മാതൃകാ ചോദ്യോത്തരങ്ങൾ -22

526.  ഇന്ത്യൻ കാലാവസ്ഥാ ശാസ്ത്രശാഖയുടെ പിതാവ് എന്നറിയപ്പെടുന്നത്
ഡോ.പി.ആർ.പിഷാരടി

527. ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂർ ഏതു സംസ്ഥാനത്താണ്.
പ ശ്ചിമ ബംഗാൾ

528. ഇന്ത്യൻ പാർലമെന്റിൽ പത്തുതവണ ബഡ്ജറ്റ് അവതരിപ്പിക്കാൻ ഭാഗ്യം ല ഭിച്ച ധനമന്തി
- മൊറാർജി ദേശായി

529. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന പ്രാർഥനാ ഗീതത്തിന്റെ
കർത്താവ്
- പന്തളം കേരളവർമ

530. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയത്
- പുല്ലാങ്കുഴൽ

531. ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത്
- ഇറാത്തോസ്തനീസ്

532. മലയാളഭാഷയിലെ ആദ്യത്തെ ഇന്റർനെറ്റ് സാഹിത്യ മാസിക
- പുഴ ഡോട്ട് കോം

533. തെന്നാലി രാമൻ ആരുടെ സദസ്യനായിരുന്നു
- കൃഷ്ണദേവരായർ

534. വീട്ടുനികുതി നല്കുന്നതിൽനിന്ന് ഒഴിവാക്കപ്പെട്ട വിഭാഗം
- വിമുക്തഭടൻ

535. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല
- പത്തനംതിട്ട

536. പത്മശ്രീ നിരസിച്ച് മലയാളി
- കെ.കേളപ്പൻ

537. ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷനേതാവ്
- സോണിയാ ഗാന്ധി

538. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ വി.കെ.മൂർത്തി ഏത് മേഖലയി ലാണ് പ്രശസ്തൻ
- ഛായാഗ്രഹണം

539. ആർട്ടിക് പര്യവേഷണത്തിന് തിരഞ്ഞടുക്കപ്പെട്ട ഏഴംഗ സംഘത്തിന്റെ തല വനായി നിയമിതനായ മലയാളി
- ഡോ. മുഹമ്മദ് ഹാത്ത

540. ഇന്ദിരാ ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
- പാർപ്പിടം

541. അർജുന അവാർഡ് നേടിയ ആദ്യ മലയാളി
- സി.ബാലകൃഷ്ണൻ

542. ഉറങ്ങുന്ന ഒരാളുടെ രക്ത സമ്മർദ്ദം
- കുറയുന്നു

543. ലോകത്തിലെ ആദ്യത്തെ തേക്കുതോട്ടം 1842-ൽ ബ്രിട്ടീഷുകാർ ആരംഭിച്ച
സ്ഥലം
- നിലമ്പൂർ

544. എൻഡോസൾഫാൻ ഒരു ........... ആണ്
- കീടനാശിനി

545. പക്ഷിപ്പനിക്ക് കാരണമായ രോഗാണു
- എച്ച് 5 എൻ 1

546. ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത്
- വാട്സണും ക്രിക്കും

547. ഡിസന്റ് ഓഫ് മാൻ രചിച്ചതാര്
-ചാൾസ് ഡാർവിൻ -

548. തക്കാളി ലോകത്താദ്യമായി കൃഷി ചെയ്ത പ്രദേശം
- തെക്കേ അമേരിക്ക -

549. തലമുടിക്കു നിറം നൽകുന്നത്
- മെലാനിൻ

550. തലയിലെ അനക്കാൻ കഴിയുന്ന ഏക അസ്ഥി
- താടിയെല്ല് -
<Next Page><01,.... 192021, 22, 232425,.....414243>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക 
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here