മാതൃകാ ചോദ്യോത്തരങ്ങൾ -12

276. പ്രകാശത്തിന് ചന്ദ്രനും ഭൂമിയ്ക്കുമിടയിൽ സഞ്ചരിക്കാനാവശ്യമായ സമയം
- 1.3 സെക്കന്റ് -

277. ജസിയ, ജാഗിർ തുടങ്ങിയവ നടപ്പാക്കിയ ഡൽഹി സുൽത്താൻ-
ഫിറോസ്ഷാ തുഗ്ലക് -

278. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനാനി മെഡിസിൻ എവിടെയാണ്
-ബാംഗ്ലൂർ

279. മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം-
അതിരമ്പുഴയിലെ പ്രി യദർശിനി ഹിൽസ്

280. മഹത്വത്തിനു നൽകേണ്ടിവരുന്ന വില കനത്ത ഉത്തരവാദിത്വമാണ് -എന്നു പ് റഞ്ഞത്-
സർ വിൻസ്റ്റൺ ചർച്ചിൽ

281. ഭൂമുഖത്ത് ഇന്നുള്ളതിൽ ഏറ്റവും പ്രാചീനമായ പർവതനിര-
ആരവല്ലി

282. മാധവാചാര്യർ (1199-1278) എന്തിന്റെ വ്യാഖ്യാതാവായിരുന്നു-
ദ്വൈത സിദ്ധാന്തം

283. മാധ്യമികസൂത്രം രചിച്ചതാര്-
നാഗാർജുനന്‍

284. അഞ്ചുഭാഷകളിൽ വരികളുള്ള ദേശീയഗാനമുള്ള രാജ്യം-
ദക്ഷിണാഫ്രിക്ക

285. അമ്പതു വർഷം പാർലമെന്റംഗമായിരുന്ന സ്വാതന്ത്യ സമര സേനാനി-
എൻ. ജി.രംഗ -

286. മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ, ഇന്ത്യൻ പൗരനായ മലയാളി
വർഗീസ് കുര്യൻ

287. അമ്മന്നൂർ മാധവചാക്യാരുമായി ബന്ധപ്പെട്ട കലാരൂപം-
കൂടിയാട്ടം -

288. ഭരണഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് കേന്ദ്രസർക്കാരിന്റെ നിർ വഹണാധികാരം രാഷ്ട്രപതിയിൽ നി ക്ഷിപ്തമാക്കിയിരിക്കുന്നത്-
53-ാം വ കുപ്പ്

289. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം
1911

290. ഭൂഗുരുത്വബലം ഏറ്റവും കുറവുള്ളത്
- ഭൂമധ്യരേഖയിൽ

291. നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു-
വി.വി.ഗിരി

292. അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്-
പ്രസിഡന്റ് -

293. നാളന്ദ സർവകലാശാല യുടെ പുനരു ദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്-
അമർത്യ സെൻ

294. മാലദ്വീപ് ഏത് സമുദ്രത്തിലാണ്
ഇന്ത്യൻമഹാസമുദ്രം

295. മാസ്കുകളുടെ നഗരം
- വെനീസ്

296. ജലത്തിന്റെ പി.എച്ച്.മൂല്യം
- 7

297. പെട്രോളിയത്തിന്റെ അസംസ്കൃതരൂപം
 -കൂഡ് ഓയിൽ

298. ശരീരത്തിലെ ഭടൻമാർ എന്നറിയപ്പെടുന്നത്
- വെളുത്ത രക്താണുക്കൾ

299. ശരീരത്തിലെ രാസപരീക്ഷണശാല
- കരൾ

300. ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത്
- ശ്വേതരക്താണുക്കൾ
<Next Page><01,.... 08091011, 12, 131415,.....414243>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here