Header Ads Widget

Ticker

6/recent/ticker-posts

KERALA PSC MODEL QUESTIONS AND ANSWERS -38

മാതൃകാ ചോദ്യോത്തരങ്ങൾ -38
926. കർണാടകസംഗീതത്തിലെ അടിസ്ഥാനരാഗങ്ങൾ
-72

927. നമ്മ മെട്രോ എന്നു പേരുള്ള മെട്രോ ഏത് നഗരത്തിലാണ്
-ബാംഗ്ളൂർ

928. നവശക്തി എന്ന പ്രസിദ്ധീകരണത്തിന്റെ ലൈസൻസ് റദ്ദാക്കപ്പെട്ടപ്പോൾ പ്രബോധിനി എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്
-സി.കേശവൻ

929. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം
- പെരുന്നാ-ചങ്ങനാശ്ശേരി

930. നാലാം കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനം ജവാഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ നടന്നത് ഏത് വർഷമാണ്
- 1928

931. ശ്രീനാരായണഗുരുവിന്റെ അവസാനത്തെ സന്യാസശിഷ്യൻ
- ആനന്ദതീർഥ സ്വാമികൾ

932. തൈക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്
- സ്വാതി തിരുനാൾ

933. കുമാരനാശാൻ ജനിച്ച വർഷം
- 1873

934. സെൻട്രൽ സെക്രട്ടേറിയേറ്റ് ലൈബ്രറി ഏത് നേതാവിന്റെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു
- ലാൽ ബഹാദൂർ ശാസ്ത്രി

935. വരുംതലമുറകൾക്കായി സൂക്ഷിച്ചുവയ്ക്കേണ്ട അപൂർവരേഖകളുടെ പട്ടികയായ ഓർമപുസ്തകം പ്രസിദ്ധീകരിക്കുന്ന സംഘടന
- യുനെസ്കോ

936. കേരളത്തിൽ ഗജദിനമായി ആചരിക്കുന്നത്
- ഒക്ടോബർ 14

937. നാലു സുവിശേഷങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു -ക്രിസ്തുമതം

938. പുല എന്ന നാണയം ഏത് രാജ്യത്തേതാണ്
- വെനിസ്വല

939. പുതിയ നിയമം ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
-ക്രിസ്തുമതം

940. പുരാതനകാലത്ത് കേശവദേവ ക്ഷേതം എവിടെയാണ് നിർമിച്ചത്
-മഥുര

941. പുരട്ചി തലൈവർ എന്നറിയപ്പെട്ട നേതാവ്
-എംജിആർ

942. പാർഥിനോൺ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ എവിടെയാണ്
-ഏഥൻസ്

943.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധിപതി യായി ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണം 1911ൽ ഡൽഹിയിൽ നടന്നത് ഏത് വൈസ്രോയിയയുടെ കാലത്താണ്
-ഹാർഡിഞ്ച് പ്രഭു

944. മാതാവിന്റെ വംശപരമ്പരയിൽ മുഗൾ വം ശസ്ഥാപകനായ ബാബർ ഏതു രാജ്യക്കാരുടെ പിൻതലമുറക്കാരനായിരുന്നു
- മംഗോളിയ

945.ലജ്പത് റായിയയുടെ മരണത്തിനിടയാക്കിയ ലാത്തിചാർജിന് നേതൃത്വം നൽ കിയ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് സാൻഡേഴ്സിനെ ലാഹോറിലെ പൊലീ സ് ഹെഡ്ക്വാർട്ടേഴ്സിനുമുന്നിൽ വച്ച് ഭഗത്സിങ്ങും കൂട്ടരും വെടിവെച്ചുകൊന്ന ത് ഏത് വൈസായിയുടെ കാലത്താണ്
-ഇർവിൻ പ്രഭു

946. പിറ്റ്സ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കുമ്പോൾ ഗവർണർ ജന റലായിരുന്നത്
-വാറൻ ഹേസ്റ്റിംഗ്സ്

947. ഏത് ഭാഷയിലാണ് ഇന്ത്യയിലെ ആദ്യത്ത ശബ്ദസിനിമയായ ആലം ആര   നിർമിച്ചത്
-ഹിന്ദി

948. "കമ്യൂണൽ അവാർഡ്' എന്ന പേരിലറി യപ്പെട്ട പ്രഖ്യാപനം നടത്തിയത് ഏത് വൈസ്രോയിയുടെ കാലത്താണ്
-വില്ലി ങ്ടൺ പ്രഭു

949. "സ്ത്രീകൾക്കു മാതൃത്വം പോലെയാണ് പുരുഷൻമാർക്കു യുദ്ധം' ആരുടെ വാക്കുകളാണ്
-ബെനിറ്റോ മുസ്സോളിനി

950. "ഹൈറേഞ്ചിലേക്കും കുട്ടനാട്ടിലേക്കുമുള്ള കവാടം' എന്നറിയപ്പെടുന്നത്
-ചങ്ങ നാശ്ശേരി
<Next Page><01,.... 34353637, 38, 3940414243>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 
Questions & Answers in English
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
Related Links
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments