മാതൃകാ ചോദ്യോത്തരങ്ങൾ -3
51. ഇത് ഭൂമിയാണ് എന്ന നാടകം രചിച്ചത്
- കെ.ടി.മുഹമ്മദ്

52.  കാന്തശക്തിയുടെ യൂണിറ്റ്
- വെബ്ബർ

53. അൽക്കഹരിത് ഏത് പച്ചക്കറിയുടെ ഇനമാണ്
- പാവൽ

54, ബുർബൺ രാജവംശം ഏത് രാജ്യത്താണ് അധികാരത്തിലിരുന്നത്
- ഫ്രാൻസ്

55. ഇന്ത്യയിൽ ആഗോളവത്കരണം ആരംഭിച്ച വർഷം 
- 1991

56. ഡാൽട്ടണിസം എന്നറിയപ്പെടുന്നരോഗം
- വർണാന്ധത

57. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ
-രാജാ കേശവദാസ്

58. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്.
- പത്രമാധ്യമങ്ങൾ

59. ചേരമർ മഹാജന സഭ സ്ഥാപിച്ചത്
- പാമ്പാടി ജോൺ ജോസഫ്

60, എവിടുത്തെ ഭരണാധികാരിയിൽനി ന്നാണ് അൽബുക്കർക്ക് ഗോവ കീഴടക്കിയത്
- ബീജാപ്പൂർ

61. ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡർ എന്നറിയ
പ്പെട്ടത്
- ദാദാഭായ് നവറോജി

62. ആസിയന്റെ സെൻട്രൽ സെക്രട്ടേറിയറ്റ് എവിടെയാണ്
- ജക്കാർത്ത

63, ലോകത്തിലെ ഏറ്റവും പഴക്കമുള്ള സിംഹാസനം
- ജപ്പാൻ

64. തീർഥാടകരിൽ രാജകുമാരൻ എന്നു വിശേഷിപ്പിക്കപ്പെട്ടത്
- ഹയാൻ സാങ്

65. ഏത് സംസ്ഥാനത്തിന്റെ ഇ-ഗവേണൻസ് പദ്ധതിയാണ് സൗകര്യം
- ആന്ധാപ്രദേശ്

66, ബോധഗയ ഏതു സംസ്ഥാനത്താണ്
- ബീഹാർ

67. എനമാക്കൽ തടാകം ഏത് ജില്ലയി ലാണ്
-തൃശ്ശൂർ

68. ഏത് സംസ്ഥാന സർക്കാരാണ് വിവരാവകാശ നിയമം ആദ്യമായി വിജയ കരമായി നടപ്പാക്കിയത്
- തമിഴ്നാട്

69, കിത്തുരിൽ ബ്രിട്ടിഷുകാർക്കെതിരെ പോരാടിയത്
- ചെന്നമ്മ

70. കൽപസൂത്ര രചിച്ചത്
- ഭദ്രബാഹു

71. ബയോൺ-എം എന്ന ബയോ സ റ്റലൈറ്റ് വിക്ഷേപിച്ച രാജ്യം
- റഷ്യ

72. റെഡ് ലിറ്റിൽ ബുക്ക് രചിച്ചത്
- മാവോ സേ തുങ്

73. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്
- ലാറ്ററൈറ്റ്

74.  ആറ്റത്തിന്റെ പ്ലം പുഡ്ഡിങ് മാതൃക തയ്യാറാക്കിയത്
- ജെ.ജെ. തോംസൺ 

75. കൃതിമ സിൽക്ക് എന്നറിയപ്പെടുന്നത്
-റയോൺ
<Next Page><0102, 03, 040506070809, .....414243>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here