചിന്തകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സംഭവം
ബംഗാൾ ക്ഷാമം

407. മനുഷ്യന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന വർണവസ്ത-
മെലാനിൻ

408. ആന്ധാപ്രദേശിലെ ഏത് സ്ഥലത്തു കൂടിയാണ് 82½⁰കിഴക്ക് രേഖാംശം കടന്നുപോകുന്നത്-
കാക്കിനാഡ

409. അമൃതസറിന്റെ പഴയ പേര്-
രാംദാസ്പൂർ

410. അക്ബർ ജസിയ നിറുത്തലാക്കിയ വർഷം
1564

411. ആന്ധ്രഭോജ എന്നറിയപ്പെട്ടത്
കൃഷ്ണദേവരായർ

412. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ പ്രസിഡണ്ട്-
ഫ്രകുദീൻ അലി അഹമ്മദ്

413. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം-
സെയ്ഷെൽ സ്

414. അജന്താ ചിത്രകലയിലെ വർണങ്ങൾ എന്തു കൊണ്ടുണ്ടാക്കിയവയായിരുന്നു
ധാതുക്കളും ചെടികളും

415. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്-
ടാർടാറിക് ആസിഡ്

416. അക്ബറിന്റെ പ്രിയമിതവും കവിയുമായ ഫെയ്സി അന്തരിച്ച വർഷം-
1595

417. ആധുനിക തുർക്കിയുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത്-
മുസ്തഫ കമാൽ അറ്റാതുർക്ക്

418. അക്ബറിന്റെ ഏറ്റവുമൊടുവിലത്തെ ദിഗ്ഗ്വിജയം-
അസീർഗഢ്

419. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്-
ധർമരാ ജാവ്

420. ആഫ്രിക്ക, അമേരിക്ക വൻകരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രം-
അറ്റ്ലാന്റിക് സമുദ്രം

421. ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്
- സിൽവർ നൈട്രേറ്റ് -

422. കാർബോഹൈഡ്രേറ്റിനെ ഏതു രൂപത്തിലാണ് കരളിൽ ശേഖരിക്കുന്നത്.
- ഗ്ലൈക്കോജൻ -

423. ഒരു പദാർഥം കത്തുമ്പോൾ നടക്കുന്ന പ്രവർത്തനം
- ഓക്സീകരണം -

424. മനുഷ്യനഖം എന്നത്------ ആണ്
പ്രോട്ടീൻ -

425.  മനുഷ്യനിൽ ബീജസംയോഗം നടക്കുന്നതെവിടെവച്ച്
- ഫലോപ്പിയൻ ട്യൂബ് -
<Next Page><01,.... 141516, 17, 181920,.....414243>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here