മാതൃകാ ചോദ്യോത്തരങ്ങൾ -25
601.  ക്യോട്ടോ പ്രോട്ടോക്കോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
- കാലാവസ്ഥാ വ്യതിയാനം

602. ശാന്തമായത് എന്ന് പേരിനർമുള്ള സമുദ്രം
- പസഫിക

603. കോശത്തിലെ ജനറ്റിക് മെറ്റീരിയൽ
- ഡി.എൻ.എ

604. ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ
- ക്രിസ്ത്യൻ ബെർണാഡ്

605. രബീന്ദ്രനാഥ് ടാഗോർ പ്രവീണനായിരുന്ന വൈദ്യശാസ്ത്രമേഖല- ഹോമിയോപ്പതി

606. 2011-ൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡന്റ്
- ഹോസ്തി മുബാറക്

607. 2007ലെ ജ്ഞാനപീഠത്തിനർഹനായ മലയാള സാഹിത്യകാരൻ
-ഒഎൻവി കു റുപ്പ്

608. ദേശീയോദ്ഗ്രഥനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത
- ഐക്യം

609. എൻസിഡബ്ല്യൂവിന്റെ പൂർണരൂപം
- നാഷണൽ കമ്മിഷൻ ഫോർ വിമൻ

610. സെർവന്റ് സ് ഓഫ് ഇന്ത്യ എന്ന സംഘടന സ്ഥാപിച്ചത്
- ഗോപാലകൃഷ്ണഗോഖലെ

611. വൈക്കം വീരർ എന്നറിയപ്പെട്ടത്
- ഇ.വി. രാമസ്വാമി നായ്ക്കർ

612. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെസ്ഥാപകൻ
- എ.ഒ.ഹ്യൂം

613. സിയോണിസം ഏത് മതക്കാരുടെ പ്രസ്ഥാനമാണ്
- ജൂതർ

614. ലൈഫ് ഡിവൈൻ രചിച്ചത്
- അരവിന്ദഘോഷ്

615. എല്ലാ ജീവജാലങ്ങളോടും ആദരപുലർത്തുകയും ഒന്നിനേയും മുറിവേൽപ്പി ക്കാതിരിക്കുകയും ചെയ്യുന്ന ഭാരതീയ ആചാരത്തിന്റെ പേര്
- അഹിംസ

616. ക്രിസ്തുമസ് ദ്വീപ് ഏത് രാജ്യത്തിന്റെ അധീനതയിലാണ്
- ഓസ്ട്രേലിയ

617. ഇന്ത്യയിലെ ഏക സജീവ അഗ്നി പർവതം
- ബാരൻ

618. കേരളത്തിൽ മൂല്യവർധിത നികുതി നിയമം നടപ്പിൽ വന്നത് എന്ന്
- 2005 ഏപ്രിൽ 1

619. ടോബിലാന്തസ് കുന്തിയാന എന്തിന്റെശാസ്ത്രനാമമാണ്
- നീലക്കുറിഞ്ഞി

620. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിറ്റിയുടെ ചെയർമാനായ ആദ്യ ഇന്ത്യക്കാരൻ
- പി.എൻ.ഭഗവതി.

621. ഇലക്ട്രിക് പവർ അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ്
- വാട്ട് -

622. ശരീരവും മസ്തികഷ്കവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി
- ഷ്രൂ

623. ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത്
- വൃക്ക -

624. ശരീരം വിയർക്കുന്നതിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമം
- താപനില ക്രമീകരിക്കൽ -

625. കറപ്പ് ലഭിക്കുന്ന സസ്യം
- പോപ്പി
<Next Page><01,.... 24, 25, 26, 27, 28, 29, 30,.....414243>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക 
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here