മാതൃകാ ചോദ്യോത്തരങ്ങൾ - 58
2401. ദ്രാവിഡദുർഗ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘകാലദേവത
✔ കൊറ്റവൈ
2402. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി
✔കൃഷി
2403. സംഘകാലത്തെ പ്രധാന കവയിത്രി
✔ഔവ്വയാർ
2404. സംഘകാലത്തെ പ്രധാന തുറമുഖം
✔മുസിരിസ് (കൊടുങ്ങല്ലൂർ)
2405. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനത്തിന്റെയും ആസ്ഥാനം
✔തൃക്കണ്ണാമതിലകം
2406. ബുദ്ധമതം കേരളത്തിൽ പ്രചരിച്ച കാലഘട്ടം
✔സംഘകാലഘട്ടം
2407. പ്രധാന സംഘകാല കൃതികൾ
✔മണിമേഖല, ചിലപ്പതികാരം, പതിറ്റുപ്പത്ത്, അകനാന്നൂറ് , പുറനാന്നൂറ് , മധുരൈക്കാഞ്ചി, തൊൽക്കാപ്പിയം ,എട്ടുത്തൊകൈ, ജീവകചിന്താമണി
2408. ബുദ്ധമത പ്രചാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സംഘകാല കൃതി
✔മണിമേഖല
2409. മണിമേഖല രചിച്ചത്
✔സാത്തനാർ
2410. കോവിലന്റെയും കണ്ണകിയുടെയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം
✔ചിലപ്പതികാരം
2411. ചിലപ്പതികാരം രചിച്ചത്
✔ഇളങ്കോവടികൾ
2412. സംഘകാല കൃതികളിൽ ഏറ്റവും പഴയത്
✔തൊൽക്കാപ്പിയം
2413. തമിഴ് വ്യാകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി
✔തൊൽക്കാപ്പിയം
2414. തൊൽക്കാപ്പിയം രചിച്ചത്
✔തൊൽക്കാപ്പിയാർ
2415. തമിഴ് ഇലിയഡ്
✔ചിലപ്പതികാരം
2416. തമിഴ് ഒഡീസി
✔മണിമേഖല
2416.തമിഴ് ബൈബിൾ
✔തിരുക്കുറൽ
2417. കേരളത്തെ സംബന്ധിച്ച ഏറ്റവും പഴയ പരാമർശം നിലനിൽക്കുന്ന ആരണ്യകം
✔ഐതരേയാരണ്യകം
2418. ഓണത്തെ കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി
✔മധുരൈക്കാഞ്ചി
2419. കേരളത്തെ കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി
✔പതിറ്റുപ്പത്ത്
2420. സംഘകാലത്തെ കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ എഴുതിയ വിദേശ സഞ്ചാരികൾ
✔മെഗസ്തനീസ് , പ്ലിനി
2421. റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് വർണ്ണിച്ചിരിക്കുന്ന സംഘകാല കൃതി
✔ജീവക ചിന്താമണി
2422. സംഘകാലത്ത് ഏറ്റവുമധികം വ്യാപാരബന്ധങ്ങളുണ്ടായിരുന്ന വിദേശരാജ്യം
✔റോം
2423.അറബികളുടെ ആദ്യ ഇന്ത്യൻ ( സിന്ധ് ) ആക്രമണം നടന്ന വര്‍ഷം?
✔Ad 712
2424.A . D . 1001 - ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാര?
✔ മുഹമ്മദ് ഗസ്നി
2425. ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറ പാകിയ രണാധികാരി?
✔ മുഹമ്മദ് ഗോറി
2426.മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം?-
✔ മുൾട്ടാൻ ( പാകിസ്ഥാൻ )
2427. ഗോറി ഇന്ത്യയിലേയ്ക്ക് കടക്കാൻ തിരഞ്ഞെടുത്ത പാത(ചുരം) ?
✔ ഖൈ ബർ
2428. പൃഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവി ആര്?
✔ ചന്ദബർദായി
2429. " റായ് പിതോറ ' എന്നറിയപ്പെട്ടിരുന്ന രാജാവ് ?
✔ പൃഥ്വിരാജ് ചൗഹാൻ
2430. മുഹമ്മദ് ഗസ്നി ജയപാലരാജാവിനെ പരാജയപ്പെട ത്തിയ യുദ്ധം ?
✔ വൈഹിന്ദ് യുദ്ധം
2431. ഗസ്നി പരാജയപ്പെടുത്തിയ ജയപാലരാജാവ് അംഗമായിരുന്ന രാജവംശം?
✔ ഷാഹി വംശം
2432. മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി?
✔ പൃഥ്വിരാജ് ചൗഹാൻ
2433. തറൈൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
✔ ഹരിയാന
2434.അറബികളുടെ ആദ്യ സിന്ധ് ആക്രമണത്തിന് നേതൃ ത്വം നൽകിയത് ആര്?
✔ കാസിം
2435. മുഹമ്മദ് ബിൻ കാസിമിനാൽ വധിക്കപ്പെട്ട പഞ്ചാബിലെ ( സിന്ധ് ) ഭരണാധികാരി ?
✔ Tahir
2436.ഇന്ത്യയെ ആക്രമിക്കാൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണർ ?
✔ അൽ ഹജ്ജാജ് ബിൻ യൂസഫ്
2437.കാസിം ദാഹിറിനെ വധിച്ച സ്ഥലം?
✔ സിന്ധിൽ
2438.പൃഥിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ പരാജയപ്പെടുത്തിയ യുദ്ധം?
✔ തറൈൻ 1
2439.മുഹമ്മദ് ഗോറി പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തിയ യുദ്ധം?
✔ തറൈൻ 2
2440. AD , 1175 - ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധി കാരി ആര്?
✔ മുഹമ്മദ് ഗോറി
2441." മുയിസ്സുദീൻ മുഹമ്മദ് ബിൻസാ ' എന്ന പേരിൽ അറ യപ്പെട്ടിരുന്നത് ആര്?
✔മുഹമ്മദ് ഗോറി
2442. ഗോറി ഗുജറാത്ത് ആക്രമിച്ച വർഷം -?
✔ 1178-79
2443. മുഹമ്മദ് ഗസ്നിയുടെ യഥാർത്ഥ പേര് ?
✔ അബ്ദുൾ ഖാസിം മുഹമ്മദ് ഗസ്നി
2444. ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ - ഭരണാധികാരി ?
✔ ജയപാലൻ
2445. ഗസ്നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ ആര്?
✔ ഫിർദൗസി
2446. ഫിർദൗസിയുടെ പ്രശസ്തമായ കൃതി ഏത്?
✔ ഷാനാമ
2447. പേർഷ്യൻ ഹോമർ ' എന്നറിയപ്പെടുന്ന കവി? .
✔ ഫിർദൗസി
2448. ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതൻ ?
✔ അൽ ബറൂണി
2449. അൽബറൂണിയുടെ പ്രശസ്തമായ കൃതി?
✔ Tharikh ul hind
2450. കാശ്മീർ കീഴടക്കിയ മുഹമ്മദ് ഗസ്നിയുടെ മകൻ ?
✔ മസൂദി
2451. ഡൽഹി ഭരിച്ചിരുന്ന അവസാനത്ത ഹിന്ദു രാജാവ്?
✔ പൃഥ്വിരാജ് ചൗഹാൻ
2452. ചന്ദ്ബർദായിയുടെ പ്രശസ്തമായ കൃതി?
✔ പൃഥ്വിരാജ് റാസോ
2453. പൃഥ്വിരാജ് വിജയ് എഴുതിയ കൃതി?
✔ Jayank
2454. മുഹമ്മദ് ഗോറിയുടെ സദസ്സിലെ ചരിത്ര പണ്ഡിതന്മാർ ആരെല്ലാം?
✔ Rasi, roosi
2455.യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി ഏത്?
✔ ജോഹാർ ജൗഹർ
2456. വിഗ്രഹ ഭഞ്ജകൻ ” എന്നറിയപ്പെടുന്നത് ?
✔ മുഹമ്മദ് ഗസ്നി
2457. ഭൂമധ്യ രേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം
✔ബ്രസീൽ
2458. ഭൂമധ്യരേഖ, ദക്ഷിണായനരേഖ, എന്നിവ കടന്നു പോകുന്ന ഏക രാജ്യം
✔ബ്രസീൽ
2459. ഭൂമധ്യരേഖ, ദക്ഷിണായനരേഖ, ഉത്തരായനരേഖ എന്നിവ കടന്നു പോകുന്ന വൻകര
✔ആഫ്രിക്ക
2460. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം
✔ഇൻഡോനേഷ്യ
2461. ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപ്
✔ബോർണിയോ
2462. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക തടാകം
✔വിക്ടോറിയ
2463. കേരളത്തിൽ ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്യപ്പെട്ട തീയതി ?
✔ 1996 ആഗസ്റ്റ് 17
2464. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച മലയാളി?
✔ സർദാർ കെ.എം.പണിക്കർ
2465. കൊച്ചി മഹാരാജാവ് കവിതിലകൻ സ്ഥാനം നൽകിയ ജ്ഞാനപീഠ ജേതാവ്?
✔ ജി.ശങ്കരക്കുറുപ്പ്
2466. തിയോസഫിക്കൽ സൊസൈറ്റിയുടെ ആദ്യ ശാഖ കേരളത്തിൽ ആരംഭിച്ച സ്ഥലം?
✔ പാലക്കാട്
2467. മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപിച്ച യുദ്ധം?
✔ കുളച്ചൽ
2468. കേരളത്തിലെ ഏറ്റവും കൂടുതൽ കാലാവധിയുണ്ടായിരുന്ന നിയമസഭ ?
✔ നാലാം നിയമസഭ
2469. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത ?
✔ കെ.ആർ. ഗൗരിയമ്മ
2470.കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം?
✔ നെയ്യാറ്റിൻകര
2471. കേരളത്തിലെ ആദ്യ നൃത്യ-നാട്യ പുരസ്കാരത്തിന് അർഹയായത്?
✔ കലാമണ്ഡലം സത്യഭാമ
2472. തിരുവനന്തപുരത്ത് ജനിക്കുകയും ജർമനി കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്ത വിപ്ലവകാരി?
✔ ഡോ.ചെമ്പക രാമൻ പിള്ള
2473. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവ്?
✔ കെ.എം.മാണി
2474. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി ആയിരുന്നത്?
✔ അവുക്കാദർ കുട്ടി നഹ
2475. സിംഹള സിംഹം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?
✔സി.കേശവൻ
2476. സി.കേശവന്റെ ജന്മസ്ഥലം?
✔മയ്യനാട് കൊല്ലം
2477. നിവർത്തന പ്രക്ഷോ ഭത്തിന്റെ ഭാഗമായി സി.കേശവൻ നടത്തിയ പ്രസംഗം?
✔കോഴഞ്ചേരി പ്രസംഗം
2478. കോഴഞ്ചേരി പ്രസംഗം നടത്തിയ വർഷം?
✔1935
2479. സി.കേശവന്റെ ആത്മകഥ?
✔ജീവിതസമരം
2480. തിരു-കൊച്ചി സംസ്ഥ) നത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി?
✔സി.കേശവൻ
2481. കേരള പുലയ മഹാസഭ സ്ഥാപിച്ചത്?
✔പി.കെ. ചാത്തൻ മാസ്റ്റർ
2482. ഗാന്ധിജിയുടെ യംഗ് ഇന്ത്യാ മാതൃകയിൽ കെ.പി. കേശവമേനോൻ ആരംഭിച്ച പത്രം?
✔മാതൃഭൂമി
2483. ഗാന്ധിജിയുടെ യംഗ് ഇന്ത്യാ മാതൃകയിൽ ടി.ആർ.കൃഷ്ണസ്വാമി അയ്യർ ആരംഭിച്ച പത്രം?
✔യുവ ഭാരതം
2484. കെ.പി.കേശവമേനോന്റെ ആത്മകഥ?
✔കഴിഞ്ഞ കാലം
2485. വഴി നടക്കൽ സമരം എന്നറിയപ്പെടുന്നത്?
✔കുട്ടംകൂളo സമരം
2486. കുട്ടംകുളം സമരം നയിച്ചതാര്?
✔പി.കെ. ചാത്തൻ മാസ്റ്റർ
2487. മലബാർ കലാപകാലത്തെ കെ.പി.സി.സി. സെക്രട്ടറി?
✔കെ.പി.കേശവമേനോൻ
2488. തീയ്യരുടെ മാസിക എന്നറിയപ്പെടുന്നത്?
✔മിതവാദി
2489. സാധുജന ദൂതൻ എന്ന മാസിക ആരംഭിച്ചത്?
✔പാമ്പാടി ജോൺ ജോസഫ്
2490. ശ്രീനാരായണ ഗുരു സ്വാമിയുടെ ജീവചരിത്രം എന്ന കൃതി രചിച്ചത്?
✔മൂർക്കോത്ത് കുമാരൻ
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്