മാതൃകാ ചോദ്യോത്തരങ്ങൾ -14
326. മാരുത നഗരം എന്നറിയപ്പെടുന്നത്-
ഷിക്കാഗോ
327. മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ഫാകറി എവിടെയാണ്-
ഗുർഗാവ് -
328. ആന്ധ്രാപ്രദേശിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം
ശ്രീഹരിക്കോട്ട -
329. മലയാളത്തിലെ ആദ്യത്തെ കോളമിസ്റ്റ്
- ഡി.സി. കിഴക്കേമുറി -
330. മയൂരാക്ഷി പ്രോജക്ട് ഏത് സംസ്ഥാനത്ത്-
പശ്ചിമ ബംഗാൾ -
331. മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചിത്രം-
കാലാപാനി -
332. അവൻ വീണ്ടും വരുന്നു രചിച്ചതാര്
സി.ജെ.തോമസ്
333. അക്ബർ ചക്രവർത്തി കല്യാണം കഴിച്ച രാജ്പുത്ര രാജകുമാരി-
ജോധാഭായി
334. ആന്ധ്രാപ്രദേശിന്റെ മുൻ തലസ്ഥാനം-
കുർണൂൽ -
335. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം-
നാഡീ കോശം -
336. മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം-
സംക്ഷേപവേദാർഥം -
337. മനുഷ്യന്റെ ഓരോ കാലിലും എത്ര അസ്ഥികളുണ്ട്-
മുപ്പത് -
338. അക്ബറുടെ ഭരണ പരിഷ്കാരങ്ങളുടെ മുൻഗാമി എന്നറിയപ്പെടുന്നത്-
ഷെർഷാ
339. അക്ബറുടെ മാതാവ്-
ഹമീദാബാനുബീഗം
340. അക്ബറുടെ ആരാധ്യപുരുഷനായിരുന്ന ഷെയ്ഖ് സലിം ചിസ്റ്റിയുടെ ശവകുടീരം എവിടെയാണ്-
ഫത്തേപൂർ സിക്രി -
341. അഖിലേന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം-
മുംബൈ -
342. മലയാളത്തിൽ ആദ്യമായി ബൈബിൾ പ്രസിദ്ധീകരിച്ചത് എവിടെനിന്നാണ്
കോട്ടയം
343. അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്ത രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ അ സോസിയേഷൻ രൂപവൽക്കരിച്ചത്-
സുരേന്ദ്രനാഥ് ബാനർജി
344. അഷ്ടാംഗഹൃദയം രചിച്ചത്-
വാഗ്ഭടൻ
345. അസമിന്റെ തലസ്ഥാനം-
ദിസ്പൂർ
346. ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് സാധാരണമായി അറിയപ്പെടുന്നത്
- തു രുമ്പ്
347. ഗ്ലോക്കോമ എന്ന രോഗം ബാധിക്കുന്നത്
- കണ്ണിനെ
348. പ്ലാറ്റിപ്പസ് കാണപ്പെടുന്ന വൻകര
- ഓസ്‌ത്രേലിയ
349. അധികമുള്ള ഗ്ലൂക്കോസ് ശരീരത്തിൽ സംഭരിക്കാൻ കഴിയാത്ത അവസ്ഥ
- പ്ര മേഹം
350. മനുഷ്യ ഹൃദയത്തിന്റെ ഭാരം
-പുരുഷൻ- 340 ഗ്രാം, സ്ത്രീ - 255ഗ്രാം
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്