മാതൃകാ ചോദ്യോത്തരങ്ങൾ -26
626. അന്താരാഷ്ട പർവത ദിനം
- ഡിസംബർ 11
627. കോനാർ നദി ഉൽഭവിക്കുന്ന രാജ്യം
അഫ്ഗാനിസ്ഥാൻ
628. സൗരയൂഥത്തിൽ കൊടുങ്കാറ്റുവീശാത്ത
ഏക ഗ്രഹം
- ബുധൻ
629. തവാങ് ബുദ്ധവിഹാരം ഏത് സംസ്ഥാനത്താണ്
- അരുണാചൽ പ്രദേശ്
630. അൽ ജസീറ ടെലിവിഷൻ ചാനലിന്റെ ആസ്ഥാനം
- ഖത്തർ
631. പത്മാവത് ആരുടെ രചനയാണ്
- മാലിക് മുഹമ്മദ് ജയ്സി
632. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ ചെയർമാൻ
-രംഗനാഥ് മിശ
633. വിവേകാനന്ദ സാഹിത്യ സർവസ്വത്തിന് അവതാരിക എഴുതിയത്
- സിസ്റ്റർ നിവേദിത
634. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയത് എന്ന്
- 2006 ഫെബ്രുവരി 2
635. വിവരാവകാശ നിയമപ്രകാരം സമർപ്പിക്കേണ്ട അപേക്ഷയിൽ പതിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പ് എത്ര രൂപയുടെതാണ്
- 10 രൂപ
636. ലോക ജൈവവൈവിധ്യ ദിനം
- മെയ് 22
637. ബ്രിട്ടണിലെ ഏറ്റവും ഉയർന്ന നീതിപീരം
- സുപ്രീം കോടതി
638. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം
- തിരുവനന്തപുരം
639. ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥാപകൻ
- ക്ലോസ് എം ഷ്വാബ്
640. മുല്ലപ്പൂ വിപ്ലവത്തിലൂടെ അധികാര ഭ ഷ്ടനാക്കപ്പെട്ട ടുണിഷ്യൻ പ്രസിഡന്റ്
- സൈനുൽ ആബിദിൻ ബിൻ അലി
641. പന്നിപ്പനിക്ക് കാരണമായ വൈറസ് -
എച്ച് 1 എൻ 1
642. ഏറ്റവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ പാരമ്പര്യേതര ഊർജം -----സൗരോർജം
643. ഇന്ത്യയുടെ ധാന്യക്കലവറ
- പഞ്ചാബ്
644. ഏഷ്യയിൽ ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ച് രാജ്യം
- ഫിലിപ്പെൻസ്
645. ലോക്സഭാ സ്പീക്കറായ ആദ്യ വനിത
- മീരാകുമാർ
646. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം
- പ്ലേഗ്
647. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി
- ജിറാഫ് -
648. കഴുത്ത് പൂർണവൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി
- മൂങ്ങ
649. കഴുത്ത് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സസ്തനം
-ജിറാഫ് -
650. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
- ടാർടാറിക് ആസിഡ് -
<Next Page><01,.... 24, 25, 26, 27, 28, 29, 30,.....41, 42, 43>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) - ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്