മാതൃകാ ചോദ്യോത്തരങ്ങൾ -32

776. സെന്റ് പാട്രിക് വിശുദ്ധന്റെ രാജ്യം
- അയർലൻഡ്

777. താജ്മഹലിന്റെ കേടുപാടുകൾ തീർക്കാൻ നടപടിയെടുത്ത വൈസായി-കഴ്സൺ പ്രഭു

778. ചൈനീസ്, സ്പാനിഷ്, ഇംഗ്ളീഷ് എന്നിവ കഴിഞ്ഞാൽ ലോകത്തെ നാലാമ
ത്ത വലിയ ഭാഷ
-ഹിന്ദി

779. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് പിച്ച്
-ക്രിക്കറ്റ്

780. ജൈന മതത്തിലെ ഇരുപത്തിമൂന്നാമത്തെ തീർഥങ്കരനായ പാർശ്വനാഥൻ എ വിടുത്തെ രാജകുമാരനായിരുന്നു
-വാരാണസി

781. ഡൽഹൗസി നടപ്പിലാക്കിയ ദത്തവകാശ നിരോധനനിയമം പിൻവലിച്ച വൈസിറോ
-കാനിംഗ് പ്രഭു

782. മിൽക്ക് മാൻ ഓഫ് ഇന്ത്യ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്-ഡോ.വർഗീസ് കുര്യൻ

783. 1923-ൽ സെൻട്രൽ ലജിസ്ലേറ്റീവ് അസംബ്ലിയിൽ പ്രതിപക്ഷനേതാവായതാര്
മോത്തിലാൽ നെഹ്രു

784. നാറ്റോ എന്ന സംഘടനയിലെ അംഗരാജ്യങ്ങളിൽ ഏറ്റവും ചെറുത്
-ഐസ് ലാൻഡ്

785. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകാരണം 1923 ജനുവരി ഒന്നിന് മോത്തിലാൽ നെഹ്രുവിനൊപ്പം സ്വരാജ് പാർടി രൂപവത്കരിച്ച നേതാ
വ്.
-സി.ആർ.ദാസ്

786. ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയ വൈ
സ്രോയി
-ഹാർഡിഞ്ച് പ്രഭു

787. ഇന്ത്യൻ എയർഫോഴ്സ് മ്യൂസിയം എവിടെയാണ്
- ന്യൂഡൽഹി

788. സുവർണക്ഷേത്രത്തിന്റെ മേൽക്കുര സ്വർണംകൊണ്ട് പൊതിഞ്ഞ സിഖ് ഭ രണാധികാരി
-രഞ്ജിത് സിംഗ്

789. ഭൂമിയുടെ ചെറുപതിപ്പ് എന്നു വിളിക്കപ്പെടുന്ന ഭൂഖണ്ഡം
- ഏഷ്യ

790. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത ജനിച്ച രാജ്യം- അയർ ലൻഡ്

791. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷി
പ്പിച്ചത്
- സർദാർ കെ.എം.പണിക്കർ

792. ഇംഗ്ളണ്ടിൽ പാർലമെന്റ് പിറവിയെടുത്തപ്പോൾ രാജാവ്
- ഹെൻറി ഒന്നാമൻ

793. റേഡിയോ ദിനം
- ഫെബ്രുവരി 13

794. ലോക സന്തോഷദിനം
- മാർച്ച് 20

795. സിവിൽ നിയമലംഘനം ആരംഭിക്കുന്നതിനുമുമ്പ് സമാധാനത്തിന്റെ ഒരു മാർഗം തുറന്നുകിട്ടും എന്ന ആഗ്രഹത്താടെ ഗാന്ധിജി ഏത് വൈസ്രോയിക്കാണ് പതിനൊന്ന് ആവശ്യങ്ങൾ ഉന്നയിച്ച് കത്തെഴുതിയത്
-ഇർവിൻ പ്രഭു

796. ഗൗതമബുദ്ധൻ ആദ്യ മതപ്രഭാഷണം നടത്തിയ സാരനാഥ് ഏത് നഗരത്തിന്
സമീപമാണ്
-വാരാണസി

797. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് യോർക്കർ
-ക്രിക്കറ്റ്

798. ഒന്നാം ആംഗ്ളോ മൈസൂർ യുദ്ധസമയത്ത് ഗവർണർ ജനറൽ
വാറൻ ഹേസ്റ്റിംഗ്സ്

799. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം
-ഭുവനേശ്വർ

800. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടപ്പോൾ വൈസ്രോയിയായിരുന്നത്
-കഴ്സൺ പ്രഭു
<Next Page><01,.... 293031, 32, 333435,.....414243>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here