മാതൃകാ ചോദ്യോത്തരങ്ങൾ -4
77. അധ:സ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് കറുപ്പൻ രചിച്ച ഒരു കാവ്യ ശിൽപം
- ജാതിക്കുമ്മി
78. അന്താരാഷ്ട സിവിൽ വ്യോമയാന സംഘടനയുടെ ആസ്ഥാനം
- മോൺ ടിയൽ
79, അന്താരാഷ്ട സ്പോർട്സ് മത്സരങ്ങളിൽ ഏതെങ്കിലും ഒരിനത്തിന് വ്യ
ക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യാക്കാരൻ
- വിൽസൺ ജോൺസ്
80. അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച് രാജ്യം
- ഫ്രാൻസ്
81. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വിജയി
- ഉറുഗ്വേ
82. ആദ്യത്തെ സാഫ് ഗെയിംസ് വേ ദി
- കാഠ്മണ്ഡു
83. രാജ്യസമാചാരം എന്ന പത്രത്തിന്റെ പേരിൽ രാജ്യം എന്നത് അർത്ഥമാക്കു ന്നത്
- സ്വർഗരാജ്യം
84. ഒരു മീനും ഒരു നെല്ലും പദ്ധതി കേരളത്തിൽ എവിടെയാണ് നടപ്പിലാക്കിയ
ത്
- കുട്ടനാട്
85. കേരഗംഗ, അനന്തഗംഗ, ലക്ഷഗംഗ് എന്നിവ ഏത് കാർഷിക വിളയുടെ ഇനങ്ങളാണ്
- തെങ്ങ്
86. പാലക്കാട് ശബരി ആശ്രമത്തിന്റെ സ്ഥാപകൻ
- ടി.ആർ.കൃഷ്ണസ്വാമി അയ്യർ
87. കാറൽ മാർക്സിന്റെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ജോലികളുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചത്
- കുറ്റിപ്പുഴ കൃഷ്ണപിള്ള
88. ഏത് ജില്ലയിലാണ് ഉറുമി ജലവൈ ദ്യുത പദ്ധതി
- കോഴിക്കോട്
89. ഏത് ജില്ലയിലാണ് കക്കാട് വൈദ്യുത പദ്ധതി
- പത്തനംതിട്ട
90. സമാധാന നൊബേൽ നേടിയ രണ്ടാമത്തെ സംഘടന
- പെർമനന്റ് ഇന്റർനാഷണൽ പീസ് ബറോ (1910)
91. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം കേരളത്തിലെ ഏത് ജില്ലയിലാണ്
- വ യനാട്
92. അസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്നാണ്
- 2015 സെപ്തംബർ 28
93. 1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലി ക്കായതോടെ നിർത്തലാക്കിയ പദവി ഗവർണർ ജനറൽ
94. നാട്ടുരാജ്യ സംയോജനത്തിനായി രൂപവത്കരിച്ച സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി
ന്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി
- വി.പി.മേനോൻ
95. ഐക്യരാഷ്ടസഭ കുടുംബകൃഷി വർഷമായി ആചരിച്ചത്
-2014
96. കരയാതെ കണ്ണീരൊഴുക്കുന്ന ജീവി
- സീൽ
97. കരയിലെ മൃഗങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം
- ഹിപ്പോപൊട്ടാമസ്
98. കരയിലെ ഏറ്റവും വലിയ മാംസഭോജി
- ധ്രുവക്കരടി
99. കരയിലെ ഏറ്റവും വലിയ സസ്തനി
- ആഫ്രിക്കൻ ആന
100. കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി
- ഒട്ടകപ്പക്ഷി
<Next Page><01, 02, 03, 04, 05, 06, 07, 08, 09, .....41, 42, 43>
76. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
- ജി.വി. രാജ77. അധ:സ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് കറുപ്പൻ രചിച്ച ഒരു കാവ്യ ശിൽപം

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്