മാതൃകാ ചോദ്യോത്തരങ്ങൾ -24
576. കേരളത്തിലെ ആദ്യത്തെ ഇക്കോടൂറിസം കേന്ദ്രം -
തെന്മല

577. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥിതിചെയ്യുന്ന ജില്ല -
തിരുവനന്തപുരം

578. ജവാഹർ റോസ്ഗാർ യോജന ആരംഭിച്ചത്-
രാജീവ് ഗാന്ധി

579. ദേശീയ ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്-
ഹൈദരാബാദ്

580. ഒരു രാജ്യത്തിന്റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത്-
ഭരണഘടന

581. പ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം-
കൊറിയ

582. സഹ്യാദ്രിയെന്ന പേരിലും അറിയപ്പെടുന്നത്-
പശ്ചിമഘട്ടം

583. ഏതു രേഖയ്ക്കപ്പറുത്താണ് മഞ്ഞ് ഉരുകാത്തത്-
നോലെൻ

584. ഗിർ വനം ഏത് സംസ്ഥാനത്താണ്
- ഗുജറാത്ത്

585. ഭൂമിയുടെ ഉള്ളിൽനിന്നും ഒരു ദ്വാരത്തി ലൂടെ ചൂടുവെള്ളം പ്രവഹിക്കുന്നതിന്റെ പേര്-
ഗീസർ

586. യൂണിവേഴ്സൽ അഡൽറ്റ് ഫാഞ്ചസി യിലൂടെ (സാർവത്രിക പ്രായപൂർത്തി വോട്ടവകാശം) ഉറപ്പാക്കപ്പെടുന്നത്-
രാ ഷ്ട്രീയ സ്വാതന്ത്യം

587. ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ രക്ഷാധികാരി-
ജുഡീഷ്യറി

588. ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന വർഷം-
1959

589. ഏത് സമുദായത്തിൽപ്പെട്ടവരെയാണ് ലജിസ്ട്രേറ്റീവ് കൗൺസിലേക്ക് നാമനിർദ്ദേ ശം ചെയ്യാൻ ഗവർണർക്ക് അധികാരമുള്ളത്-
ആംഗ്ലോ ഇന്ത്യൻ

590. എന്നാണ് യു.എൻ. ജനറൽ അസംബ്ലി ആഗോള മനുഷ്യാവകാശ പ്രഖ്യാപനം  നടത്തിയത്
 - 1948 ഡിസംബർ 10

591. മൗലികാവകാശങ്ങൾക്ക് അടിസ്ഥാനം
- അമേരിക്കൻ ഭരണഘടന

592. യു.പി.എസ്.സി.ചെയർമാനെ നിയമിക്കന്നതാര്
- പ്രസിഡന്റ്

593. ഇന്ത്യയിലാദ്യമായി കർഷർക്കായി കേരള സർക്കാർ അവതരിപ്പിച്ച പെൻഷൻ പദ്ധതിയുടെ പേര്
- കിസാൻ അഭിമാൻ

594. ഐ.ആർ.ഡി.പി.യുടെ പൂർണരൂപം
- ഇന്റ ഗ്രേറ്റഡ് റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം

595. ഭൗമദിനമായി ആചരിക്കുന്നത്
- ഏപ്രിൽ 22

596. പേൾ ഫിഷിംഗ് കൂടുതലായി ചെയ്യുന്നതെവിടെ
- ഗൾഫ് ഓഫ് മാന്നാർ

597. മനുഷ്യന് വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം
- 25 സെ.മീ.

598. മനുഷ്യപുംബീജങ്ങളിലെ ക്രോമസോം നമ്പർ എത്ര
- 23 -

599. യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്
- മുൻ സോവിയറ്റ് യൂണിയൻ -

600. ആദ്യത്തെ ബഹിരാകാശസഞ്ചാരി
- യൂറി ഗഗാറിൻ (1961 ഏപ്രിൽ 12)
<Next Page><01,.... 1920212223, 24, 25,.....414243>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക 
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here