മാതൃകാ ചോദ്യോത്തരങ്ങൾ -13

301. മാഞ്ചസ്റ്റർ ഏതു വ്യവസായത്തിനാണുപ്രസിദ്ധം-
ടെക്സ്റ്റൈൽസ്

302. മാർത്താണ്ഡവർമ വടക്കുംകൂർ കീഴടക്കിയത് ഏത് വർഷത്തിൽ-
എ .ഡി.1750 -

303. മാർത്താണ്ഡവർമ കായംകുളം പിടിച്ചടക്കിയത് ഏത് വർഷത്തിൽ-
എ.ഡി.1746 -

304. മനുഷ്യന്റെ ഹൃദയമിടിപ്പുനിരക്ക്-
72 പ്രതി മിനുട്ട് |

305. മയിലിനെ ഇന്ത്യയുടെ ദേശീയപക്ഷിയായി അംഗീകരിച്ച വർഷം-
1963

306. മലയാളഭാഷയിൽ ഉണ്ടായ ആദ്യത്തെ ഗദ്യകൃതി-
ഭാഷാകൗടലീയം -

307. അന്താരാഷ്ട്ര സാക്ഷരതാ വർഷം
1990 -

308. മാവോ ഹിൽ സ്റ്റേഷൻ ഏത് സംസ്ഥാനത്ത്-
മണിപ്പൂർ -

309. മാവോറിസ് ഗോത്രത്തെ എവിടെക്കാണാം-
ന്യൂസിലൻഡ് -

310. മാതൃഗ്രഹവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ ഉപഗ്രഹം-
ചന്ദ്രൻ -

311. മിനാർ ഇ പാകിസ്താൻ എവിടെയാണ്
-ലാഹോർ -

312. മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്-
65 -

313. മിൻഡനാവോ ദ്വീപ് ഏത് സമുദ്രത്തിലാണ്-
പസഫിക് സമുദ്രം - -

314. മികച്ച നടനുള്ള ദേശീയ അവാർഡിന് ആദ്യമായി അർഹനായതാര് -
ഉത്തം കുമാർ -

315. മികച്ച നടിക്കുള്ള ഓസ്കർ അവാർഡ് ആദ്യമായി നേടിയത്-
ജാനറ്റ് ഗെയ്നർ -

316. മയൂരസിംഹാസനം നിർമിച്ചത്-
ഷാജഹാൻ

317. മികച്ച പാർലമെന്റേറിയനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത്-
ഇന്ദ്രജിത് ഗുപ്ത -

318. ആന്ധ്രപ്രദേശിലെയും ഒറീസയിലെയും മേജർ ട്രൈബ്-
ചെഞ്ചു -

319. മനുഷ്യന്റെ സിക്താണ്ഡത്തിലെ ക്രോമസോമുകളുടെ എണ്ണം-
46 -

320. മനുഷ്യന്റെ സ്ഥിരദന്തങ്ങൾ-
32

321. ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്
-മനുഷ്യൻ

322. ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെറിയമുട്ടയിടുന്ന പക്ഷി
-ഒട്ടകപ്പക്ഷി

323. ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജലജീവി
- ഡോൾഫിൻ

324. ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ, ഏറ്റവും വലിയ വായ് ഉള്ള സസ്തനം
- ഹിപ്പോപൊട്ടാമസ്

325. പൈറോലുസെറ്റ് ഏതിന്റെ അയിരാണ്
- മാംഗനീസ്
<Next Page><01,.... 0809101112, 13, 1415,.....414243>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here