മാതൃകാ ചോദ്യോത്തരങ്ങൾ -16

376.  മികച്ച കർഷകന് സംസ്ഥാനസർക്കാർ നൽകുന്ന അവാർഡ്
- കർഷകോത്തമ

377. എകദിനത്തിൽ 10000 റൺസ് തികച്ച ആദ്യ ക്രിക്കറ്റർ
- സച്ചിൻ ടെൻഡുൽക്കർ

378. മുഹമ്മദ് നബി ജനിച്ച മെക്ക ഏത് രാജ്യത്താണ്
-സൗദി അറേബ്യ

379. അസമിന്റെ ദുഖം എന്നറിയപ്പെടുന്ന നദി
- ബ്രഹ്മപുത്ര

380. വിശ്വഭാരതി സർവകലാശാലയ്ക്കുള്ളിൽ ടാഗോറിന്റെ വീടിന്റെ പേര്
- ഉത്തരായൻ

381. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ദക്ഷിണ ഇന്ത്യക്കാരൻ-
പി.എൻ.ഗണേഷ്

382. അലക്സാണ്ടറുടെ പടയോട്ടക്കാലത്ത് മഗധ ഭരിച്ചിരുന്നത്-
മഹാപത്മനന്ദൻ

383. വിപ്ലവപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് അരവിന്ദഘോഷ് സന്ന്യാസജീവിതം നയിച്ചത് എവിടെയാണ്-
പുതുച്ചേരി

384. ആന്ധാപ്രദേശിലെ പ്രസിദ്ധമായ ബുദ്ധമതകേന്ദ്രം
നാഗാർജുനകോണ്ട

385. വിഗ്രഹ നിർമാണത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം-
ചെമ്പ്

386. മനുഷ്യന്റെ ശരീരഭാരത്തിന്റെ എത്രശതമാനമാണ് പേശികൾ-
40

387. ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉൽപാദിപ്പിക്കുന്ന രാജ്യം-
ചൈന

388. ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ പ്രവിശ്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്നത്-
മഹാബലേശ്വർ

389. വിശുദ്ധനഗരം എന്നറിയപ്പെടുന്നത്-
ജറുസലേം

390. അമർനാഥ് തീർഥാടനകേന്ദ്രം ഏതു സംസ്ഥാനത്താണ്-
ജമ്മു കശ്മീർ

391. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ-
ടെൻസിങ് നോർഗെ

392. എസ്കിമോകളുടെ വീട്-
ഇങ്ങു

393. മനുഷ്യന്റെ ശരീരോഷ്മാവ് നിയന്ത്രിക്കുന്ന പ്രധാന അവയവം-
ത്വക്ക്

394. എന്റെ സർവീസ് സ്റ്റോറി ആരുടെ ആത്മകഥയാണ്
- മലയാറ്റൂർ രാമകൃഷ്ണൻ

395. എടയ്ക്കൽ ഗുഹ ഏതു ജില്ലയിൽ-
വയനാട്

396. ഡയബറ്റിക്സ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്
- ഇൻസുലിൻ -

397. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം
- വർണാന്ധത -

398. ഡാർവിൻ ലോകം ചുറ്റി പ്രകൃതി പര്യടനം നടത്തിയ കപ്പലിന്റെ പേര്
- എച്ച്.എം.എസ്.ബീഗിൾ -

399. ഡാർവിന്റെ പരിണാമ ഗവേഷണങ്ങൾക്കു വേദിയായ ദ്വീപ്
- ഗാലപ്പാഗോസ് -

400. ഡാലിയയുടെ സ്വദേശം
- മെക്സിക്കോ
<Next Page><01,.... 1415, 16, 17181920,.....414243>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here