Header Ads Widget

Ticker

6/recent/ticker-posts

KERALA PSC MODEL QUESTIONS AND ANSWERS -47

മാതൃകാ ചോദ്യോത്തരങ്ങൾ - 47
1301. ദേശീയ കായിക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനം ആണ് ?
ധ്യാൻ ചന്ദ്


1302. ബഹിരാകാശത്തു മാരത്തോൺ പൂർത്തിയാക്കിയ ആദ്യ വ്യക്തി ?
ടിം പീക്കി ( ബ്രിട്ടീഷ് )


1303. തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ?
ജയലളിത


1304. സ്വാമി വിവേകാനന്ദന്റെ ആദ്മീയ ഗുരു ?
ശ്രീരാമകൃഷ്ണ പരമഹംസർ


1305. അമേരിക്കയുടെ വേൾഡ് ട്രേഡ് സെന്റർ തകർന്ന വർഷം ?
2001 Sep 11


1306. ഇന്ത്യൻ ശിക്ഷാ നിയമം ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷയ്ക്കു വിധിക്കുന്നത് ?
302


1307. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രo ?
ചാന്ദിപ്പൂർ (ഒഡിഷ)


1308. കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിച്ച വിമാന വാഹിനിക്കപ്പൽ ?
എയർ ഡിഫൈൻ ഷിപ്പ്


1309. ആദ്യമായി പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ഇന്ത്യാക്കാരൻ?
അഭിലാഷ് ടോമി


1310. വാദ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന വാദ്യോപകരണം?
വയലിൻ


1311. ലോക നൃത്ത ദിനം?
ഏപ്രിൽ 29


1312. എയ്ഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന ട്രെയിൻ ?
റെഡ് റിബ്ബൺ എക്സ്പ്രസ്സ്


1313. കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ?
കാസർഗോഡ്


1314. സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ മലയാളിയായ ആദ്യ വനിത?
ഹരിത വി കുമാർ


1315. ഗ്രാമി പുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരൻ?
പണ്ഡിറ്റ് രവിശങ്കർ


1316. ഭാരതര്തന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
സച്ചിൻ ടെണ്ടുൽക്കർ


1317. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയത് ?
അമിതാഭ് ബച്ചൻ


1318. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം ?
നൈട്രജൻ (78 %)


1319. ജലത്തിനടിയിലെ ശബ്ദം പിടിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഹൈഡ്രോഫോൺ


1320. ചാർമിനാർ പണി കഴിപ്പിച്ചത് ?
മുഹമ്മദ് ഖുലി ഖുതബ് ഷാ


1321. ആദ്യത്തെ ഏഷ്യൻ ഗെയിംസ് ഉദ്‌ഘാടനം ചെയ്തത് ?
ഡോ. രാജേന്ദ്രപ്രസാദ്


1322.അഹമ്മദാബാദിലെ അഭയഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രി ?
മൊറാർജി ദേശായി


1323.അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയർ ?
പോർച്ചുഗീസുകാർ


1324. കടൽ ജലത്തിൽ നിന്നും ശുദ്ധജലം വേർതിരിക്കുന്ന രീതി ?
ഡിസ്റ്റിലേഷൻ


1325. കുട്ടികൾക്ക് വേണ്ടിയുള്ള ഏറ്റവും വലിയ പ്രസ്ഥാനം ?
സ്കൗട്ട്


1326. ആവർത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം ?
ഹൈഡ്രജൻ


1327. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ?
ഫ്രഞ്ചു വിപ്ലവം


1328. സോഷ്യലിസത്തിന്റെ പിതാവ് ?
റോബർട്ട് ഓവൻ


1329 ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ച രാജ്യം ?
മെക്സിക്കോ


1330. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമരസേനാനി ?
അരവിന്ദ ഘോഷ്


1331. ജയ്‌ഹിന്ദ്‌ എന്ന മുദ്രവാക്യം ഇന്ത്യയ്ക്ക് സമ്മാനിച്ച സ്വാതന്ത്ര സമരസേനാനി?
സുഭാഷ് ചന്ദ്രബോസ്


1332. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യൻ എന്നറിയപ്പെട്ടത് ?
രാജാറാം മോഹൻറായ്


1333. 2016 ലെ ആബെൽ പ്രൈസ് ജേതാവ് ?
ആൻഡ്രു വെയ്ൽസ്


1334. ആധുനിക സന്ദേശ വിനിമയമായ ഈ മെയിൽ കണ്ടുപിടിച്ച കമ്പ്യൂട്ടർ ഗവേഷകൻ ?
റേ ടോം ലിൻസൺ


1335. ജമ്മു കശ്മീരിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ?
മെഹബൂബ മുഫ്തി


1336. ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആയ ആദ്യ മലയാളി ?
പി.ആർ ശ്രീജേഷ്


1337. ചിമ്മിനി വന്യജീവിസങ്കേതം ഏതു ജില്ലയിലാണ് ?
തൃശ്ശൂർ


1338. വീടും വസ്തുവും ഇല്ലാത്തവർക്ക് ഫ്ലാറ്റുകൾ നിർമിച്ചു നൽകുന്ന കേരള സർക്കാർ പദ്ധതി ?
സാഫല്യം


1339. കേരളത്തിൽ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ?
സി.എച്ച് മുഹമ്മദ് കോയ (54 ദിവസം)


1340. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം ?
62


1341. പക്ഷിപ്പനിക്ക് കാരണമായ രോഗാണു ?
H5 N1


1342. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി ?
സരസൻ കൊക്ക്


1343. അശുദ്ധരക്തം വഹിക്കുന്ന ഒരേയൊരു ധമനി ?
പൾമണറി ധമനി


1344. വൃക്കയുടെ ആവരണം?
പെരിട്ടോണിയം


1345. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം ?
കോർണിയ


1346. കരളിൽ സംഭരിക്കാവുന്ന വിറ്റാമിൻ ?
വിറ്റാമിൻ A


1347. മാർബിളിന്റെ രാസനാമം?
കാൽസ്യം കാർബണേറ്റ്


1348. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും അപൂർവ്വമായുള്ള വാതകം ?
റാഡോൺ


1349. ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?
സ്വർണം


1350. A T M മെഷീന്റെ ഉപജ്ഞാതാവ്?
വാൾട്ടർ റിസ്റ്റൺ


1351. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം ?
തൃശൂർ വേലൂരിലെ തയ്യൂർ ഗ്രാമം


1352. ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യൻ നഗരം?
ഹൈദരാബാദ്


1353. വേൾഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവ് ?
ടിം ബെർണേഴ്സ് ലീ


1354. സ്വതന്ത്ര ഓൺലൈൻ വിജ്ഞനാന കോശം ?
വിക്കിപീഡിയ


1355. ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ കോർപറേഷൻ ?
മദ്രാസ് ( 1687)


1356. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല സ്ഥാപിതമായത് ?
വിജയവാഡ


1357. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥാപിതമായത് ?
ജാൻവതി നദിയിൽ


1358. ഇന്ത്യയിൽ ആദ്യമായി മൊബൈൽ കോടതി നിലവിൽ വന്ന സംസ്ഥാനം ?
ഹരിയാന


1359. ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റോഫീസ് ബാങ്ക് A T M ആരംഭിച്ചതെവിടെ ?
ചെന്നൈ


1360. ബഹിരാകാശ വാഹനം വിക്ഷേപിച്ച ആദ്യ ഏഷ്യൻ രാജ്യം ?
ചൈന


1361. റഷ്യയുടെ ദേശിയ മൃഗം?
കരടി


1362. സഞ്ജയ്‌ ഗാന്ധി ദേശിയ പാർക്ക്‌ ഏതു സംസ്ഥാനത്താണ് ?
മഹാരാഷ്ട്ര


1363. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ?
ബ്രഹ്മപുത്ര


1364. ത്രിപുര സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന രാജ്യം ?
ബംഗ്ലാദേശ്


1365.ഇന്ത്യയിലെ ഒരേയൊരു ലാൻഡ്‌ലോക്ക്ഡ് തുറമുഖം ?
വിശാഖപട്ടണം


1366.ഇന്ത്യൻ മിലിറ്ററി അക്കാദമി എവിടെയാണ് ?
ഡെറാഡൂൺ


1367.പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
ഉത്തർപ്രദേശ്


1368.ഇന്ത്യയുടെ പഞ്ചസാരകിണ്ണം എന്നറിയപ്പെടുന്നത് ?
ഉത്തർപ്രദേശ്


1369.ചന്ദ്രപ്രഭ വന്യമൃഗ സങ്കേതം ഏതു സംസ്ഥാനത്താണ് ?
ഉത്തർപ്രദേശ്


1370.പ്രഥമ ലോകകപ്പ് ക്രിക്കറ്റ് വിജയി ?
വെസ്റ്റ് ഇൻഡീസ്


1371.’ക്രിക്കറ്റ് മൈ സ്റ്റൈൽ എന്ന പുസ്തകം രചിച്ചത് ?
കപിൽദേവ്


1372.ഏറ്റവും പഴക്കമുള്ള ഫെഡറൽ ഭരണഘടനയുള്ള രാജ്യം ?
യു എസ് എ


1373.ബ്രട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ?
ആറ്റിങ്ങൽ കലാപം


1374.ഇന്ത്യയിൽ എല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സേവനം ഉറപ്പാക്കിയ ആദ്യ സംസ്ഥാനം ?
കേരളം


1375.പ്രദാനമന്ത്രി സുരക്ഷാ ഭീമയോജന നിലവിൽ വന്നത് ?
2015 ജൂൺ 1 മുതൽ


1376.ഇന്ത്യയിലെ ആദ്യ ചീഫ് എലെക്ഷൻ കമ്മിഷണർ ?
സുകുമാർ സെൻ


1377.വീഡിയോ ഗെയിമിന്റെ പിതാവ് ?
റാൽഫ് ബെയർ


1378.ലോഗരിതത്തിന്റെ ഉപജ്ഞാതാവ് ?
ജോൺ നേപ്പിയർ


1379.” തുടിക്കുന്ന താളുകൾ ആരുടെ ആത്മകഥ ?
ചങ്ങമ്പുഴ


1380.വായിക്കാൻ കഴിയാത്ത അവസ്ഥയ്ക്കുള്ള പേര് ?
അലെക്‌സിയ


1381.” ഏഷ്യയുടെ പ്രകാശം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?
ശ്രീ ബുദ്ധൻ


1382.മികച്ച കര്ഷകന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ് ?
കർഷകോത്തമ


1383.പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി ?
ചരൺസിംഗ്


1384.സി. വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം ഈതുമായി ബന്ധപ്പെട്ടതാണ് ?
പ്രകാശം


1385.തേയില ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
ചൈന


1386.മൂന്ന് തലസ്ഥാനങ്ങളുള്ള രാജ്യം ?
സൗത്താഫ്രിക്ക


1387. 2007-ൽ പദ്മവിഭൂഷൺ ലഭിച്ച കോട്ടയം സ്വദേശിയായ ഭൗതിക ശാസ്ത്രജ്ഞൻ ?
ഡോ. സുദർശനൻ


1388.ചന്ദ്രനിൽ ജല സാന്നിദ്യം കണ്ടുപിടിച്ച ഉപഗ്രഹം ?
ചന്ദ്രയാൻ – 1


1389.അലുമിനിയത്തിന്റെ അയിര് ?
ബോക്സൈറ്റ്


1390.ആഗോള താപനത്തിനു കാരണമാകുന്ന വാതകം ?
കാർബൺ ഡൈ ഓക്സൈഡ്


1391.ശക്തിയുടെ കവി എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി ?
ഇടശ്ശേരി


1392. 500 രൂപ 10% വാർഷിക കൂട്ടുപലിശ ലഭിക്കുന്ന ഒരു ബാങ്കിൽ എത്രവർഷം നിക്ഷേപിച്ചാൽ 6655 രൂപയാകും ?
3


1393. ആംനെസ്റ്റി ഇന്റർനാഷനലിന്റെ സ്ഥാപകൻ ?
പീറ്റർ ബെൻസൺ


1394.സിൽവർ റിവൊല്യൂഷൻ എന്തുമായി ബന്ധപ്പെട്ടതാണ് ?
മുട്ട


1395. ആസാമിന്റെ ക്ലാസിക്കൽ നൃത്തരൂപമായി അറിയപ്പെടുന്ന കലാരൂപം ?
സാത് രിയാ


1396. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ
അപ്സര


1397. സുമംഗല എന്ന തൂലിക നാമത്തിൽ പ്രസിദ്ധയായ മലയാള എഴുത്തുകാരി ?
ലീല നമ്പൂതിരിപ്പാട്


1398. ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക്ക് ?
നൗറ


1399. തക്കാളി ലോകത്തിലാദ്യമായി കൃഷി ചെയ്‌ത സ്ഥലം ?
തെക്കേ അമേരിക്ക


1400. ‘സ്വാതന്ത്രത്തിലേക്കുള്ള ദീർഘ യാത്ര ആരുടെ ആത്മകഥയാണ് ?
സർദാർ വല്ലഭായ് പട്ടേൽ

Post a Comment

0 Comments