മാതൃകാ ചോദ്യോത്തരങ്ങൾ -21

501. പേരാർ എന്നുമറിയപ്പെടുന്ന നദി-
ഭാരതപ്പുഴ

502. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് രൂപംനൽകിയത് -
പിംഗലി വെങ്കയ്യ

503. തയ്യാറായിരിക്കുക എന്ന മുദ്രാവാക്യം ഏത് സംഘടനയുടേതാണ്-
ഭാരത് സ് കൗട്ട്സ് ആന്റ് ഗൈഡ്സ്

504. ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടത്-
സി.രാജഗോ പാലാചാരി

505. തുഞ്ചൻ ദിനമായി ആചരിക്കുന്നത്-
ഡിസംബർ 31

506. തർക്കശാസ്ത്രത്തിന്റെ പിതാവ്-
അരിസ്റ്റോട്ടിൽ

507. ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുനാഥൻ എന്ന കവിത രചിച്ചത്
- വള്ളത്തോൾ

508. വന്ദേമാതരം എന്ന പ്രാർഥനാ ഗാനം രചിപ്പിച്ചിരിക്കുന്ന ഭാഷ
- സംസ്കൃതം

509. അക്ബറുടെ ശവകുടീരം എവിടെയാണ്
- സിക്കന്ദ്ര

510. ഒരു ഒച്ചിന് എത്ര കാലുകളുണ്ട്.
ഒന്ന്

511. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ ചീഫ് ജസ്റ്റിസായി തുടരാൻ ഭാഗ്യം ലഭിച്ച ചീഫ് ജസ്റ്റിസ്
- വൈ.വി.ചന്ദ്രചൂഡ്

512. സോണി ഏത് രാജ്യത്തെ ഇലക്ട്രോണിക് ഉൽപന്ന രംഗത്തെ കമ്പനിയാണ്
- ജപ്പാൻ

513. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി
- വിക്ടോറിയ രാജ്ഞി

514. പുകഴയെന്തി എന്ന പേരിൽ സംഗീത ലോകത്ത് അറിയപ്പെടുന്നത്-
വേലപ്പൻ നായർ

515. കേരള നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം
- പട്ടാമ്പി

516. ബെർമുഡ ട്രയാംഗിൾ ഏത് സമുദ്രത്തിലാണ്
-അറ്റ് ലാന്റിക് സമുദം

517. ഏത് കലാരൂപത്തിൽനിന്നാണ് കഥകളി രൂപം കൊണ്ടത്
- രാമനാട്ടം

518. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം
- ചിന്നാർ

519. യു.എൻ. പതാകയുടെ നിറം
- നീല

520. പേർഷ്യ ഇപ്പോൾ ഏത് പേരിലാണ്അറിയപ്പെടുന്നത്
- ഇറാൻ

521. അതാര്യവസ്തുവിനെച്ചുറ്റി പ്രകാശം വ ളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം
- ഡിഫ്രാക്ഷൻ

522. ആറ്റത്തിലെ ചലിക്കുന്ന ഭാഗം
- ഇലക്ട്രോൺ

523. യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാശസഞ്ചാരം നടത്തിയ വാഹനം
- വോസ്റ്റോക്-1 (1961 ഏപ്രിൽ 12)

524. ഡി.എൻ.എ.യുടെ പൂർണരൂപം
-ഡി ഓക്സി റൈബോ ന്യൂക്ളിക് ആസിഡ്

525. ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത്
- വാട്സണും കിക്കും
<Next Page><01,.... 1920, 21, 22232425,.....414243>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക 
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here