മാതൃകാ ചോദ്യോത്തരങ്ങൾ - 55

2201. “രാജ്യസ്നേഹം വീറ് കൊണ്ടെ, ധീരരുണ്ടീ നാട്ടില്‌,
രക്ഷ വേണമെങ്കില്‌ മണ്ടിക്കോട്ടവർ ഇംഗ്ളണ്ടില്‌” - ആരുടെ വരികൾ?
- കുമ്പളത്ത് ഗോവിന്ദൻ നായർ

2202. ഇന്ത്യയിലെ ആദ്യ ISO Certified തദ്ദേശസ്വയംഭരണ സ്ഥാപനം
- പെരിഞ്ഞനം (തൃശ്ശൂർ)

2203. കൊച്ചിയിൽ അടിമത്തം നിരോധിച്ച ദിവാൻ
- ശങ്കരവാര്യർ

2204. മധുരയിലെ പാണ്ഡ്യവംശത്തിന്റെ കീഴിലുണ്ടായിരുന്ന കേരള രാജവംശം
- പൂഞ്ഞാർ രാജവംശം
ഈ വംശത്തിന്റെ സ്ഥാപകൻ മാനവിക്രമകുലശേഖരപ്പെരുമാളാണെന്ന് വിശ്വസിക്കപ്പെടുന്നു.

2205. 'നടക്കുന്ന വൃക്ഷം' എന്നറിയപ്പെടുന്നത്
- പേരാൽ

2206. ആത്മ ബോധോദയ സംഘം സ്ഥാപകൻ
- ശുഭാനന്ദ ഗുരുദേവൻ

2207. ദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ
- ടി.കെ.മാധവൻ

2208. ഭ്രാന്തൻ ചാന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ്
- മാർത്താണ്ഡവർമ്മ

2209. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന പരമാവധി സ്ഥാനാർത്ഥികളുടെ എണ്ണം
- 64

2210. ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്
- കാർഷിക കടം

2211. രാജ്യസഭയിലേക്ക് ആർട്ടിക്കിൾ 80 പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ കവി
- മൈഥിലി ശരൺ ഗുപ്ത

2212. ആരുടെ ജന്മദിനമാണ് തത്വജ്ഞാന ദിനമായി കേരളാ സർക്കാർ ആചരിക്കുന്നത്
- ശങ്കരാചാര്യർ

2213. ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ്
- അമോണിയം ക്ലോറൈഡ്

2214. അടിമത്തമില്ലാത്ത ഏക വൻകര
- അന്റാർട്ടിക്ക

2215. സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു
- ഗോപാലകൃഷ്ണ ഗോഖലെ

2216. "നാട്ടി" ഏത് സംസ്ഥാനത്തെ പ്രധാന നാടോടി നൃത്തമാണ്
- ഹിമാചൽപ്രദേശ്

2217. കുമിൾ നഗരം എന്നറിയപ്പെടുന്നത്
- സോളൻ

2218. ചന്ത്രക്കാരൻ ഏത് കൃതിയിലെ കഥാപാത്രമാണ്
- ധർമ്മരാജ

2219.  NIA യുടെ ആദ്യ മേധാവി
- രാധാ വിനോദ് രാജു

2220. ഭീകര പ്രവർത്തനം തടയുന്നതിന് കേന്ദ്രസർക്കാർ രൂപീകരിച്ച ആദ്യ നിയമം
- ഭീകര, വിധ്വംസക പ്രവർത്തന നിരോധന നിയമം
(TADA - Terrorist and Disruptive Activities (prevention) Act)

2221. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലെ മൂർച്ചയേറിയ ആയുധം എന്ന് വിശേഷണമുള്ള പ്രസ്ഥാനം
- സ്വദേശി പ്രസ്ഥാനം

2222. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം
- ബംഗാൾ

2223. നാഡീകോശ സമൂഹത്തെ പറയുന്ന പേര്
- ഗാംഗ്ലിയോൺ

2224. മനുഷ്യ ശരീരത്തിലെ ആക്സോണുകളുടെ പരമാവധി നീളം
- ഒരു മീറ്റർ

2225. വാഗ്ഭടാനന്ദൻ പ്രചരിപ്പിച്ച ആരാധനാ രീതി
- നിർഗുണോപാസന

2226. റെയിൻബോ റെവല്യൂഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
- കാര്‍ഷിക ഉത്പാദനം

2227. 1906-ൽ തത്വപ്രകാശിക എന്ന സംസ്കൃത വിദ്യാലയം കോഴിക്കോട് ആരംഭിച്ചത് ആരാണ്
- വാഗ്ഭടാനന്ദൻ

2228. വില്യം കോട്ട സ്ഥിതി ചെയ്യുന്നത് എവിടെയാണ്
- തൃശ്ശൂർ

2229. വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് കാണപ്പെടുന്ന ആകൃതി
- വൃത്താകൃതി

2230. ഹരിതക വേരുള്ള സസ്യം
- അമൃതവള്ളി

2231. കേരളത്തിലെ കരകൗശല തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനം
- കാഡ്കോ

2232. പനയുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരെ സഹായിക്കുന്നതിനായുള്ള സർക്കാർ സ്ഥാപനം
- കെൽപാം

2233. സപ്തശൈല നഗരം എന്നറിയപ്പെടുന്നത്
- റോം

2234. ചന്ദ്രനിലെ ഏറ്റവും തിളക്കമേറിയ ഗർത്തം
- അരിസ്റ്റർക്കസ് ഗർത്തം

2235. ഏത് വ്യവസായത്തിൽ നിന്ന് ലഭിക്കുന്ന ഒരു പ്രധാന ഉൽപന്നമാണ് "ടാനിൻ"
- കശുവണ്ടി

2236. കരകൗശല വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപംകൊടുത്ത പദ്ധതി
- സുരഭി

2237. കേരളത്തിൽ ആദ്യമായി തീപ്പെട്ടി വ്യവസായം ആരംഭിച്ചത് എവിടെയാണ്
- തെന്മല

2238. പ്രമുഖ ടയർ നിർമ്മാണ കമ്പനിയായ അപ്പോളോ ടയേഴ്സ് കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്
- ചാലക്കുടി

2239. ഏറ്റവും നല്ല കർഷകന് ഇന്ത്യ ഗവൺമെന്റ് നൽകി വരുന്ന ബഹുമതി
- കൃഷി പണ്ഡിറ്റ്

2240. അത്യുത്പാദനശേഷിയുള്ള ചീരയിനം
- അരുൺ

2241. ഇന്ത്യയിൽ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി
- സി.ഡി.ദേശ്മുഖ്

2242. സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആദ്യ സ്പീക്കർ
- എം.എ അയ്യങ്കാർ

2243. ദേശീയ നിയമസേവന ദിനം
- നവംബർ 9

2244. മികച്ച പാർലമെന്റ് അംഗത്തിനുള്ള ഗോവിന്ദ വല്ലഭ് പന്ത് അവാർഡ് കരസ്ഥമാക്കിയ ആദ്യ വ്യക്തി
- ഇന്ദ്രജിത്ത് ഗുപ്ത

2245. സുപ്രീംകോടതി ജഡ്ജിയാകാനുള്ള കുറഞ്ഞ പ്രായപരിധി
- പരിധിയില്ല

2246. കേരളത്തിന്റെ ചരിത്രരേഖകളിൽ "ശീമ" എന്നറിയപ്പെടുന്ന പ്രദേശം
- ഇംഗ്ലണ്ട്

2247. ഊരുഭംഗം എന്ന കൃതി രചിച്ചത്
- ഭാസൻ

2248. മലയാളത്തിലെ ആദ്യ ഏകാംഗ നാടകം
- മുന്നാട്ട് വീരൻ

2249. കോശത്തിലെ ട്രാഫിക് പോലീസ് എന്നറിയപ്പെടുന്നത്
- ഗോൾഗി കോംപ്ലക്സ്

2250. കോപ്പർ ഐലൻഡ് എന്നറിയപ്പെടുന്ന രാജ്യം
- സൈപ്രസ്

2251. ആധുനിക ഗാന്ധി എന്നറിയപ്പെടുത്തതാര്
ഉത്തരം : ബാംബ ആംതെ

2252. ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ആര്
ഉത്തരം : ജവഹര്‍ ലാല്‍ നെഹ്‌റു

2253. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ആരായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി
ഉത്തരം : ക്ലമന്റ് ആറ്റ്‌ലി

2254. വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം
ഉത്തരം : 1921

2255. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി
ഉത്തരം : മൗലാനാ അബ്ദുള്‍കലാം ആസാദ്

2256. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം
ഉത്തരം : ചമ്പാരന്‍

2257. പ്രശസ്തമായ '' പോരാ പോരാ നാളില്‍ നാളില്‍...'' എന്ന സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ്
ഉത്തരം : വള്ളത്തോള്‍

2258. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ?
ഉത്തരം : മംഗള്‍ പാണ്ഡെ

2259. ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ സ്ഥാപകന്‍ ആര്?
ഉത്തരം : എ. ഒ.ഹ്യൂം

2260. ഇന്ത്യന്‍ പതാകയുടെ വലിപ്പത്തിന്റെ അനുപാതം
ഉത്തരം : 2:3

2261. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രതലം ഏത് നിറത്തില്‍ കാണുന്നു
ഉത്തരം : വെളള

2262. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍
ഉത്തരം : പ്രത്യൂഷ്

2263. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം
ഉത്തരം : മഹാരാഷ്ട്ര

2264. ഗാന്ധിജിയുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥന വൈഷ്ണവ ജനതോ...യുടെ രചയിതാവ് ആര്
ഉത്തരം : നരസിംഹ മേഹ്ത

2265. പഞ്ചായത്ത് രാജ് നിലവില്‍ വന്ന ആദ്യ സംസ്ഥാനം
ഉത്തരം : രാജസ്ഥാന്‍

2266. ആദ്യ നിയമ കമ്മീഷന്‍ ചെയര്‍മാന്‍
ഉത്തരം : എം.സി സെതല്‍വാദ്

2267. ഇന്ത്യന്‍ ഭരണഘടനയിലെ ഭരണകൂട നയങ്ങളുടെ നിര്‍ദേശ നയങ്ങള്‍ (Directive Principles Of State Policy) എന്ന ആശയം ഏത് ഭരണകൂടത്തില്‍ നിന്ന് പകര്‍ത്തിയതാണ്
ഉത്തരം : അയര്‍ലന്റ്

2268. ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റ്
ഉത്തരം : ശുഭാംഗി സ്വരൂപ്

2269. അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിത
ഉത്തരം : കെ.സി ഏലമ്മ

2270. നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ
ഉത്തരം : ഭോപാല്‍

2271. കേരളത്തില്‍ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം
ഉത്തരം : നൂറനാട്

2272. ടെയില്‍സ് ഓഫ് അതിരാണിപ്പാടം ഏത് മലയാള പുസ്‌കത്തിന്റെ പരിഭാഷയാണ്
ഉത്തരം : ഒരു ദേശത്തിന്റെ കഥ

2273. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടര്‍
ഉത്തരം : എന്‍.വി കൃഷ്ണവാര്യര്‍

2274. സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
ഉത്തരം : തമിഴ്‌നാട്

2275. ഇന്ത്യന്‍ ഭരണഘടനയിലെ 'സിംഗിള്‍ സിറ്റിസണ്‍ഷിപ്പ് ' എന്ന ആശയം ഏത് ഭരണകൂടത്തില്‍ നിന്ന് പകര്‍ത്തിയതാണ്
ഉത്തരം :  ബ്രിട്ടന്‍

2276. തുരുമ്പ് പിടിക്കാതിരിക്കാന്‍ ഇരുമ്പില്‍ നാകം പൂശുന്ന പ്രക്രിയ
ഉത്തരം : ഗാല്‍വനൈസേഷന്‍

2277. നാറ്റോയില്‍ അംഗമായ ആദ്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം
ഉത്തരം : കൊളംബിയ

2278. അന്തരീക്ഷമില്ലായെങ്കില്‍ ആകാശത്തിന്റെ നിറമെന്തായിരിക്കും?
ഉത്തരം : കറുപ്പ്

2279. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ ചെയര്‍മാന്‍:
ഉത്തരം : രംഗനാഥ് മിശ്ര

2280. 1857ലെ കലാപകാലത്ത് ബ്രിട്ടീഷിന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്നത്
ഉത്തരം : കാനിങ് പ്രഭു

2281. 'ജുഡീഷ്യല്‍ റിവ്യൂ' എന്ന ആശയം ഏതു രാജ്യത്തില്‍ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്?
ഉത്തരം : യു.എസ്.എ.

2282. 'ദ്വിരാഷ്ട്ര സിദ്ധാന്തം' ആവിഷ്‌കരിച്ചത്
ഉത്തരം : മുഹമ്മദലി ജിന്ന

2283. പതിനാലാമത് ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍
ഉത്തരം : വൈ വി റെഡ്ഡി

2284. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യ പുസ്തകമായ 'മിറാബിലിയ ഡിസ്‌ക്രിപ്ഷ്യ'രചിച്ചത്
ഉത്തരം :  ഫ്രയര്‍ ജോര്‍ഡാനുസ്

2285. വിമ്പിള്‍ഡണ്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥലം
ഉത്തരം : ലണ്ടന്‍  

2286. തമിഴ്നാട്ടിലെ ഏറ്റവും ചെറിയ ജില്ലയേത്
- ചെന്നൈ

2287: ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?
ഉത്തരം : സന്തോഷ് ജോർജ് കുളങ്ങര

2288 : ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം?
ഉത്തരം : ഉലുവ

2289 : "The Story of My Life" ആരുടെ കൃതി?
ഉത്തരം : ഹെലൻ കെല്ലർ

2290 : വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
ഉത്തരം : മിസ്സിസ്സിപ്പി

2291 : റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?
ഉത്തരം : ചേതക്

2292 : ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?
ഉത്തരം : റോബർട്ട് വാൾപ്പോൾ

2293 : "എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം" എന്ന് പറഞ്ഞത് ആര്?
ഉത്തരം : റോബർട്ട് ക്ലൈവ്

2294 : മത്സ്യ ബന്ധനവും മായി ബന്ധപ്പെട്ട കമ്മീഷൻ?
ഉത്തരം : മീനാ കുമാരി കമ്മീഷൻ

2295 : 'ഇന്ദ്രാവതി' കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?
ഉത്തരം : ചത്തീസ്ഗഡ്

2296 : കമ്പ്യൂട്ടറിൽ നിന്നും "കട്ട് & പേസ്റ്റ്" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?
ഉത്തരം : ക്ലിപ്പ് ബോർഡ് 

2297. കണ്ണിന് ഏറ്റവും സുഖകരമായ നിറം 
ഉത്തരം :  മഞ്ഞ.

2298. ലബോറട്ടറിയിൽ അപകട സിഗ്നൽ ലൈറ്റ് 
ഉത്തരം :   മഞ്ഞപ്രകാശമുള്ളത്.

2299. ഒരേ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം 
ഉത്തരം :  കൊഹീഷൻ. 

2300. വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം 
ഉത്തരം : അഡ്ഹിഷൻ.

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here