മാതൃകാ ചോദ്യോത്തരങ്ങൾ -27

651. അക്ബർ പ്രോൽസാഹിപ്പിച്ച, ഗ്വാളിയോറിലെ സംഗീതജ്ഞൻ
- താൻസെൻ

652. ഇന്ത്യയുടെ രത്നം എന്ന് ജവാഹർലാൽ നെഹൃവിശേഷിപ്പിച്ച സംസ്ഥാനം- മണിപ്പുർ

653. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന തീയതി
- 1919 ഏപ്രിൽ 13

654. രണ്ടാം പഞ്ചവൽസരപദ്ധതി എന്തിനാണു പ്രാധാന്യം നൽകിയത്- വ്യവസായം

655. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന തീയതി
- 1950 ജനുവരി 26

656. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പ്
- 370

657. 1857ലെ കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലം
- മീററ്റ്

658. ജിം കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്
- ഉത്തരാഖണ്ഡ്

659. താജ്മഹൽ ഏത് സംസ്ഥാനത്താണ്
ഉത്തർപ്രദേശ്

660. ഹുഗ്ലി നദിയുടെ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം
- ചണം

661. ലോക വനദിനം
- മാർച്ച് 21

662. ഗുജറാത്തിലെ സോമനാഥക്ഷേത്രം മുഹമ്മദ് ഗസ്നി ആക്രമിച്ച വർഷം
-എ.ഡി. 1025

663. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി -ഔറംഗസീബ്

664. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെട്ട ഭരണാധികാരി
- മുഹമ്മദ് ബിൻ തുഗ്ലക്

665. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി
ഡോ. ബി.ആർ. അംബേദ്കർ

666. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാന തത്ത്വം
- ചേരിചേരാനയം

667. ആസൂത്രണ കമ്മിഷന്റെ അധ്യക്ഷൻ
പ്രധാനമന്ത്രി

668. ഏതു മൃഗത്തിന്റെ സംരക്ഷണത്തിനാണ് ഇരവികുളം ദേശീയോദ്യാനം പ്രസിദ്ധം
-നീലഗിരി താർ അഥവാ വരയാട്

669. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്നേ തൃത്വം നൽകിയത്
- സർദാർ പട്ടേൽ

670. ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് സ്ത്രീകൾക്ക് 33% സംവരണം (പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങ ളിൽ ഏർപ്പെടുത്തിയത്
- 73,74

671. ഇരുമ്പ് തുരുമ്പാകുന്നത് എന്തുമാറ്റത്തിനുദാഹരണമാണ്
- രാസമാറ്റം -

672. തലച്ചോറിനെക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി
-ഒട്ടകപ്പക്ഷി

673. തലയോട്ടിയിലെ ആകെ അസ്ഥികൾ
-22 -

674. താരന്റെ ശാസ്ത്രീയ നാമം
- പീറ്റിരായാസിസ് കാപ്പിറ്റിസ് -

675. തിമിരം ബാധിക്കുന്ന അവയവം
- കണ്ണ്
<Next Page><01,.... 242526, 27, 282930,.....414243>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here