മാതൃകാ ചോദ്യോത്തരങ്ങൾ -33

801. പ്ലേറ്റോയുടെ റിപ്പബ്ലിക് തർജമ ചെയ്ത ഇന്ത്യൻ പ്രസിഡന്റ്
-ഡോ. സക്കീർ ഹുസൈൻ

802. 1881-ൽ പാസാക്കിയ ഫാക്ടറി നിയമത്തിലൂടെ ബാലവേലയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ വൈസ്രോയി
-റിപ്പൺ പ്രഭു

803. സി.ആർ. ദാസിന്റെ മരണശേഷം സ്വരാജ്പാർടി പ്രസിഡൻറായതാര്
-മോത്തിലാൽ നെഹ്രു

804. ആത്മസമർപ്പണം എന്ന യോഗ പ്രകിയയിലൂടെ മരണം വരിച്ച ഏക രാഷ്
ടീയ നേതാവ് (1966)
-വി.ഡി.സവാർക്കർ

805. മെക്കാളെ പ്രഭു രൂപപ്പെടുത്തിയിരുന്ന ശിക്ഷാനടപടികൾ നിയമമാക്കപ്പെട്ടത് ഏത് വൈസ്രോയിയുടെ കാലത്താണ് കാനിംഗ് പ്രഭു

806. ബാരിസ്റ്റർ പരീക്ഷയ്ക്ക് പഠിക്കാൻ സ്കോളർഷിപ്പോടെ 1906-ൽ ഇംഗ്ലണ്ടിലേ ക്കുപോകുകയും "ഫ്രീ ഇന്ത്യാ സൊസൈറ്റി' സ്ഥാപിക്കുകയും ചെയ്തതാര്
-വി.ഡി.സവാർക്കർ

807. തെക്കാട് അയ്യാസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി
- ശിവൻ

808. സാധുജനപരിപാലനസംഘം സ്ഥാപി ക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന
- എസ്എൻഡിപി യോഗം

809. മന്നത്ത് പദ്മനാഭൻ ജനിച്ച സ്ഥലം
- പെരുന്ന

810. കാടിന്റെയും വെള്ളത്തിന്റെയും നാട്
ജമൈക്ക

811. ഇന്റർനെറ്റ് സുരക്ഷാദിനം
- ഫെബ്രുവരി 6

812. ചിറ്റഗോങിലെ ബിട്ടീഷ് ആയുധപ്പുര സൂര്യസെന്നിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി കൈയേറിയത് ഏത് വൈസ്രോയിയുടെ കാല
ത്താണ്
-ഇർവിൻ പ്രഭു

813. നാഥ്പാ- ഝക്രി അണക്കെട്ട് ഏത് നദിയിലാണ്-
സത് ലജ്

814. തിരുവിതാംകൂറിലെ ദിവാൻ കേശവപിള്ളയ്ക്ക് രാജാ ബഹുമതി നൽകിയ ഗവർണർ ജനറൽ
- വെല്ലസ്ലി പ്രഭു

815. നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രവിശ്യ രൂപവത്കരിച്ച സമയത്ത് വൈസ്രോയിയായിരുന്നത്
-കഴ്സൺ പ്രഭു

816. സുശ്രുതൻ ജീവിച്ചിരുന്ന പട്ടണം
-വാരാണസി

817. സാധുജനപരിപാലനസംഘം പേരുമാറി പുലയമഹാസഭയായ വർഷം- 1938

818. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്
- വക്കം മൗലവി.

819. പെരിനാട് ലഹള നടന്ന വർഷം
- 1915

820. ട്വിറ്റർ ആരംഭിച്ചത്
- ജാക് ഡോർസി

821. ഷഡ്സഹസ്രി  എന്നുമറിയപ്പെടുന്ന കൃതി
- നാട്യശാസ്ത്രം

822. ഹരിവംശപുരാണത്തിന്റെ കർത്താവ്
ജിനസേനൻ

823. ഇന്ത്യയിൽ ആദ്യമായി തൊഴിൽ നിയമങ്ങൾ ഉണ്ടായത് ഏത് വൈസ്രോയി യുടെ കാലത്താണ്
-റിപ്പൺ പ്രഭു

824. ആൻ അൺഫിനിഷ്ഡ് ഡ്രീം ആരുടെ രചനയാണ്
-ഡോ.വർഗീസ് കുര്യൻ

825. മു േക്തശ്വര ക്ഷേത്രം എവിടെയാണ്
ഭൂവനേശ്വർ
<Next Page><01,.... 29303132, 33, 3435,.....414243>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here