മാതൃകാ ചോദ്യോത്തരങ്ങൾ - 59

2491. കേരളത്തിന്റെ വദ്ധ്യ വയോധികൻ എന്നറിയപ്പെടുന്നത്?
കെ.പി.കേശവമേനോൻ

2492. പട്ടിക ജാതി നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല
-കണ്ണൂർ

2493. പട്ടിക ജാതി നിരക്ക് ഏറ്റവും കൂടുതൽ 
-പാലക്കാട്‌

2494. പട്ടികജാതിക്കാർ കുറവുള്ള ജില്ല
-വയനാട്

2495.പട്ടിക വർഗ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല
-ആലപ്പുഴ

2496. മലബാറിൽ കൊല്ലം അറിയപ്പെട്ടിരുന്നത്
-പന്തലായനി

2497. തിരുവിതാംകൂറിൽ കൊല്ലം അറിയപ്പെട്ടിരുന്നത്
-കുരക്കേനി

2498. കേരള ചരിത്രത്തിൽ "തെക്കൻ വഞ്ചി"എന്നറിയപ്പെട്ടിരുന്ന പ്രദേശം
-കൊല്ലം

2499."ദേശിംഗനാട്" എന്നറിയപ്പെട്ടിരുന്ന സ്ഥലം
-കൊല്ലം

2500. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ദൈവം?
ഇന്ദ്രൻ 

2501. സിന്തർ എന്നറിയപ്പെടുന്ന കാർഷിക വസ്തു?
പരുത്തി

2502. ഋഗ്വേദത്തിൽ ഇന്ദ്ര എന്ന വാക്ക് എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു?
250

2503. ആര്യന്മാരുടെതല്ലാത്ത വേദമായി കരുതപ്പെടുന്നത് ഏത്?
അഥർവ്വ 

2504. വിഷ്ണുവിന്റെ വാഹനം?
ഗരുഡൻ 

2505. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ദൈവം?
ഇന്ദ്രൻ 

2506.  മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരം?
ശ്രീകൃഷ്ണൻ

2507. ഗണപതിയുടെ വാഹനം?
എലി

2508. കേരള വാൽമീകി എന്നറിയപ്പെടുന്നത്?
വള്ളത്തോൾ

2509. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം?
മഹാഭാരതം

2510. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?
ഭഗവത് ഗീത?

2511. രാമായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?
24000

2512. മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വം?
പന്ത്രണ്ടാം പർവ്വം

2513. അഞ്ചാം വേദം എന്നറിയപ്പെടുന്നത്?
മഹാഭാരതം

2514. കുരുക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഹരിയാന 

2515 . ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ചെസ്സ് താരം ?
വിശ്വനാഥൻ ആനന്ദ്

2516 . കബഡി ലോകകപ്പിലെ ആദ്യ ജേതാക്കൾ ?
ഇന്ത്യ

2517 . ലോക ചാമ്പിയൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടിംഗ് താരം ?
തേജസ്വിനി സാവന്ത്

2518 . വ്യോമസേനയുടെ ഓണററി ക്യാപ്റ്റൻ പദവി നേടിയ ആദ്യ ഇന്ത്യൻ കായിക താരം ?
സച്ചിൻ ടെണ്ടുൽക്കർ

2519. ഇന്ത്യയിലെ ആദ്യത്തെ ഹൈവേ ?
ഗ്രാൻഡ് ട്രങ്ക് റോഡ് [ കൊൽക്കത്ത to പെഷവാർ ]

2520 . ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ച ശേഷം ആദ്യമായി ഭാരതരത്നം ലഭിച്ചത് ?
ഡോ. രാജേന്ദ്രപ്രസാദ്

2521. കാലാവധി തികയ്ക്കാത്ത ആദ്യ രാഷ്‌ട്രപതി ?
സാകീർ ഹുസൈൻ

2522. പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി ?
സാകീർ ഹുസൈൻ

2523 . ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി ?
ആർ . വെങ്കട്ടരാമൻ

2524 . ഇന്ത്യൻ സ്വതന്ത്ര സമരത്തിന്റെ ആദ്യത്തെ രക്തസാക്ഷി ?
മംഗൾ പാണ്ഡെ

2525. ആദ്യ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം ?
11

2526. ഭരണഘടനാ നിർമാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അധ്യക്ഷൻ ?
സച്ചിദാനന്ദ സിൻഹ

2527. സ്വതത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി ?
സർദാർ ബൽദേവ് സിംഗ്

2528. എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഹരിയാന

2529. പ്ലാനിംഗ് കമീഷന്റെ ആദ്യത്തെ ഡെപ്യൂട്ടി ചെയർമാൻ ?
ഗുൽസാരിലാൽ നന്ദ

2530. അറ്റോമിക് എനർജി കമീഷന്റെ ആദ്യത്തെ ചെയർമാൻ ?
ഹോമി ജെ ഭാഭാ

2531. ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ?
താരപൂർ അറ്റോമിക് പവർ സ്റ്റേഷൻ

2532. ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ ?
കപിൽ ദേവ്

2533. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ ?
ലാല അമർനാഥ്

2534. മികച്ച പാര്ലമെന്ററിയാനുള്ള അവാർഡ് നേടിയ ആദ്യ വനിതാ ?
സുഷമ സ്വരാജ്

2535. രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ?
ഇന്ദിരാ ഗാന്ധി

2536. ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം ?
പഞ്ചാബ് [ 1951 ൽ ]

2537. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ?
നെടുമ്പാശ്ശേരി

2538. ഇന്ത്യയിൽ ആദ്യമായി ദുരന്ത നിവാരണ അതോറ്റി രൂപീകരിച്ച സംസ്ഥാനം?
കേരളം

2539. ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം ?
കേരളം

2540. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മാനസികാരോഗ്യ ചികിത്സാ കേന്ദ്രം ?
കോട്ടയ്ക്കൽ

2541. ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ പത്രം ഏതു ഭാഷയിലാണു പ്രസിദ്ധീകരിച്ചത് ?
ബംഗാളി

2542. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വ്യോമ മിസൈൽ ?
അസ്ത്ര

2543. ഗാന്ധിജി ആദ്യമായി ജയിൽ വാസം അനുഭവിച്ചത് എവിടെ വച്ചായിരുന്നു ?
ജൊഹന്നാസ് ബർഗ് [ ദക്ഷിണാഫ്രിക്ക ]

2544. ഗാന്ധിജിയുടെ ആത്മകഥ ആദ്യം പ്രസിദ്ധീകരിച്ചത് ഏതു ഭാഷയിൽ ?
ഗുജറാത്തി

2545. ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി അച്ചടിച്ചത് ഏതു പ്രസിദ്ധീകരണത്തിൽ ?
നവജീവൻ

2546. ഗാന്ധി സമാധാന പുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരൻ ?
ബാബാ ആംതേ

2547. ഇന്ത്യയിലെ ആദ്യത്തെ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥാപിതമായതെവിടെ?
കൊൽക്കത്തയിൽ

2548. ആദ്യത്തെ രാജ്യാന്തര സർവ്വീസ് നടത്തിയ എയർ ഇന്ത്യാ വിമാനത്തിന്റെ പേര് ?
മലബാർ പ്രിൻസസ്

2549. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?
ഊർമിള കെ പരീഖ്

2550. ഇംഗ്ലിഷ് ചാനൽ രണ്ടു തവണ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യൻ വനിത ?
ബുലാ ചൗധരി

2551. ഇന്ത്യയിലെ ആദ്യത്തെ താപവൈദ്യുത നിലയം ?
നെയ് വേലി തെർമൽ പവ്വർ സ്റ്റേഷൻ

2552. ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പർ മിൽ ?
സെറാം പൂർ [ പശ്ചിമ ബംഗാൾ ] ‘

2553. ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായിക താരം ?
രാജ്യവർധൻ സിങ് റാത്തോഡ്

2554. ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ കായിക താരം ?
കർണം മല്ലേശ്വരി

2555. ഒളിംപിക്സിന്റെ ഫൈനൽ കടന്ന ആദ്യ ഇന്ത്യൻ വനിതാ അത് ലറ്റ് ?
പി.ടി ഉഷ

2556. ഇന്ത്യയിലെ ആദ്യത്തെ ഇ- ഗവേണൻസ് ജില്ല ?
വഡോദര [ ഗുജറാത്ത് ]

2557. മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിക്കുന്ന ആദ്യ വനിത ?
അരുണ ആസഫലി [ 1997 ]

2558. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കറൻസി നോട്ട് പുറത്തിറക്കിയ വർഷം ?
1949

2559. ഗാന്ധിജിയുടെ നേത്യത്വത്തിൽ രാജ്യവ്യാപകമായി നടന്ന ആദ്യത്തെ പ്രക്ഷോഭം ?
നിസ്സഹകരണ പ്രസ്ഥാനം

2560. ഏതു വർഷത്തെ കോമൺവെൽത്ത് ഗെയിംസിലാണ് ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയത് ?
1958 ൽ

2561. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വനിതാ കോടതി സ്ഥാപിതമായത് ?
പശ്ചിമ ബംഗാൾ

2562. ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ?
കൊൽക്കത്ത ഹൈക്കോടതി [ 1862 ]

2563. ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ പവർ പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ ?
ജയ്സാൽമീർ [ രാജസ്ഥാൻ ]

2564. ഇന്ത്യയിൽ വിദേശ മന്ത്രിയാകുന്ന ആദ്യ വനിത ?
ഇന്ദിരാ ഗാന്ധി

2565. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേധാവിയായി നിയമിക്കപ്പെട്ട ആദ്യ വനിത?
അരുന്ധതി ഭട്ടാചാര്യ

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here