മാതൃകാ ചോദ്യോത്തരങ്ങൾ -30

726. ബേനസീർ ഭൂട്ടോ വധിക്കപ്പെട്ടത്-
2007 ഡിസംബർ 27

727. ക്യാബിനറ്റ് സിസ്റ്റം ആരുടെ സംഭാവനയാണ്-
റോബർട്ട് വാൽപോൾ

728. ഹിബാക്കുഷ എന്ന വാക്ക് ഏത് രാജ്യത്തെ ജനതയുമായി ബന്ധപ്പെട്ടിരിക്കു ന്നു-
ജപ്പാൻ

729. കേരളത്തിലെ ആദ്യത്തെ പോലീസ് മേധാവി(ഐ.ജി. )-
ചന്ദ്രശേഖരൻ നായർ

730. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു-
തിരുവനന്ത പൂരം

731. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു
തിരൂര്‍

732. ഉറുംബംബ എന്ന പേര് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു-
നദി

733. മഗ്നീഷ്യം ആദ്യമായി വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ-
ഹംഫ്രി ഡേവി

734. കൊതുക് ശബ്ദമുണ്ടാക്കുമ്പോൾ കമ്പനം ചെയ്യുന്ന ഭാഗം-
ചിറക്

735. വൃത്താകാരമായ പാതയിലൂടെയുള്ള ചലനം-
വർത്തുള ചലനം

736. ഇരുട്ടിനെ ശപിക്കുന്നതിനെക്കാൽ നല്ലത് ഒരു മെഴുകുതിരിയെങ്കിലും തെളിയി ക്കുന്നതാണ്- ഈ സന്ദേശം ആപ്തവാ ക്യമായി സ്വീകരിച്ചിരിക്കുന്ന സംഘടന -
ആംനസ്റ്റി ഇന്റർനാഷണൽ

737. തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രക്ഷോഭം-
നി - വർത്തന പ്രക്ഷോഭം

738. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായ മലയാളി-
ടി.എൻ. ശേഷൻ

739. കേരളത്തിലെ ആദ്യത്തെ ലിമിറ്റഡ് കമ്പനി-
പുനലൂർ പേപ്പർ മിൽ

740. മുഖ്യമന്ത്രി പദം വഹിച്ച ആദ്യ ദളിത്- വനിത-
മായാവതി

741. കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ
ജ്യോതി വെങ്കിടാചലം

742. മുട്ടയിടുന്ന സസ്തനം
- പ്ലാറ്റിപ്പസ്

743. വ്യക്തി സത്യാഗ്രഹത്തിനു തുടക്കം കുറിച്ച് ആദ്യമായി അറസ്റ്റിലായത്
- വിനോബാഭാവെ

744. മുറിയുടെ താപനിലയിൽ ദ്രാവകാവസ്ഥയിലിരിക്കുന്ന ലോഹം
- മെർക്കുറി

745. വ്യാവസായിക വിപ്ലവത്തിന്റെ പിതാവ്എന്നറിയപ്പെടുന്നത്
- ജെയിംസ് വാട്ട്

746. അമേരിക്കയുടെ 35മത്തെ പ്രസിഡന്റ്
 -ജോൺ എഫ്. കെന്നഡി

747. കേരളത്തിലെ ആദ്യത്തെ വനിതാ ചാൻസലർ
- ജ്യോതി വെങ്കിടാചലം

748. കേരളത്തിലെ (ഇന്ത്യയിലെയും ) ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ- കോ ഴിക്കോട്

749. ജെസി ഓവൻസ് പൂരസ്കാരം ഏത് മേഖലയിലാണ് നൽകുന്നത്
- സ്പോർട്സ്

750. ജീവകം എച്ച്-ന്റെ രാസനാമം
- ബയോട്ടിൻ
<Next Page><01,.... 29, 30, 31, 32, 33, 34, 35,.....414243>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here