മാതൃകാ ചോദ്യോത്തരങ്ങൾ -20
476. ഏറ്റവും കൂടുതൽ ഔദ്യോഗിക ഭാഷകളുള്ള രാജ്യം-
ദക്ഷിണാഫ്രിക്ക
477. അലാഹയുടെ പെൺമക്കൾ രചിച്ചത്-
സാറാ ജോസഫ്
478. ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു-
സിനിമ, ടെലിവിഷൻ
479. വിക്രമാദിത്യവരഗുണന്റെ ശാസനത്തിന്റെ പേരെന്ത്-
പാലിയം ശാസനം
480. രാജ്യസഭയിലേക്ക് ആർട്ടിക്കിൾ 80 പകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മുഴുവൻസമയ കായികതാരം-
സച്ചിൻ ടെൻഡുൽക്കർ -
481. അക്കൗസ്റ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം-
ശബ്ദം
482. ഏത് കാർഷികവിളയുടെ സങ്കരയിനം വിത്താണ് കാർത്തിക-
നെല്
483. എറണാകുളം ജില്ലയിലെ വാഴക്കുളം ഗ്രാമം എന്ത് ഉൽപാദനത്തിലാണ് പ്ര സിദ്ധിയാർജിച്ചിരിക്കുന്നത്-
കൈതച്ചക്ക
484. എൻ.എൻ.പിള്ളയുടെ ആത്മകഥയുടെ പേരെന്ത്-
ഞാൻ
485. വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ നയിച്ച വിപ്ലവം എവിടെ വച്ചായിരുന്നു.
തിരുവിതാംകൂർ
486. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എത്ര വർഷം നീണ്ടുനിന്നു-
190
487. കുമരകം ഏത് കായലിന്റെ തീരത്താണ്-
വേമ്പനാട്
488. കേരളവും തമിഴ്നാടുമായി തർക്കം നി ലനിൽക്കുന്നത് ഏത് ഡാമിനെച്ചൊല്ലി യാണ്-
മുല്ലപ്പെരിയാർ
489. എൽ.പി.ജി.യിലെ പ്രധാനഘടകം-
ബ്യുട്ടേൻ
490. ഇന്ധനങ്ങൾ അപൂർണമായി ജ്വലിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന വാതകം-
കാർബൺ മോണോക്സൈഡ്
491. 1967-ൽ ഇസ്രയേലിൽ കടന്നാക്രമണം നടത്തി സിനായ് കീഴടക്കിയ രാജ്യം
ഈജിപ്ത്
492. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലയുണ്ട്-
27
493. ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്ന കായികതാരം-
പി.ടി.ഉഷ
494. കേരളത്തിൽ മലകൾ ഇല്ലാത്ത ജില്ല-
ആലപ്പുഴ
495. മായന്നൂർ പാലം കേരളത്തിലെ ഏതെല്ലാം ജില്ലകളെത്തമ്മിലാണ് ബന്ധിപ്പി ക്കുന്നത്.
തൃശ്ശൂരും പാലക്കാടും
496. കർഷകന്റെ ചങ്ങാതി എന്നറിയപ്പെടുന്ന ജന്തു
- മണ്ണിര
497. യുറിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
- ഫ്രഡറിക് വൂളർ
498. മനുഷ്യനിൽ പൈനൽ കോർഡിന്റെ നീളം
- 45 സെ.മീ.
499. മനുഷ്യന് ആകെ എത്ര പേശികളുണ്ട്
- 639
500. മനുഷ്യന് എത്ര അസ്ഥികളുണ്ട്
-206
<Next Page><01,.... 19, 20, 21, 22, 23, 24, 25,.....41, 42, 43>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സമകാലികം 2018: കറന്റ് അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) - ഇവിടെ ക്ലിക്കുക
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍