മാതൃകാ ചോദ്യോത്തരങ്ങൾ -23

551. ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട്.
1

552. എവറസ്റ്റ് കൊടുമുടിയുടെ ഉയരം-
8848 മീറ്റർ

553. മക്മഹോൻ രേഖ വേർതിരിക്കുന്ന രാ ജ്യങ്ങൾ-
ഇന്ത്യയും ചൈനയും

554. ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം-
ജനുവരി 29

555. തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ തോൽപിച്ച് യുദ്ധം-
കുളച്ചൽ യുദ്ധം -

556. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര് -
പോർച്ചുഗീസുകാർ

557. താഷ്കെന്റ് കരാർ ആരൊക്കെ തമ്മിലാണ് ഒപ്പിട്ടത്.
ഇന്ത്യയും പാകിസ്താനും

558. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന നഗരം-
അമൃതസർ

559. ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലം-
അലഹബാദ്

560. ഇന്ത്യൻ പ്രസിഡന്റ് അധികാരമേൽക്കുമ്പോൾ സത്യവാചകം ചൊല്ലിക്കൊടുക്കു ന്നത്-
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

561. വാഗൺ ട്രാജഡി നടന്ന വർഷം-
1921

562. ഇന്ത്യയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഗവർണർ പദവിയിലെത്തിയ ആ ദ്യ കേരളീയ വനിത-
ജസ്റ്റിസ് എം.എസ്. ഫാത്തിമാബീവി

563. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവർ സ്റ്റേഷൻ-
താരാപ്പുർ

564. ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തിയ തീയതി-
1974 മെയ് 18

565. സാമൂഹിക നേതൃത്വത്തിനുള്ള മഗ്സസേ അവാർഡ് ഇന്ത്യയിൽനിന്നും ആ ദ്യമായി നേടിയത്-
വിനോബാഭാവെ(1958)

566. ഭൂമിയുടെ ഉപരിതലവുമായി ചേർന്നുകിടക്കുന്ന അന്തരീക്ഷപാളി-
ട്രോപ്പോസ്ഫിയർ

567. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് -
വിക്രം സാരാഭായി

568. ഹരിതഗൃഹ പ്രഭാവത്തിനു കാരണമായ വാതകം
-കാർബൺ ഡയോക്സൈഡ്

569. 1930, 1931, 1932 വർഷങ്ങളിൽ നടന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും അധസ് ഥിതരുടെ പ്രതിനിധിയായി പങ്കെടുത്ത ദേശീയ നേതാവ്-
ബി.ആർ.അംബേദ്കർ

570. കേരള ഗാന്ധി എന്നറിയപ്പെട്ട നേതാവ്
- കെ.കേളപ്പൻ

571. തലകീഴായി മരത്തിൽനിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി
- അണ്ണാൻ -

572. ജലത്തിന്റെ രാസനാമം
- ഡൈഹൈഡ്രജൻ ഓക്സൈഡ് -

573. ജലത്തിന്റെ കാഠിന്യത്തിനു കാരണം ഏതൊക്കെ മൂലകങ്ങളുടെ ലവണങ്ങളാണ്
- കാൽസ്യം, മഗ്നീഷ്യം -

574. ആദ്യമായി കണ്ടുപിടിച്ച സൂപ്പർ കണ്ട്ക്ടർ
- മെർക്കുറി -

575. മനുഷ്യന് എത വാരിയെല്ലുകളുണ്ട്
-24(12 ജോടി) -
<Next Page><01,.... 19202122, 23, 2425,.....414243>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക 
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here