ചോദ്യോത്തരങ്ങൾ -31
751. കേരള സർക്കാരിന്റെ പ്രവാസി കാര്യവകുപ്പിന്റെ പേര്
- നോർക്ക
752. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം- കാര്യവട്ടം (തിരുവനന്തപുരം)
753. വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ന ഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോ ഡുകളെ വിളിക്കുന്ന പേര്
- നാഷണൽ ഹൈവേ
754. ഹോർമോണുകളെ വഹിച്ചുകൊണ്ട് പോകുന്നത്
- രക്തം
755. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്
- നെയ്യാർ ഡാം (തിരുവനന്ത പുരം ജില്ല)
756. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മസ്ഥലം
- കണ്ടശ്ശാംകടവ്
757. ചലിപ്പിക്കാൻ കഴിയുന്ന, മുഖത്തെ ഏക അസ്ഥി
കീഴ്ത്താടിയെല്ല്
758. കേരളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസിക
- ധന്വന്തരി
759. സ്വകാര്യമേഖലയ്ക്കും പൊതുമേഖലയ്ക്കും തുല്യപങ്കാളിത്തം നൽകിക്കൊണ്ടു ള്ള സമ്പദ് വ്യവസ്ഥയുടെ പേര്
- മിശ സമ്പദ് വ്യവസ്ഥ
760. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാക്യത്തിന്റെ ഉപജ്ഞാതാവ്
- വാൾട്ടർ മെൻഡസ്
761. ആരെയാണ് ജനം ബഹുമാനപൂർവം സൂപണ്ട് അയ്യ എന്നു വിളിച്ചത്
- തൈ ക്കാട് അയ്യ
762. 1924-ൽ കൊൽക്കത്ത കോർപ്പറേഷൻറ ആദ്യ മേയറായതാര്
-സി.ആർ.ദാസ്
763. നന്ദകുമാർ എപ്പിസോഡുമായി ബന്ധപ്പെട്ട ഗവർണർ ജനറൽ
- വാറൻ ഹേസ്റ്റിംഗ്സ്
764. 1916-ൽ ഈസ്റ്റർ കലാപം നടന്ന രാജ്യം
- അയർലൻഡ്
765. കുഞ്ഞിക്കണ്ണൻ ഗുരുക്കൾക്ക് വാഗ്ഭടാനന്ദൻ എന്ന പേരു നൽകിയത്
- അലത്തൂർ ശിവയോഗി
766. കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെ പിതാവ്
- വക്കം മൗലവി.
767. ബനാറസ് ഹിന്ദു സർവകലാശാലയുടെ ആസ്ഥാനം
-വാരാണസി
768. കൊൽക്കത്തെ, ബോംബെ ,മദ്രാസ് സർ വകലാശാലകൾ നിലവിൽ വന്ന സമയത്ത് വൈസായി
-കാനിംഗ് പ്രഭു
769. വിജയവാഡ ഏത് നദിയുടെ തീരത്താണ്
- കൃഷ്ണ
770. ബ്രിട്ടീഷുകാരും ടിപ്പുവും തമ്മിൽ ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പുവയ്ക്കുമ്പോൾ ഗവർണർ ജനറൽ
-കോൺവാലിസ് പ്രഭു
771. കേരളത്തിന്റെ പരമ്പരാഗത വാസ്തുശൈലി
- നാലുകെട്ട്
772. ഏത് വൈസ്രോയിക്കാണ് രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്
- കഴ്‌സൺ
773. മായ്ക്കാനാകാത്ത മഷി ഉപയോഗിച്ച് ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ്
-1962
774. മുസ്ലിം ഐക്യസംഘം സ്ഥാപിച്ചതാര്
- വക്കം മൗലവി
775. ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്നതിനു പകരം ഗവർണർ ജനറൽ ഓ ഫ് ഇന്ത്യ എന്ന പദവിപ്പേരോടെ ഇന്ത്യ ഭരിച്ച ആദ്യ ഭരണാധികാരി
-വില്യം ബെന്റിക് പ്രഭു
<Next Page><01,.... 29, 30, 31, 32, 33, 34, 35,.....41, 42, 43>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) - ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്