മാതൃകാ ചോദ്യോത്തരങ്ങൾ -9

201. അച്ചടി ആരംഭിച്ച രാജ്യ൦
- ചൈന

202.  മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം
- യുറോക്രോ൦

203. മൂന്നാർ ഏത് ജില്ലയിൽ
- ഇടുക്കി

204. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്ത സൈന്യത്തിന്റെ തലവൻ
 - സദാശിവറാവു

205. മൂവബിൾ ടൈപ്പുപയോഗിച്ച് അച്ചടിയന്ത്രത്തിലുടെ അച്ചടി ആരംഭിച്ച രാജ്യം
- ജർമനി

206. മലേറിയ ബാധിക്കുന്ന അവയവങ്ങൾ
- സ്പീൻ (പ്ലീഹ), കരൾ

207. അലോഹങ്ങളിൽ വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം
- ഗാഫൈറ്റ്

208. ഇന്ത്യയിലെത്തിയ ആദ്യത്തെ യുറോപ്യൻ ആക്രമണകാരി
 - അലക്സാണ്ടർ

209. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്ര പതി
- എസ്. രാധാകൃഷ്ണൻ

210. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോ പ്രഗഹം
- ഭാസ്കര-രണ്ട്

211. രണ്ടാം താനേശ്വർ യുദ്ധത്തിൽ (1192) പൃഥിരാജ് ചൗഹാനെ തോൽപ്പി ച്ച് ഡൽഹിയിൽ മുസ്ലിം ഭരണത്തിന് അടിത്തറയിട്ട ആക്രമണകാരി
-മുഹമ്മദ് ഗോറി

212. രണ്ടു വിരലുകളുള്ള പക്ഷി
-ഒട്ടകപ്പക്ഷി

213. കരികാലൻ ഒന്നാം ശതകത്തിൽ കാവേരിയിൽ പണികഴിപ്പിച്ച കല്ലണ ആ ണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്. ഏത് നദിയിലാണത്
-കാവേരി

214. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായ ആദ്യത്തെ ദക്ഷിണേന്ത്യ ക്കാരൻ
- കെ.സച്ചിദാനന്ദൻ

215. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബി ട്ടീഷ് പ്രധാനമന്ത്രി
- ഹാരോൾഡ് മാക് മില്ലൻ

216. ഇന്റർ സ്റ്റേറ്റ് കൗൺസിൽ സ്ഥാപി തമായ വർഷ൦
- 1990

217. കേരള കിസിംജർ എന്നറിയപ്പെട്ടത്
 - ബേബി ജോൺ

218. മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം
- ബംഗ്ലാദേശ

219. കേരള ലിങ്കൺ എന്നറിയപ്പെട്ടത്
- പണ്ഡിറ്റ് കറുപ്പൻ

220. ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്ര പതി സ്ഥാനം വഹിച്ചത്
- വി വി ഗിരി

221. വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം
- അമ്മീറ്റർ

222. വൈദ്യുതിയുടെ ഏറ്റവും മികച്ച ചലകം
- വെള്ളി

223. ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട്
- 1.

224. ഓസോൺ പാളി തടഞ്ഞുനിർത്തുന്ന കിരണം
- അൾട്രാ വയലറ്റ്

225. കർഷകർ മണ്ണിൽ കുമ്മായം ചേർക്കുന്നത്
- അമ്ലഗുണം കുറയ്ക്കാൻ
<Next Page><01,.... 08, 09, 101112131415,.....414243>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here