മാതൃകാ ചോദ്യോത്തരങ്ങൾ -10

226. ലോകത്തിൽ ജനങ്ങൾ ഏറ്റവുമധി കം തിങ്ങിപ്പാർക്കുന്ന പ്രദേശം
- മക്കാവു

227.  ആധുനിക റഷ്യൻ സാഹിത്യത്തിന്റെ പിതാവ്
- അലക്സാണ്ടർ പുഷ്കിൻ

228. മോളിവുഡ് (ബോളിവുഡ് ) എന്ന അപര നാമത്തിലറിയപ്പെടുന്നത്
- മുംബൈയിലെ സിനിമാവ്യവസായം

229. വനിതാ ഹെൽപ്ലൈൻ നമ്പർ
-181

230. വിവരാവകാശ നിയമത്തിൽ ഒപ്പുവ ച്ച ഇന്ത്യൻ പ്രസിഡന്റ്
 - എ.പി.ജെ അ ബ്ദുൾ കലാം

231. ഏറ്റവും നീളമുള്ള പാമ്പ്
- റെട്ടിക്കുലേറ്റഡ് പൈത്തൺ

232. ഖിൽജി സുൽത്താൻമാർ ഏതു വംശജരായിരുന്നു
- തുർക്കി

233. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ മലയാള നോവൽ
- ചെമ്മീൻ (1957)

234. വൈലോപ്പിള്ളിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി
- മകരക്കൊയ്ത്ത്

235. കേരള നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത
 - റോസമ്മാ പുന്നൂസ് 1957 ഏപ്രിൽ 10 )

236. ഏറ്റവും നിഷ്ട്ടുരനായ മുഗൾ ചക്രവർത്തി എന്നു വിശേഷിപ്പിക്കപ്പെട്ടത്
- ഔറംഗസീബ്

237. ഖിൽജിവംശത്തിന്റെ തകർച്ചയ്ക്ക കാരണക്കാരൻ എന്നറിയപ്പെടുന്ന ഖിൽജി സൈന്യാധിപൻ
- മാലിക് കാഫർ

238. മഹാരാഷ്ട്രയിലെ പ്രധാന ഭാഷ
- മറാത്തി

239. ആഗ്രഹമാണ് സർവദുഃഖങ്ങൾക്കും ഹേതു എന്നു പറഞ്ഞത്-
ശ്രീബുദ്ധൻ

240. അലാവുദ്ദീൻ ഖിൽജിയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം-
കമ്പോള നി യന്തണം

241. ആര്യൻമാർ ഇന്ത്യയിലാദ്യമായി കുടിയേറിയ സ്ഥലം-
പഞ്ചാബ്

242. മുഹമ്മദ് ബിൻ തുഗ്ലക് ഡൽഹിയിൽ നിന്നും തലസ്ഥാനം എവിടേക്കാണ് 1327-ൽ മാറ്റിയത്-
ദൗലത്താബാദ് (ദേവഗിരി)

243. ആര്യൻമാർ ഉടലെടുത്തത് ആർടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടു വെച്ചത്
ബാലഗംഗാധര തിലകൻ

244. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്-
തൂത്തുക്കുടി

245. ആരുടെ നിര്യാണത്തിൽ അനുശോചി ക്കാനാണ് വൈറ്റ് ഹൗസ് ഉൾപ്പെടെ അമേരിക്കയിലെ എല്ലാ സ്ഥാപനങ്ങളിലെ യും വീടുകളിലെയും ലൈറ്റുകൾ അൽ പനേരത്തേക്ക് അണച്ചത്
എഡിസൺ

246. ബ്ലോക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത്
- മലേറിയ

247. ബ്ലീഡേഴ്സ് രോഗം എന്നറിയപ്പെടുന്നത്
- ഹീമോഫീലിയ

248. ഡൈനാമോ കണ്ടുപിടിച്ചത്
- മൈക്കൽ ഫാരഡേ

259. ഡൈനാമോയിൽ വൈദ്യുതോർജം ലഭിക്കുന്നത് ഏത് ഊർജത്തിൽനിന്നാണ്
- യാന്തികോർജം

250. സാധാരണ താപനിലയിൽ ഏറ്റവും കൂടുതൽ വികസിക്കുന്ന പദാർഥം
- സീസിയം -
<Next Page><01,.... 0809, 10, 1112131415,.....414243>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here