Header Ads Widget

Ticker

6/recent/ticker-posts

KERALA PSC MODEL QUESTIONS AND ANSWERS -57

മാതൃകാ ചോദ്യോത്തരങ്ങൾ - 57
2301. ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് 
= ഡൽഹൗസി പ്രഭു.

2302. ദത്തവകാശ നിരോധനനിയമം നിരോധിച്ചത് 
= കാനിംഗ് പ്രഭു.

2303. ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ്, ആദ്യ നൊബൽ ജേതാവായ പ്രസിഡന്റ് 
=തിയോഡർ റൂസ്വെൽറ്റ്.

2304. 4 തവണ അമേരിക്കൻ പ്രസിഡന്റായത്,ഐക്യരാഷ്ട്രസംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ചത് 
= ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്.

2305. അൾട്രാവയലറ്റ് വികിരണം കണ്ടെത്തിയത് 
=ജൊഹാൻ വില്യം പീറ്റർ,വിക്ടർ ഷൂമാൻ.

2306. ഇൻഫ്രാറെഡ് വികിരണം കണ്ടെത്തിയത് 
= വില്യം ഹെർഷൽ.

2307. ഒക്ടേവിയൻ എന്നറിയപെട്ടത് 
= അഗസ്റ്റസ് സീസർ.

2308. ക്രിസ്തു ജനിച്ചത് ആരുടെ ഭരണകാലത്ത് 
= അഗസ്റ്റസ് സീസറുടെ.

2309. കൈതച്ചക്കയുടെ മണത്തിന് കാരണം 
= ഈഥൈൽ അസറ്റേറ്റ്.

2310. വാഴപ്പഴത്തിന്റെ മണത്തിന് കാരണം 
=ഈഥൈൽ ബ്യൂട്ടിറെറ്റ്.

2311. ജ്യോമെട്രിയുടെ പിതാവ് 
= യൂക്ലിഡ്.

2312. ബീജഗണിതത്തിന്റെ പിതാവ് 
=ഡയഫെന്റസ്.

2313. ആധുനിക സംഖ്യാശാസ്ത്രത്തിന്റെ പിതാവ് 
= പിയറി ഫെർമറ്റ്.

2314. കേരളത്തിൽ ഏറ്റവും കൂടുതലുള്ള ഭൂവിഭാഗം 
= മലനാട് (ഉന്നതതടം)

2315. കേരളത്തിൽ ഏറ്റവും കുറവുള്ള ഭൂവിഭാഗം 
= തീരസമതലം (നിന്മതലം)

2316. മധുരയിലെ പാണ്ഡ്യ വംശത്തിന്റെ കീഴിലുണ്ടായിരുന്ന കേരള രാജവംശം =പൂഞ്ഞാർ രാജവംശം.

2317. വിജയനഗരാധിപത്യത്തിൻ കീഴിലുണ്ടായിരുന്നത് 
= കുമ്പളവംശം.

2318. ഫലങ്ങൾ പാകമാകാനുള്ള വാതകഹോർമോൺ 
= എഥിലിൻ.

2319. ഫലങ്ങൾ പാകമാകാനുള്ള രാസവസ്തു 
= കാത്സ്യം കാർബൈഡ്.

2320. അസ്ഥികളെ തമ്മിൽ യോജിപ്പിക്കുന്ന ഭാഗം 
= സ്നായുക്കൾ.

2321. അസ്ഥിയെയും,പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം 
= ടെൻഡൻ.

2322. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം 
= കാത്സ്യം.
കുറവ് =മഗ്നീഷ്യം.
കറുത്തീയം = ലെഡ്.
വെളുത്തീയം = ടിൻ.

2323. ശബ്ദത്തേക്കാൾ കൂടിയ വേഗം 
= സൂപ്പർസോണിക്.
കുറഞ്ഞ വേഗം = സബ് സോണിക്.

2324. വായുവിൽ ശബ്ദത്തിന്റെ വേഗത = 340 m/s.
ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത 
= 3 ലക്ഷം കി മീ. (3×10 ‘8 m/s)

2325. സൂര്യപ്രകാശത്തിൽ 7 നിറങ്ങളുണ്ടെന്ന് കണ്ടെത്തിയത് 
= ഐസക് ന്യൂട്ടൺ.

2326. പ്രാഥമിക നിറങ്ങൾ (RGB) കണ്ടെത്തിയത് 
= തോമസ് യങ്.

2327. പ്രകൃതിദത്ത റബ്ബർ 
= ഐസോപ്രീൻ

2328. കൃത്രിമ റബ്ബർ 
= നിയോപ്രീൻ

2329. ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന രക്ത ഗ്രൂപ്പ് 
= ഒ+

2330. വളരെ കുറച്ച് പേരിൽ മാത്രം കാണപ്പെടുന്ന രക്ത ഗ്രൂപ്പ് 
= AB-

2331. പ്രകൃത്യാ ഉളള റേഡിയോ ആക്റ്റിവിറ്റി കണ്ടെത്തിയത് 
= ഹെന്റി ബേക്വറൽ.

2332. കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത് 
= ഐറിൻക്യൂറി, ജൂലിയറ്റ്.

2333. AIDS വൈറസിനെ കണ്ടെത്തിയത് 
= റോബർട്ട് സിഗാലോ.

2334. HIV കണ്ടെത്തിയതിന് നൊബേൽ ലഭിച്ചത് 
= ഫ്രാൻങ്കോയിസ് ലൂക്.

2335. HIV യെ തിരിച്ചറിഞ്ഞത് 
= ലൂക്ക് മൊണ്ടെയ്നർ.

2336. വയനാടിന്റെ കവാടം 
= ലക്കിടി.

2337. കേരളത്തിന്റെ കവാടം 
= പാലക്കാട് ചുരം.

2338. ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ വേഗത കുറയ്ക്കുന്നത് 
=മോഡറേറ്റർ (ഗ്രാഫൈറ്റ്/ ഘനജലം)

2339. ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ എണ്ണം കുറയ്ക്കുന്നത് =നിയന്ത്രിത ദണ്ഡുകൾ (ബോറോൺ/കാഡ്മിയം)

2340. പ്രപഞ്ച കേന്ദ്രം ഭൂമിയാണ് എന്ന പറഞ്ഞത് 
= പൈതഗോറസ്.

2341. പ്രപഞ്ചകേന്ദ്രം സൂര്യനാണ് എന്ന് പറഞ്ഞത് 
= കോപ്പർനിക്കസ്.

2342. പ്രപഞ്ചകേന്ദ്രം സുര്യനല്ലെന്ന് പറഞ്ഞത് 
= വില്യം ഹെർഷൽ.

2343. സൂര്യഗ്രഹണം നടക്കുന്നത്= അമാവാസിനാളിൽ.
ചന്ദ്രഗ്രഹണം നടക്കുന്നത് = വെളുത്ത വാവിൽ.

2344. അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ DC 
= പോട്ടമാക് നദീതീരത്ത്.
ന്യുയോർക്ക് = ഹഡ്സൺ നദീതീരത്ത്.

2345. മരുഭൂമിയില്ലാത്ത ഭൂഖണ്ഡം 
= യൂറോപ്പ്.

2346. അഗ്നിപർവ്വതമില്ലാത്ത ഭൂഖണ്ഡം 
= ഓസ്ട്രേലിയ.

2347. ഉത്തരധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം 
= ഐസ്ലണ്ട്.

2348. ദക്ഷിണധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം 
= ചിലി.

2349. പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി 
=ആനമുടി.

2350. പൂർവ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി 
= മഹേന്ദ്രഗിരി.

2351. 1000 തടാകങ്ങളുടെ നാട് = ഫിൻലൻഡ്.
10000 തടാകങ്ങളുടെ നാട് = മിന്നസോട്ട.

2352. കാറ്റിന്റെ വേഗത അളക്കുന്നത് 
= അനിമോമീറ്റർ

2353. കാറ്റിന്റെ തീവ്രത അളക്കുന്നത് 
= ബ്യൂഫർട്ട് സ്കെയിൽ.

2354. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് 
= ചലപതിറാവു.

2355. മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് 
= ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ.

2356. തെക്കേ ഇന്ത്യയിലെ അലക്സാണ്ടർ 
= രാജ രാജ ചോളൻ – 1.

2357. ഗംഗൈ കൊണ്ടചോളൻ, പണ്ടിത ചോളൻ,ഉത്തമ ചോളൻ 
= രാജേന്ദ്ര ചോളൻ.

2358. 1835 ലെ മെക്കാളെ മിനുട്സ് 
= ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിത്തറ.

2359. 1854 ലെ വുഡ്സ് ഡെസ്പാച്ച് 
= ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട.

2360. ചന്ദ്രഗിരിക്കോട്ട പണി കഴിപ്പിച്ചത് 
= ശിവപ്പ നായ്ക്കർ.

2361. ഹോസ്ദുർഗ് കോട്ട പണി കഴിപ്പിച്ചത് 
= സോമശേഖര നായ്ക്കർ.

2362. കൊച്ചിയിലെ ആദ്യ ദിവാൻ 
=കേണൽ മൺറോ.

2363. കൊച്ചിയിൽ അടിമത്തം നിരോധിച്ച ദിവാൻ 
= ശങ്കരവാര്യർ.

2364. ഇന്ത്യയിലെ ആദ്യ ISO Certified നഗരസഭ 
= മലപ്പുറം.

2365. ഇന്ത്യയിലെ ആദ്യ ISO Certified തദ്ദേശസ്വയംഭരണ സ്ഥാപനം 
= പെരിഞ്ഞനം (തൃശൂർ).

2366. ഗവർണറായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി 
= സക്കീർ ഹുസൈൻ (ബിഹാർ)

2367. കേരള ഗവർണറായശേഷം രാഷ്ട്രപതിയായത് 
= വി വി ഗിരി.

2368. ഇടക്കാല തിരഞ്ഞെടുപ്പ് 
= കാലാവധിക്കു മുമ്പ് നിയമസഭയെ പിരിച്ച് വിടുമ്പോൾ നടത്തുന്നത്.

2369. ഉപതിരഞ്ഞെടുപ്പ് 
= ഒരംഗത്തിന്റെ രാജി,മരണം, അയോഗ്യത എന്നിവയാലുള്ള ഒഴിവിലേക്ക്.

2370. അവിശ്വാസത്തെ തുടർന്ന് രാജിവെച്ച ആദ്യ മുഖ്യമന്ത്രി 
=ആർ ശങ്കർ.

2371. കൂടുതൽ അവിശ്വാസങ്ങളെ നേരിട്ട മുഖ്യമന്ത്രി 
= കെ കരുണാകരൻ.

2372. ഒന്നാം ലോകമഹായുദ്ധകാലത്ത് US പ്രസിഡന്റ് 
= വുഡ്രോ വിൽസൺ.

2373. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പ്രൈം മിനിസ്റ്റർ  
= ഹെർബർട്ട് ഹെൻറി അസ്കിത്ത്.

2374. രണ്ടാം ലോകമഹായുദ്ധകാലത്ത് US പ്രസിഡന്റ് 
= ഹാരി S ട്രൂമാൻ

2375. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പ്രൈം മിനിസ്റ്റർ  
= വി.ചർച്ചിൽ.

2376. ഗണിതശാസ്ത്രത്തിന്റെ പിതാവ് 
= പൈതഗോറസ്.

2377. ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ് 
=റെനെ ദക്കാർത്തെ.

2378. മിൽമയിൽ പാൽ പുളിപ്പിച്ച് തൈരാക്കുന്ന ബാക്ടീരിയ 
= ലാക്ടോബാസിലസ്.

2379. 20th നൂറ്റാണ്ടിലെ താജ്മഹൽ 
=ലോട്ടസ് ടെമ്പിൾ (ഡൽഹി)

2380. പാവങ്ങളുടെ താജ്മഹൽ 
=ബീബി ക മക്ബറ

2381. താജ്മഹലിന്റെ മുൻഗാമി 
= ഹുമയൂണിന്റെ ശവകുടീരം.

2382. ഏറ്റവും ചെറിയ ഏകകോശ ജീവി
= മൈക്രോ പ്ലാസ്മ

2383. ഏറ്റവും ചെറിയ കോശമുള്ള ജീവി
= പ്ലൂറോ നുമോണിയ.

2384. തേനീച്ച മെഴുകിലെ ആസിഡ് 
= സെറാട്ടിക്.

2385. തേനീച്ച മെഴുകിലെ രാസവസ്തു 
= പ്രൊപ്പൊലീസ്.

2386. മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം 
= 1891 ജൂലൈ 3.

2387. ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് 
=1896 Sep 3

2388. ഇന്ത്യ തദ്ദീശീയമായി നിർമ്മിച്ച ആദ്യ റഡാർ ഇമേജിങ് ഉപഗ്രഹം?
- റിസാറ്റ് 1

2389. സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ച് കെ.എസ്.ഇ.ബി രൂപപ്പെടുത്തിയ ബില്ലിംഗ് സമ്പ്രദായം?
- ഒരുമ

2390. ഭൂമിയിൽ ഋതുക്കൾ ഉണ്ടാകാനുള്ള കാരണം?
- ഭൂമിയുടെ പരിക്രമണം

2391. ആപേക്ഷിക ആർദ്രത അളക്കുന്നത് ഉപയോഗിക്കുന്ന ഉപകരണം?
- ഹൈഗ്രോമീറ്റർ

2392. കേരള പ്രസ്സ് അക്കാദമി സ്ഥാപിക്കപ്പെട്ട വർഷം?
- 1979 മാർച്ച് 19

2393. സെൻട്രൽ കൊയർ റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?
-  കലവൂർ (ആലപ്പുഴ ജില്ല)

2394. മാമാങ്കം നടന്നിരുന്ന തിരുനാവായ ഭാരതപ്പുഴയുടെ തീരത്താണ്.ഇത് ഏത് ജില്ലയിലാണ്?
- മലപ്പുറം

2395.  ഫോസിൽ ഇന്ധനങ്ങൾ സാധാരണയായി ഏതിനം ശിലകളിലാണ് കാണുന്നത്?
- അവസാദ ശിലകൾ

2396. ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ?
- ഹെൻറി കവൻഡിഷ്

2397.പ്രാചീനകാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭയാണ്
- സംഘം

2398. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാ സാഹിത്യം
- തമിഴ്

2399. സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി
- മുരുകൻ

2400. സംഘകാലത്തെ പ്രധാന യുദ്ധദേവത
- കൊറ്റവൈ

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments