മാതൃകാ ചോദ്യോത്തരങ്ങൾ -29
701. പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആളുകൾ ഏറ്റവും കൂടുതലുള്ള രാജ്യം
ബ്രസീൽ
702. ലോകത്തിലെ എല്ലാ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട വിശുദ്ധ ഗ്രന്ഥം
- ബൈബിൾ
703. പിഎച്ച്ഡി ബിരുദം നേടിയ ഏക അമേരിക്കൻ പ്രസിഡന്റ്
- വുഡ്റോ വിൽസൺ
704. അന്തർദേശീയ ഭക്ഷണമായി അംഗീകരിച്ച ഭക്ഷണപദാർഥം
- കാബേജ്
705. കേരളത്തിൽ 1896-ൽ നടന്ന ഈഴവ മെമ്മോറിയൽ പ്രക്ഷോഭത്തിന്റെ നായക നാര്-
ഡോ.പൽപു
706. ലവേഴ്സ് ആപ്പിൾ എന്നറിയപ്പെടുന്നത്
- തക്കാളി
707. ഒരു ഇന്നിങ്സിൽ 400 റൺസ് നേടിയ കളിക്കാരൻ-
ലാറ
708. ഇന്ത്യൻ പാർലമെന്റ് സുവർണ ജൂബിലി ആഘോഷിച്ച വർഷം -
2002
709. ലോകത്തിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ സ്ഥിതി ചെയ്യുന്നത്-
ന്യൂയോർS
710. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ-
ന്യൂയോർക്ക് സെൻട്രൽ - ടെർമിനൽ
711. കേരളത്തിലെ ആദ്യത്തെ വന്യജീവിസങ്കേതം-
തേക്കടി
712. വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം-
ഹൈഡ്രജൻ
713. സൗത്ത് അമേരിക്കയിലെ രാജ്യങ്ങളുടെ എണ്ണം -
12
714. ഏത് രോഗം ബാധിച്ചാണ് കൂടുതൽ കുട്ടികൾ മരിക്കുന്നത്-
ന്യൂമോണിയ
715. ഇന്ത്യയിലെ ആദ്യത്തെ ടീ മ്യൂസിയം
മൂന്നാർ കേരള ടീ മ്യൂസിയം
716. ഹിറ്റ്ലറുടെ ജന്മദിനം -
20.4.1889
717. സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സസിന്റെ ആസ്ഥാനം-
കൽക്കട്ട
718. കേന്ദ്രഭരണപ്രദേശങ്ങളിൽ മുഖ്യമന്ത്രിയെ നിയമിക്കുന്നതാര്-
ലഫ്. ഗവർണർ
719. ലോകത്തിൽ ഏറ്റവും അധികം കാണപ്പെടുന്ന ധാതു ഏത്-
ക്വാർട്സ്
720. ഇന്റർനെറ്റ് വഴി ആദ്യമായി തിരഞ്ഞടുപ്പ് നടത്തപ്പെട്ട രാജ്യം-
എസ്റ്റോണിയ
721. അമ്മ എഴുതിയത്-
മാക്സിം ഗോർക്കി
722. ലോക വിധവാദിനം-
ജൂൺ 23
723. ഇന്ത്യയുടെ വിസ്തീർണത്തിന്റെ എത ശതമാനമാണ് കേരളത്തിനുള്ളത്-
1.03
724. കേരളത്തിലെ ആദ്യത്തെ വനിതാ കോളേജ് സ്ഥാപിതമായത്-
തിരുവനന്തപു രത്ത്
725. പട്ടിണി കിടക്കുന്നവനോട് മതത്തെക്കുറിച്ച് സംസാരിക്കുന്നത് അവനെ അപ മാനിക്കുന്നതിന് സമമാണ്- ഇങ്ങനെ അ ഭിപ്രായപ്പെട്ടത്-
സ്വാമി വിവേകാനന്ദ
<Next Page><01,.... 24, 25, 26, 27, 28, 29, 30,.....41, 42, 43>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) - ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്