മാതൃകാ ചോദ്യോത്തരങ്ങൾ - 46
1211. കേരള ആരോഗ്യ സർവകലാശാലയടെ ആസ്ഥാനം ?
Ans. തൃശ്ശൂർ
Ans. തൃശ്ശൂർ
1212. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
വൈറോളജിയുടെ ആസ്ഥാനം ?
Ans. ആലപ്പുഴ
Ans. ആലപ്പുഴ
1213. കേരളത്തിലെ ഇ.എസ്.ഐ മെഡിക്കൽ കോളേജ്
എവിടെ ?
Ans. പാരിപ്പള്ളി ( കൊല്ലം )
Ans. പാരിപ്പള്ളി ( കൊല്ലം )
1214. കുട്ടികളുടെ രോഗങ്ങൾക്ക് സൗജന്യ ചികിത്സ
നൽകുന്ന കേരളത്തിന്റെ പദ്ധതി ?
Ans.താലോലം
Ans.താലോലം
1215. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ നേത്രദാന
ഗ്രാമം ?
Ans. ചെറുകുളത്തൂർ ( കോഴിക്കോട് )
Ans. ചെറുകുളത്തൂർ ( കോഴിക്കോട് )
1216. ലെപ്റ്റോസ് പൈറോസിസ് എന്നറിയപ്പെടുന്ന
രോഗം ?
Ans. എലിപ്പനി
Ans. എലിപ്പനി
1217. പാൽ പുളിപ്പിച്ചു തൈരാക്കുന്ന ബാക്ടീരിയ
?
Ans. ലാക്ടോബാസിലുകൾ
Ans. ലാക്ടോബാസിലുകൾ
1218. ഗോളാകൃതിയിലുള്ള ബാക്ടീരിയകൾ
ഉൾപ്പെടുന്ന വിഭാഗം ?
Ans. കോക്കസ്
Ans. കോക്കസ്
1219. ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകൾ ?
Ans. ബാസില്ലസ്
Ans. ബാസില്ലസ്
1220. സ്പ്രിങ്ആകൃതിയിലുള്ള ബാക്ടീരിയകൾ ?
Ans. സ്‌പൈറില്ല
Ans. സ്‌പൈറില്ല
1221. കോമയുടെ ആകൃതിയിലുള്ള ബാക്ടീരിയകൾ ?
Ans. വിബ്രിയോ
Ans. വിബ്രിയോ
1222. ബാക്ടീരിയകളെ മൈക്രോസ്കോപ്പിലൂടെ
ആദ്യായി നിരീക്ഷിച്ച ശാസ്ത്രജ്ഞനൻ ?
Ans. ആന്റൻ ലീവൻ ഹൂക്
Ans. ആന്റൻ ലീവൻ ഹൂക്
1223. തയാമൈന്റെ കുറവ് മൂലമുണ്ടാകുന്ന ഒരു
രോഗം ?
Ans. ബെറിബെറി
Ans. ബെറിബെറി
1224. ശരീരത്തിന് വേണ്ടി വിറ്റാമിൻ A സംഭരിച്ചുവയ്ക്കുന്ന അവയവം ?
Ans. കരൾ
Ans. കരൾ
1225. മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന വർണകം ?
Ans. യൂറോക്രോം
Ans. യൂറോക്രോം
1226. വേദനയില്ലാത്ത അവസ്ഥ?
Ans. അനാൽജെസിയ
Ans. അനാൽജെസിയ
1227. കീമോ തെറാപ്പിയുടെ പിതാവ് ?
Ans. പോൾ എർലിക്
Ans. പോൾ എർലിക്
1228. ജനനം മുതൽ മരണം വരെ പ്രവർത്തിക്കുന്ന
പേശി ?
Ans. ഹൃദയ പേശി
Ans. ഹൃദയ പേശി
1229. ദേശീയ രക്തദാന ദിനം?
Ans. ഒക്ടോബർ 1
Ans. ഒക്ടോബർ 1
1230. ശരീരത്തിലെ ഏറ്റവും വലിയ സിര ?
Ans. അധോമഹാസിര
Ans. അധോമഹാസിര
1231. ശരീരത്തിലെ ഏറ്റവും വലിയ ധമനി ?
Ans. മഹാധമനി
Ans. മഹാധമനി
1232. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗം ?
Ans. അമിത രക്തസമ്മർദ്ദം
Ans. അമിത രക്തസമ്മർദ്ദം
1233. ദേശീയ ഹൃദയമാറ്റ ദിനം?
Ans. ഓഗസ്റ്റ് 3
Ans. ഓഗസ്റ്റ് 3
1234. ആമാശയത്തിലുള്ള ആസിഡ്?
Ans. ഹൈഡ്രോക്ലോറിക് ആസിഡ്
Ans. ഹൈഡ്രോക്ലോറിക് ആസിഡ്
1235. കരളിൽ നിർമിക്കപ്പെടുന്ന വിഷവസ്തു ?
Ans. അമോണിയ
Ans. അമോണിയ
1236. കറൻസി നോട്ടുകളിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് ?
Ans. 2
Ans. 2
1237. വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്നത് ?
Anട. മരാസ്മസ്
Anട. മരാസ്മസ്
1238. ഇന്ത്യൻ സിവിൽ സർവ്വീസ് പരിശീലന
കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
Ans. മസൂറി
Ans. മസൂറി
1239. ജിപ്സത്തിന്റെ രാസ നാമം ?
Ans. കാൽസ്യം സൾഫേറ്റ്
Ans. കാൽസ്യം സൾഫേറ്റ്
1240. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്നത് ?
Ans. അസം
Ans. അസം
1241. കേരളത്തിലെ ആദ്യത്തെ പുക രഹിത ഗ്രാമം ?
Ans. പനമരം
Ans. പനമരം
1242. റിപ്പബ്ലിക്ക് ദിനത്തിൽ രൂപം കൊണ്ട
ജില്ല ?
Anട. ഇടുക്കി
Anട. ഇടുക്കി
1243. മഹാനദിയുടെ ഉദ്ഭവസ്ഥാനം ?
Ans. സിഹാവകുന്നുകൾ
Ans. സിഹാവകുന്നുകൾ
1244. പ്ലാസി യുദ്ധം നടന്ന വർഷം ?
Ans. 1757
Ans. 1757
1245. ഇന്ത്യയുടെ ഹ്യദയം എന്നറിയപ്പെടുന്ന സംസ്ഥാനം ?
Ans. മധ്യപ്രദേശ്
Ans. മധ്യപ്രദേശ്
1246. ഹോസ്ദുർഗ് കോട്ട ഏത് ജില്ലയിൽ ?
Ans. കാസർഗോഡ്
Ans. കാസർഗോഡ്
1247. ഇറാന്റെ പഴയ പേര്?
Ans. പേർഷ്യ
Ans. പേർഷ്യ
1248. അരങ്ങു കാണാത്ത നടൻ എന്ന കൃതി എഴുതിയത് ?
Ans. തിക്കോടിയൻ
Ans. തിക്കോടിയൻ
1249. ഏതു വാതകമാണ് ചാണകത്തിൽ നിന്ന് ലഭിക്കുന്നത് ?
Ans. മീഥൈൻ
Ans. മീഥൈൻ
1250. തടാകങ്ങളെക്കുറിച്ചുള്ള പഠനം ?
Ans. ലിംനോളജി
Ans. ലിംനോളജി
1251. കാന്തൻപാറ വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ?
Ans. വയനാട്
Ans. വയനാട്
1252. മഴവില്ലുകളുടെ നാട് എന്നറിയപ്പെടുന്നത് ?
Ans. ഹവായ്
Ans. ഹവായ്
1253. ഫംഗസുകളെക്കുറിച്ചുള്ള പഠനം ?
Ans. മൈക്കോളജി
Ans. മൈക്കോളജി
1254. കരിമ്പിന്റെ ശാസ്ത്രീയ നാമം ?
Ans. സക്കാരം ഒഫിനി
Ans. സക്കാരം ഒഫിനി
1255. ബിലൂബിറിൻ ടെസ്റ്റ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Ans. മഞ്ഞപ്പിത്തം
Ans. മഞ്ഞപ്പിത്തം
1256. അഷ്ടപ്രധാൻ എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു ?
Ans. ശിവജി
Ans. ശിവജി
1257. ഏറ്റവും ചൂടു കൂടിയ ഗ്രഹം ?
Ans. ശുക്രൻ
Ans. ശുക്രൻ
1258. മഹേന്ദ്രഗിരി കൊടുമുടി ഏതു സംസ്ഥാനത്താണ്?
Ans. തമിഴ്നാട്
Ans. തമിഴ്നാട്
1259. ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം ?
Ans. ടൈറോസ്
Ans. ടൈറോസ്
1260. അഞ്ചാം പനിക്കു കാരണമായത് ?
Ans.റൂബിയോള വൈറസ്
Ans.റൂബിയോള വൈറസ്
1261. ഖദ്ദാർ പാർട്ടി രൂപീകരിച്ചത് ?
ലാല ഹർദയാൽ
ലാല ഹർദയാൽ
1262 . പ്ലാസ്റ്റിക് നിരോധിച്ച ആദ്യ ഇന്ത്യൻ
സംസ്ഥാനം ?
സിക്കിം
സിക്കിം
1263. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും
വലിയ യു എൻ സംഘടന ?
യൂണിസെഫ്
യൂണിസെഫ്
1264. ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ?
ശിവസമുദ്രം പദ്ധതി (1902 ൽ കർണാടകയിലെ കാവേരി നദിയിൽ സ്ഥാപിതമായി)
ശിവസമുദ്രം പദ്ധതി (1902 ൽ കർണാടകയിലെ കാവേരി നദിയിൽ സ്ഥാപിതമായി)
1265 . ഇന്ത്യയിൽ ആദ്യത്തെ ബാങ്ക് നോട്ട്
പുറത്തിറങ്ങിയ വർഷം ?
1938 (രണ്ടു രൂപ മുതൽ പതിനായിരം രൂപ വരെയുള്ള നോട്ടുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു )
1938 (രണ്ടു രൂപ മുതൽ പതിനായിരം രൂപ വരെയുള്ള നോട്ടുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു )
1266. പ്രഥമ ഖേൽ രത്ന പുരസ്കാരം നേടിയത് ?
വിശ്വനാഥ് ആനന്ദ്
വിശ്വനാഥ് ആനന്ദ്
1267. ഇന്ത്യയിൽ വിവരാവകാശ പ്രസ്ഥാനം ആദ്യമായി
ആരംഭിച്ചത്?
രാജസ്ഥാൻ
രാജസ്ഥാൻ
1268. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ
സത്യാഗ്രഹം നടന്ന സ്ഥലം ?
ചമ്പാരൻ
ചമ്പാരൻ
1269. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം
പദ്ധതി ?
തെന്മല ( കൊല്ലം )
തെന്മല ( കൊല്ലം )
1270. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത തലസ്ഥാന
നഗരം?
ചണ്ഡീഗഡ്
ചണ്ഡീഗഡ്
1271. വനിതകൾക്കായി ആദ്യമായി സഹകരണ ബാങ്ക്
ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
കേരളം
കേരളം
1272 . ഇന്ത്യയിൽ സ്ഥാപിതമായ ആദ്യ ബാങ്ക്?
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
1273. ഇന്ത്യൻ നാവിക സേനയുടെ ആദ്യത്തെ ആണവ
അന്തർവാഹിനി ?
ഐ എൻ എസ് ചക്ര
ഐ എൻ എസ് ചക്ര
1274. ആദ്യ ഇന്ത്യൻ ബാങ്ക്?
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
1275 . ഇന്ത്യയിൽ ആദ്യമായി മൂല്യവർധിത നികുതി
ഏർപ്പെടുത്തിയ സംസ്ഥാനം ?
ഹരിയാന
ഹരിയാന
1276 . സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ?
മോഹിനി ഭസ്മാസുർ
മോഹിനി ഭസ്മാസുർ
1277 . ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ
ട്രെയിൻ ?
സിംഹഗഡ് എക്സ്പ്രസ്സ്
സിംഹഗഡ് എക്സ്പ്രസ്സ്
1278 . ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ
ബാങ്കിങ് സംസ്ഥാനം?
കേരളം
കേരളം
1279. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ
കൃതി ?
വർത്തമാനപുസ്തകം
വർത്തമാനപുസ്തകം
1280. കേരളത്തിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്
?
അഗസ്ത്യാർകൂടം
അഗസ്ത്യാർകൂടം
1281. ലോക പ്രമേഹ ദിനം?
നവംബർ 14
നവംബർ 14
1282. ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ചെയർമാൻ ?
വിനോദ് റായി
വിനോദ് റായി
1283. 2016 ലെ ഓസ്കാർ അവാർഡ് നേടിയ ചിത്രം ?
സ്പോട്ട് ലൈറ്റ്
സ്പോട്ട് ലൈറ്റ്
1284. ഒ എൻ വി കുറുപ്പിന്റെ ആദ്യ കവിതാസമാഹാരം
?
പൊരുതുന്ന സൗന്ദര്യം
പൊരുതുന്ന സൗന്ദര്യം
1285. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വിപ്ലവനായിക
എന്നറിയപ്പെടുന്നത് ?
അരുണാ ആസഫലി
അരുണാ ആസഫലി
1286. ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറൽ
?
ട്രിഗ് വെലി
ട്രിഗ് വെലി
1287. കേരളത്തിലെ ആദ്യ വനിതാ ജഡ്ജ് ?
അന്നാചാണ്ടി
അന്നാചാണ്ടി
1288. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ
വെള്ളച്ചാട്ടം ?
എയ്ഞ്ചൽ
എയ്ഞ്ചൽ
1289. ഇന്ത്യ ബംഗ്ലാദേശിന് വിട്ടു കൊടുത്ത
ഇടനാഴി ?
ടീൻ ബെഗാ കോറിഡോർ
ടീൻ ബെഗാ കോറിഡോർ
1290. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള?
ഹെലിപാഡ് ?
സിയാച്ചിൻ
സിയാച്ചിൻ
1291. I S R O യുടെ ചെയർമാനായ ആദ്യ മലയാളി ?
എം ജി കെ മേനോൻ
എം ജി കെ മേനോൻ
1292. യൂറോപ്യൻ ഭാഷയിലേക്കു വിവർത്തനം
ചെയ്യപ്പെട്ട ആദ്യ സംസ്‌കൃത നാടകം ?
അഭിജ്ഞാന ശാകുന്തളം
അഭിജ്ഞാന ശാകുന്തളം
1293. കേരളത്തിലെ ആദ്യ സ്വകാര്യ ആർട് ഗ്യാലറി ?
ചിത്രകൂടം
ചിത്രകൂടം
1294. ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി
പാർക്ക് ?
തെന്മല
തെന്മല
1295. നവജാത ശിശുക്കളുടെ മരണ നിരക്ക്
കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2005 ൽ ആരംഭിച്ച പദ്ധതി ?
ജനനി സുരക്ഷാ യോജന
ജനനി സുരക്ഷാ യോജന
1296. ലോകത്തേറ്റവും കൂടുതൽ മാമ്പഴം
ഉത്പാദിപ്പിക്കുന്ന രാജ്യം ?
ഇന്ത്യ
ഇന്ത്യ
1297. ആദ്യത്തെ രാജ്യാന്തര സർവീസ് നടത്തിയ എയർ
ഇന്ത്യ വിമാനത്തിന്റെ പേര് ?
മലബാർ പ്രിൻസസ്
മലബാർ പ്രിൻസസ്
1298. ഇന്ത്യയിലെ ആദ്യത്തെ ഡി എൻ എ ബാർകോഡിങ്
കേന്ദ്രം ആരംഭിച്ചതെവിടെ ?
പുത്തൻ തോപ്പ് ( തിരുവനന്തപുരം )
പുത്തൻ തോപ്പ് ( തിരുവനന്തപുരം )
1299. ഭാരതീയ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ
എവിടെയായിരുന്നു ?
മുംബൈ ( നരിമാൻ പോയിന്റ് )
മുംബൈ ( നരിമാൻ പോയിന്റ് )
1300. ഏതു വർഷമാണ് ഗാന്ധിജി ആദ്യമായി കേരളം
സന്ദർശിച്ചത് ?
1920
1920
0 അഭിപ്രായങ്ങള്