മാതൃകാ ചോദ്യോത്തരങ്ങൾ -2

26. അന്ത്യാദയ അന്ന യോജനയ്ക്കു തു ടക്കം കുറിച്ച് സംസ്ഥാനം
- രാജസ്ഥാൻ

27. ഓരോ പള്ളിക്കും ഒപ്പം ഓരോ പളളിക്കൂടം എന്ന നിർദ്ദേശം നൽകിയ സാ മൂഹിക പരിഷ്കർത്താവ്
- കുര്യാക്കോസ് ഏലിയാസ് ചാവറ

28. ബംഗാൾ ആർമിയുടെ നഴ്സറി എന്നറിയപ്പെട്ടത്
- അവധ്

29. 1857-ലെ കലാപം ഒരു സംഭവമല്ല -ഒട്ടേറെയാണ്.... ഈ പ്രസ്താവന ആരുടേതാണ്
- സി.എ. ബിയ്‌ലി

30, ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറ എന്നു വിശേഷിപ്പിക്കുന്നത്
- പഞ്ചശീലതത്ത്വങ്ങൾ

31. ഈ പ്രതിഭാസത്തെ ഇന്ത്യയുടെ യഥാർഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കാം, ഏത് പ്രതിഭാസത്തെ
 - മൺസൂൺ കാറ്റുകൾ

32. ബ്രിട്ടിഷ് ഓഫീസറായ റാൻഡിനെ കൊലപ്പെടുത്തിയത്
- ചപേക്കർ സഹോദരൻമാർ

33. ഇന്ത്യയിൽ ദേശസൂചക പദവി ലഭിച്ച ആദ്യത്തെ അരി
- പൊക്കാളി അരി

34. ഇരുമ്പും കാർബണും ചേർന്നുള്ള ലോഹസങ്കരം
- ഉരുക്ക്

35. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ വനിത
- എംഎസ് ഫാത്തിമാ ബീവി

36. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടി ലും ലോകത്താകമാനവും വ്യാവസായി ക വിപ്ലവം സൃഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ആ യന്ത്രം
- ആവിയന്ത്രം

37. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം
- ജപ്പാൻ

38. ജ്ഞാനപ്പാന രചിച്ചത്
- പൂന്താനം

39. മുസ്ലിം ജനവും വിദ്യാഭ്യാസവും എന്ന പുസ്തകം രചിച്ചത്
- മക്തി തങ്ങൾ

40. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പട്ടണം
- ജെറിക്കോ

41, പൊഖ്റാൻ ഏതു സംസ്ഥാനത്താണ്
- രാജസ്ഥാൻ

42. ഇന്ത്യയിൽ സാമ്പത്തികാസുത്രണം ആരംഭിച്ച വർഷം
- 1951

43. ദേവരായൻ ഒന്നാമന്റെ കാലത്ത് വി ജയനഗരം സന്ദർശിച്ച ഇറ്റലിക്കാരൻ
- നിക്കോളോ കോണ്ടി

44. ഗ്രാമ്പൂവിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യാ
- മഡഗാസ്കർ

45. അങ്കോർ വാട്ട് ക്ഷേത്രം പണികഴിപ്പി ച്ച രാജാവ്
- സൂര്യവർമൻ

46 ഹ്രസ്വദൃഷ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ലെൻസ്
- കോൺകേവ്

47. ഹസ്വദൃഷ്ടിയുടെ വൈദ്യശാസ്ത്രപരമായ പേര്
- മയോപ്പിയ

48. ഘ്രാണശക്തി ഉപയോഗിച്ച് ആഹാരം കണ്ടെത്തുന്ന പക്ഷി
-കിവി

49. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്
- പ്രകാശവർഷം

50. അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്ന ഉപകരണം
- ഹൈഗ്രോമീറ്റർ
<Next Page><01, 02, 03040506070809, .....414243> 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here