മാതൃകാ ചോദ്യോത്തരങ്ങൾ -7

151. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത്
- കുഞ്ച നമ്പ്യാർ

152. മലയാളത്തിലെ ആദ്യത്തെ മെഗഹിറ്റ് സിനിമ
- ജീവിതനൗക

153. മാമ്പഴങ്ങളിൽ രാജാവ് എന്നറിപ്പെടുന്ന ഇനം
- അൽഫോൻസോ

154. മാൻഹട്ടൻ പദ്ധതിയ്ക്ക് നേതൃത്വ നൽകിയത്
- ഓപ്പൻഹൈമർ

155. മാഗ്ന കാർട്ട ഒപ്പുവെച്ച സ്ഥലം
- റണ്ണിമീഡ്

156. മാഗ്ന കാർട്ടയിൽ ഒപ്പു വെച്ചരാജാവ്
- ജോൺ രാജാവ് -

157. മുഗൾ മേൽക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യ൦
- ആംബർ

158. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ വടക്കൻ സംസ്ഥാനങ്ങളെ നയിച്ചത്
- എബ്രഹാം ലിങ്കൺ

159. അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
-വാഷിങ്ടൺ ഇർവിങ്

160. അമേരിക്കൻ സ്വാതന്ത്ര്യസമരം സ്വാധീനിച്ച അങ്കിൾ ടോംസ് ക്യാബിൻ  രചിച്ചത്
- ഹാരിയറ്റ് ബീച്ചർ സ്റ്റോവ്

161. ആദ്യമായി റോബർട്ട് എന്ന പദ൦ ഉപയോഗിച്ചത്
- കാൾ ചെപ്പക്

162. ആദ്യമായി ഡൽഹി പിടിച്ചടക്കിയ വിദേശ ആക്രമണകാരി
- മുഹമ്മദ് ഗോറി

163. ആദ്യത്തെ സരസ്വതി സമ്മാനം ലഭിച്ചതാർക്ക്
- ഹരിവംശ് റായി ബച്ചൻ

164. ആദ്യത്തെ ഗുപ്തൻ നായർ അവാർഡ് നേടിയത്
- എം.ലീലാവതി

165. ഇന്ത്യക്കാരനല്ലാത്ത ആദ്യ കോൺഗ്രസ് പ്രസിഡന്റ്
- ജോർജ് യൂൾ

166. ഇന്ത്യക്കാരനായ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ
- വിജയ് ഹസാരെ

167. മനുഷ്യശരീരത്തിൽ ഏറ്റവും കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന സംയുക്തം
- ജലം

168. മദ്രാസ് റബർ ഫാക്ടറി എവിടെ യാണ്
- വടവാതൂർ

169. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യ൦
- ഒരു വിലാപം (സി.എസ്. സുബ്രമണ്യൻ പോറ്റി)

170. അശോകന്റെ സാമാജ്യത്തിൽ കാന്തഹാർ പ്രദേശത്തെ ശിലാശാസനങ്ങളിൽ ഉപയോഗിച്ചിരുന്ന ഭാഷ
- അരാമയിക്

171. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം
- ലിഥിയം

172. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്
- തുളസി

173. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബുക്ക്
-റെഡ് ഡാറ്റ ബുക്ക്

174. ശതുക്കളിൽനിന്ന് വാൽ മുറിച്ച് രക്ഷപ്പെടുന്ന ജീവി
- പല്ലി

175. കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം
- ഗ്ലോക്കോമ
<Next Page><010203040506, 07, 0809, .....414243>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here