മാതൃകാ ചോദ്യോത്തരങ്ങൾ -19

451. കർഷകർ മണ്ണിൽ കുമ്മായം ചേർക്കുന്നത്-
അമ്ലഗുണം കുറയ്ക്കാൻ

452. വിരിപ്പൂ കൃഷി കൊയ്യുന്നത് ഏത് മാസത്തിലാണ്-
കന്നി

453. ശ്വാസകോശങ്ങളും ബാഹ്യശകുലങ്ങളും ഉപയോഗിച്ച് ശ്വസനം നടത്തുന്ന ജന്തു-
തവള

454. ഏത് സസ്യത്തിന്റെ പൂവിലാണ് അന്നജം സംഭരിച്ചിരിക്കുന്നത്-
കോളിഫ്ളവർ

455. സസ്യങ്ങളിൽ ലൈംഗിക പ്രജജനം സാധ്യമാകുന്നത്-
പൂവിലൂടെ

456. കേരളത്തിൽ ഏറ്റവും കൂടുതൽ മലനാട് പ്രദേശമുള്ള ജില്ല -
ഇടുക്കി

457. 1857-ലെ കലാപകാലത്ത് ലക്നൗവിൽ കലാപം നയിച്ചതാര്-
ബീഗം ഹസ്രത്ത് മഹല്‍

458. വ്യത്യസ്ത ഭൂപടങ്ങളുടെ സമാഹാരം
- അറ്റ്ലസ്

459. ടുട്ടൻഖാമന്റെ ശവകുടീരം ഏത് രാജ്യത്താണ്-
ഈജിപ്ത്

460. കേരളം സന്ദർശിച്ച റഷ്യൻ സഞ്ചാരി
അതനേഷ്യസ് നികിതിൻ

461. വരയാടുകളുടെ വീട് എന്നറിയപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം-
ഇരവി കുളം

462. ഏറ്റവും വേഗം കൂടിയ ഉരഗം-
ഇഗ്വാന

463. സൂര്യനിൽ പദാർഥം സ്ഥിതിചെയ്യുന്ന അവസ്ഥ-
പ്ലാസ്മ

464. വെള്ളനിറം കിട്ടാൻ ചേരേണ്ട നിറങ്ങൾ
- നീല, ചുവപ്പ്, പച്ച

465. കത്തിക്കൊണ്ടിരിക്കുന്ന ഒരു ബൾബി നുതാഴെ ഇരിക്കുന്ന ഒരാൾക്ക് ബൾ ബിൽനിന്നുള്ള ചൂട് ലഭിക്കുന്നത്-
വികിരണം വഴി

466. സൂര്യപ്രകാശജീവകം എന്നറിയപ്പെടുന്നത്-
ജീവകം ഡി

467. ശക്യമുനി എന്നറിയപ്പെട്ടത്-
ബുദ്ധൻ

468. ഇന്ത്യയിൽ പ്രവർത്തിക്കാൻ ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിച്ച ആദ്യ യൂറോ പ്യൻമാർ-
ഇംഗ്ളീഷുകാർ

469. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽവന്ന വർഷം-
1998

470. നവോത്ഥാനത്തിന്റെ പിതാവ്-
പെട്രാർക്ക്

471. നിഷ്ക്രിയ വാതകങ്ങൾ അഥവാ കുലീന വാതകങ്ങൾ എന്നറിയപ്പെടുന്ന 6 എണ്ണം
- ഹീലിയം. നിയോൺ, ആർഗൺ, ക്രിപ്റ്റോൺ,സിനോൺ, റാഡോൺ -

472. കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ
-വിറ്റാമിൻ എ -

473. കണ്ണുനീർ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
- ലാക്രിമൽ ഗ്രന്ഥി -

474. കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം
- ലെസോസൈം

475. കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം
- ആൽഫാ കെരാറ്റിൻ -
<Next Page><01,.... 1415161718, 19, 20,.....414243>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here