മാതൃകാ ചോദ്യോത്തരങ്ങൾ - 50

1601. ലോകത്തെ എത്ര സമയ മേഖലകളായി തരം തിരിച്ചിരിക്കുന്നു ?
24

1602. ലോകത്തിൽ കര ഭാഗത്തുള്ള ഏറ്റവും നീളം കൂടിയ പർവ്വതനിര ?
ആൽപ്സ്


1603. സമുദ്രനിരപ്പിൽ നിന്നും ശരാശരി ഉയരം ഏറ്റവും കൂടിയ ഭൂഖണ്ഡം ?
അന്റാർട്ടിക്ക


1604. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ?
ഗോഡ് വിൻ ഓസ്റ്റിൻ


1605. ലോകത്തിൽ ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന തടാകം ?
ചാവുകടൽ


1606. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം ?
ക്യൂബ


1607. ലോകത്തിൽ ജനങ്ങൾ ഏറ്റവും അധികം തിങ്ങിപ്പാർക്കുന്ന പ്രദേശം ?
മക്കാവു


1608. ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ?
ഡാന്യൂബ്


1609. ചന്ദ്രഗ്രഹണ സമയത്ത് നടുക്കു വരുന്ന ഗ്രഹം ?
ഭൂമി


1610. കാരാപ്പുഴ ജലസേചന പദ്ധതി ഏതു ജില്ലയിലാണ് ?
വയനാട്


1611. സോളാർ സെൽ നിർമ്മിച്ചിരിക്കുന്ന മൂലകങ്ങൾ ?
സിലിക്കൺ, ജർമ്മേനിയം


1612. കേരളത്തിൽ ഏറ്റവും കൂടുതൽ ജല വൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി ?
പെരിയാർ


1613. ഫ്രാൻസിന്റെ സഹായത്തോടെ മഹാരാഷ്ട്രയിൽ നിർമ്മിക്കുന്ന ആണവ നിലയം ?
ജയ്താപൂർ


1614. യാന്ത്രികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ?
ജനറേറ്റർ


1615. പിട്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ?
കവരത്തി


1616. ആധുനിക പത്രപ്രവർത്തനത്തിന്റെ പിതാവ് ?
ലിപ്പ് മാൻ വാൾട്ടർ


1617. U.S.B യുടെ പൂർണ്ണ രൂപം ?
Universal Serial Bus


1618. സാവിത്രി എത് കൃതിയിലെ കഥാപാത്രമാണ് ?
ദുരവസ്ഥ


1619. ഒ.എൻ.വി യുടെ ജന്മസ്ഥലം ?
ചവറ


1620. കൊട്ടം ഏത് സംസ്ഥാനത്തിന്റെ ന്യത്ത രൂപമാണ് ?
ആന്ധ്രാപ്രദേശ്


1621. കേരളത്തിലെ ആദ്യ സ്വകാര്യ ഐ.ടി പാർക്ക് ?
മുത്തൂറ്റ് ടെക്നോപോളിസ്


1622. ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ ആവശ്യമായ സമയം ?
27 ദിവസം


1623. വാഹനങ്ങളിലെ കണ്ണാടികളിൽ ഉപയോഗിക്കുന്നത് ഏത് മിററാണ് ?
കോൺവെക്സ് മിറർ


1624. എൽ.ഐ.സി സ്ഥാപിതമായ വർഷം ?
1956


1625. തെണ്ടിവർഗം എന്ന കൃതി രചിച്ചതാര് ?
തകഴി ശിവശങ്കരപ്പിള്ള


1626. ഹൂവർ പുരസ്‌കാരം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ?
എ പി ജെ അബ്ദുൽ കലാം


1627. മലബാർ ഗോഖലെ എന്നറിയപ്പെട്ടത് ആര് ?
മങ്കട കൃഷ്ണവർമരാജ


1628. ഐ സി ഡി എസ് പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയതെവിടെ?
മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിൽ


1629. ഇപ്പോഴത്തെ കേരള ഗ്രാമീണ ബാങ്ക് ചെയർമാൻ ?
എം കെ രവികൃഷ്ണൻ


1630. 2017 ലെ ലോക അത്ലറ്റിക് ചാംപ്യൻഷിപ് മീറ്റിൽ 100 മീറ്ററിൽ സ്വർണം നേടിയ താരം ?
ജസ്റ്റിൻ ഗാറ്റ്ലിൻ ( അമേരിക്ക )


1631. 2018 ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം ?
ഐസ് ലൻഡ്


1632. വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായ മലയാളി ?
എയർ മാർഷൽ രഘുനാഥ് നമ്പ്യാർ


1633. കേരള സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ ചെയർമാൻ ?
ഡോ. ആർ. പി ദിനരാജ്


1634. രാജ്യത്തെ ആദ്യ ഭിന്നലിംഗ ഒളിംപിക്സിന് ആതിഥ്യം വഹിച്ച നഗരം ?
തിരുവനന്തപുരം


1635. തമിഴ്നാട് അഡ്വക്കേറ്റ് ജനറലായി നിയമിതനായ മലയാളി ?
വിജയ് നാരായണൻ


1636. വൈഫൈ സൗകര്യം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ?
തിരുവനന്തപുരം


1637. കേരളത്തിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യ കാൻസർ സെന്റര്?
എം വി ആർ കാൻസർ സെന്റര്


1638. ആദ്യ ലോക സമുദ്ര ശാസ്ത്ര കോൺഗ്രസിന് വേദിയായ കേരളത്തിലെ നഗരം ?
കൊച്ചി


1639. രാജ്യത്തെ ഏറ്റവും ഉയർന്ന ആയുർദൈഖ്യമുള്ള സംസ്ഥാനം ഏതു ?
കേരളം


1640സർക്കാർ ആശുപത്രികളിൽ കാൻസർ രോഗികൾക്കു സൗജന്യ ചികിത്സ നൽകുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി ?
സുകൃതം


1641. ചൈനയിൽ നടന്ന ഏഷ്യൻ മരത്തോണിൽ സ്വർണം നേടിയ മലയാളി കായിക താരം ?
ടി ഗോപി


1642. 2017 ലെ കേരള ബഡ്ജറ്റിൽ പഴയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി ?
ഹരിത നികുതി


1643. ലോകത്തിലെ ആദ്യ ട്രാക് രഹിത ട്രെയിൻ നിർമിച്ച രാജ്യം ?
ചൈന


1644. ലോകത്തിലെ ആദ്യ റോഡ് മ്യൂസിയം ആരംഭിച്ചതെവിടെ ?
ബെയ്‌ജിങ്‌


1645. ലോകത്തിലെ ആദ്യ അണ്ടർ വാട്ടർ റിസോർട് നിർമിക്കുന്നതെവിടെ ?
ദുബായ്


1646. ലോകത്തിൽ ഏറ്റവും അധികം ആണവനിലയങ്ങളുള്ള രാജ്യം ?
ചൈന


1647. നാറ്റോയ്ക്കു ബദലായി ചൈനയുടെ നേതൃത്വത്തിലുള്ള സംഘടനാ ?
ഷാങ്ങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസഷൻ (s c o )


1648. 2018 ൽ നടക്കുന്ന G 20 ഉച്ചകോടി വേദി ?
ഇന്ത്യ


1649. 2017 ൽ മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കപെട്ടതേത് ?
ഉത്തർപ്രദേശ്


1650. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിത ?
സെൽമ ലാഗർ


1651. മലയാളത്തിൽ മഹാകാവ്യമെഴുതിയ ഏക കവയിത്രി ?
സിസ്റ്റർ മേരി ബെനീഞ്ഞ

1652. റഷ്യയുടെ ദേശീയ കവിയായി അറിയപെടുന്നതാര് ?
അലക്സാണ്ടർ പുഷ്കിൻ


1653. കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട വന്യജീവിസങ്കേതം ?
കൊട്ടിയൂർ വന്യജീവിസങ്കേതം


1654. നൽ സരോവർ പക്ഷിസങ്കേതം എവിടെ സ്ഥിതി ചെയുന്നു ?
ഗുജറാത്തിലെ അഹമ്മദാബാദിൽ


1655. വനഭൂമി ഏറ്റവും കുറഞ്ഞ സംസ്ഥാനം ?
ഹരിയാന


1656. അപൂർവമായ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം കാണപ്പെടുന്ന ദേശീയോദ്യാനം ?
അസമിലെ കാസിരംഗ ( ബ്രഹ്മപുത്രയുടെ തീരത്തു )


1657. ആദ്യത്തെ സോഷ്യൽ മീഡിയ നെറ്റ് വർക്കിംഗ് ?
Six degrees.com


1658. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ?
അകോദർ ( ഗുജ്റാത്ത് )


1659. മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് വിപണിയിലെത്തിയ വർഷം ?
2008


1660. മൊബൈൽ ഫോൺ വഴിയുള്ള ഇന്റർനെറ്റ് എന്ന ലക്ഷ്യവുമായി ഇന്ത്യ ജൂൺ 5 – നു വിജയകരമായി ഭ്രമണപദത്തിലെത്തിച്ച പുതു തലമുറ വാർത്ത വിനിമയ ഉപഗ്രഹം ?
ജി സാറ്റ് 19


1661. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന എ ടി എം ?
സിക്കിമിലെ തേഗുവിൽ


1662. സെൻസെക്സ് എന്ന വാക്കിന്റെ ഉപജ്ഞാതാവ് ?
ദീപക് മൊഹാനി


1663. വെൽത് ഓഫ് നേഷൻസ് എന്ന പുസ്തകം എഴുതിയത് ?
ആഡംസ്മിത്


1664. ആനന്ദമഠം അച്ചടിച്ച പുസ്തകം ?
ബംഗദർശൻ ( വന്ദേമാതരം ഉൾപ്പെടുന്ന നോവൽ )


1665. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ ജനറൽ ?
കെ എം കരിയപ്പ


1666. വെസ്റ്റേൺ എയർ കമാൻഡിന്റെ ആസ്ഥാനം ?
ന്യൂഡൽഹി


1667. ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം ?
സി ആർ പി എഫ്


1668. ഇന്ത്യയുടെ ഹ്രസ്വ ദൂര ആണവ മിസൈൽ ?
പൃഥ്വി


1669. അമേരിക്കൻ ഭരണഘടനയുടെ പിതാവ് ?
ജയിംസ് മാഡിസൺ


1670. ലോകത്തിൽ ഏറ്റവും കൂടുതൽ കിണറുകളുള്ള സംസ്ഥാനം ?
കേരളം


1671. ഇന്ത്യൻ വംശജയായ യു.എസ്സി ലെ ആദ്യ വനിതാ ഗവർണർ ?
നിക്കി ഹാലെ

1672. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സാരഥി ?
അരുന്ധതി ഭട്ടാചാര്യ


1673. മുട്ടകളെ ക്കുറിച്ചുള്ള പഠനം ?
ഊളജി ( ഓവലോളജി).


1674. റവന്യു സ്റ്റാംപ് ആരുടെ ആത്മകഥയാണ് ?
അമൃതാ പ്രീതം


1675. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ?
ടീസ്ററ്


1676. ശകവർഷം ആരംഭിച്ചതെന്ന് ?
എ ഡി 78


1677. ഏറ്റവുമധികം നോബൽ സമ്മാനങ്ങൾ ലഭിച്ച രാജ്യം ?
അമേരിക്ക


1678. വാഗൺ ട്രാജഡി നടന്ന വർഷം ?
1921


1679. റോയിറ്റേഴ്‌സ്‌ ഏതു രാജ്യത്തിൻറെ വാർത്ത ഏജൻസി ആണ് ?
ബ്രിട്ടൻ


1680. രാജ്യാന്തര ഓസോൺ ദിനം?
സെപ്തംബര് 16


1681. ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം ?
ബാർസിലോണ ( സ്പെയിൻ )


1682. കേരളത്തിലെ പത്രക്കടലാസ് നിർമാണ ശാല ?
വെള്ളൂർ


1683. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച വർഷം ?
1931


1684. കയ്യൂർ സമരം നടന്ന വർഷം ?
1941


1685. ദേശീയ ഊർജ സംരക്ഷണ ദിനം ?
ഡിസംബർ 14


1686. ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത് ആരുടെ ഭരണകാലത്താണ് ?
കയ്‌സൺ പ്രഭു


1687. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ് വഴി ലഭ്യമാകുന്ന വിദ്യാഭ്യാസ ചാനൽ?
വിക്‌ടേഴ്‌സ് ടി വി


1688. കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ സർവീസ് ലഭ്യമാക്കിയ കമ്പനി?
ESCOTEL


1689. ഇന്ത്യയിൽ ദേശീയാടിസ്ഥാനത്തിൽ ലൈവായി പ്രദർശിപ്പിച്ച ആദ്യ പരിപാടി ?
ഡൽഹി ഏഷ്യാഡ്


1690. നിയമശാസ്ത്രത്തിന്റെ പിതാവ് ?
ജോൺലോക്


1691. സിന്ധു സാഗർ എന്ന് പ്രാചീന കാലത്തു അറിയപ്പെട്ടിരുന്ന കടൽ ?
അറബിക്കടൽ


1692. ഫോട്ടോസ്റ്റാറ് മെഷീൻ കണ്ടുപിടിച്ചതാര് ?
ചെസ്റ്റർ കാൾസൺ


1693. രാജ്യാന്തര ഉപഭോക്തൃ ദിനം ?
മാർച്ച് 15


1694. സോഫിയ ഏതു രാജ്യത്തിൻറെ തലസ്ഥാനമാണ് ?
ബൾഗേറിയ


1695. ന്യൂട്രോൺ കണ്ടുപിടിച്ചതാര് ?
ജെയിംസ് ചാഡ്‌വിക്


1696. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ?
ഹൈഡ്രജൻ


1697. കളിമണ്ണിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം ?
അലൂമിനിയം


1698. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ?
ഹൈഡ്രജൻ


1699. ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള ലോഹം ?
ഓസ്മിയം


100. പഞ്ച ലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം ?
ചെമ്പ്