മാതൃകാ ചോദ്യോത്തരങ്ങൾ -28

676. ദേശീയ പട്ടികജാതി പട്ടിക വർഗ കമ്മിഷൻ രൂപവത്കരിച്ചത്
- 1992

677. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 50 സെഞ്ച്വറി നേടിയ കിക്കറ്റർ
- സച്ചിൻ ടെൻഡുൽക്കർ

678. പ്രതിഭാ പാട്ടിൽ ഇന്ത്യയുടെ എത്രമത്തെ രാഷ്ട്രപതിയാണ്
- 12

679. ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം
- മറയൂർ

680. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്
- 1935

681. കേരളത്തിന്റെ സംസ്ഥാന മത്സ്യം
- കരിമിൻ

682. ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ
- അഭിനവ് ഭിന്ദ്ര

683. എന്റെ ജീവിതകഥ ആരുടെ ആത്മകഥയാണ്
- എ.കെ.ജി.

684. ഇന്ത്യയിലാദ്യമായി ചണമിൽ സ്ഥാപിച്ച സ്ഥലം
-റിഷ്റ

685. അനാഥത്വമാണ് ഏറ്റവും മാരകമായ രോഗമാണ് എന്ന് അഭിപ്രായപ്പെട്ടത്. മദർ തെരേസ

686. പാർഥിനോൺ ക്ഷേതം ഏത് രാജ്യത്താണ്
- ഗ്രീസ്

687. ചൂടു തട്ടുമ്പോൾ ഒരു പദാർഥത്തിലെ ഒരു തന്മാത്രയിൽനിന്ന് മറ്റൊരു തന്മാ തയിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി
- ചാലനം

688. ചിക്കുൻ ഗുനിയ പരത്തുന്നത്
- ഈഡിസ് കൊതുകുകൾ

689. ലോകകപ്പ് പ്രവചനത്തിലൂടെ പ്രശസ്തി നേടിയ നീരാളി
- പോൾ

690. കേരളത്തിലെ ആദ്യത്തെ ഒളിമ്പ്യൻ
- സി.കെ.ലക്ഷ്മ ണൻ

691. ഓസ്കർ പുരസ്കാരത്തിന് നൽകുന്ന ശിൽപത്തിന്റെ ഭാരം
- എട്ടര പൗണ്ട്

692. അരിയുടെ ശാസ്ത്രനാമം
- ഒറൈസ സറ്റൈവ

693. എത്ര വർഷങ്ങൾക്കു മുമ്പാണ് മനുഷ്യൻ സംസാരിക്കാൻ ആരംഭിച്ചത്
- 60000

694. കാനഡയുടെ മാതൃഭാഷ
- ഇംഗ്ളീഷ്

695. യൂറോപ്പിന്റെ സാംസ്കാരിക ഭാഷ
- ഫ്രഞ്ച്

696. തിമിരം കണ്ണിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന രോഗമാണ്
- ലെൻസ് -

697. തിമിംഗിലത്തിന്റെ ശരീരത്തിലുള്ള കൊഴുപ്പുപാളി
- ബ്ലബ്ബർ -

698. പാലിന്റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത്
- ലാക്ടോമീറ്റർ -

699. ഭൂഗോളത്തിന്റെ എത്ര ശതമാനമാണ് ഓക്സിജൻ
- 28

700. മനുഷ്യൻ ആദ്യമായി മെരുക്കി വളർത്തിയ മൃഗം
- നായ
<Next Page><01,.... 24252627, 28, 2930,.....414243>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here